അഞ്ച് വർഷത്തിനിടെ വിവിധഭാഷാ തൊഴിലാളികൾ പ്രതികളായ 3650 കേസുകൾ; കുറ്റകൃത്യങ്ങൾ വർദ്ധിക്കുമ്പോഴും നടപടി സ്വീകരിക്കാതെ പിണറായി സർക്കാർ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അഞ്ച് വർഷത്തിനിടെ വിവിധഭാഷാ തൊഴിലാളികൾ പ്രതികളായ 3650 കേസുകൾ; കുറ്റകൃത്യങ്ങൾ വർദ്ധിക്കുമ്പോഴും നടപടി സ്വീകരിക്കാതെ പിണറായി സർക്കാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 14, 2022, 07:40 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം : സംസ്ഥാനത്ത് വിവിധ ഭാഷാ തൊഴിലാളികൾ പ്രതികളായിട്ടുള്ള കുറ്റകൃത്യങ്ങൾ വർധിച്ചിട്ടും നടപടി സ്വീകരിക്കാതെ പിണറായി സർക്കാർ.
കഴിഞ്ഞ ദിവസം തിരുവനന്തപുരം അമ്പലമുക്കിലെ ക്രൂരമായ കൊലപാതകത്തിന്റെ പിന്നിലും വിവിധ ഭാഷാ തൊഴിലാളിയാണ് പ്രതി സ്ഥാനത്ത്. അഞ്ച് വർഷത്തിനിടെ 3650 കേസുകളിലാണ് വിവിധ ഭാഷാ തൊഴിലാളികൾ പ്രതികളായത്.

2016 മുതൽ 2020 വരെയുള്ള ഈ കണക്കുകൾ മുഖ്യമന്ത്രി തന്നെ നിയമസഭയിൽ വ്യക്തമാക്കിയതാണ്. എന്നാൽ വിവിധ ഭാഷാ തൊഴിലാളികൾ പ്രതികളായ കേസുകളുടെ എണ്ണം നാൾക്കുനാൾ വർധിച്ചിട്ടും സംസ്ഥാന സർക്കാർ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. കഴിഞ്ഞ ദിവസം തിരുവനന്തപുരം അമ്പലമുക്കിൽ വിനീത എന്ന യുവതിയെ കുത്തി കൊലപ്പെടുത്തിയ കേസിലും പ്രതി വിവിധ ഭാഷാ തൊഴിലാളിയാണ്. തമിഴ്‌നാട് സ്വദേശിയായ രാജേന്ദ്രൻ ഒരു സീരിയൽ കില്ലർ ആണെന്ന് പോലീസ് പറയുന്നു.

തമിഴ് നാട്ടിലെ ഒരു കസ്റ്റംസ് ഉദ്യോഗസ്ഥനെ ഉൾപടെ നിരവധി പേരെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ഇയാൾ. കേരളത്തിൽ ജോലി തേടിയെത്തുന്ന വിവിധ ഭാഷാ തൊഴിലാളികളിൽ നല്ലൊരു ശതമാനവും സമാനമായ കുറ്റക്യത്യങ്ങൾക്ക് ശേഷമാണ് സംസ്ഥാനത്ത് എത്തുന്നത്. എന്നാൽ ഈ തൊഴിലാളികളെ സംബന്ധിച്ചുള്ള യാതൊരു വിവരവും സർക്കാരിന്റെ കൈവശം ഇല്ല. തൊഴിൽ വകുപ്പിനും പോലീസിനുമാണ് ഇത്തരം വിവരങ്ങൾ ശേഖരിക്കേണ്ടതിന്റെ ഉത്തരവാദിത്വം. എന്നാൽ പരസ്പരം പഴിചാരുന്ന പോലീസും തൊഴിൽ വകുപ്പും ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.

Tags: migrant workersPinarayi VijayanCMkerala govtviolance
Share
Tweet
SendShare

More News from this section

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

Latest News

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies