സുരക്ഷാകാരണങ്ങൾ മുൻ നിർത്തി മീഡിയാവണിന് 2016 ൽ തന്നെ താക്കീത് നല്കിയിരുന്നു: മീഡിയാവണിന് ലോക്കിട്ടത് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സുരക്ഷാകാരണങ്ങൾ മുൻ നിർത്തി മീഡിയാവണിന് 2016 ൽ തന്നെ താക്കീത് നല്കിയിരുന്നു: മീഡിയാവണിന് ലോക്കിട്ടത് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 15, 2022, 10:19 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: രാജ്യസുരക്ഷയെ ബാധിക്കുന്ന രീതിയിൽ പ്രചരണങ്ങൾ നടത്തിയ ജമാ അത്തെ ഇസ്ലാമിയുടെ കീഴിലുള്ള ചാനലുകൾക്കെതിരെ ആഭ്യന്തര മന്ത്രാലയം അഞ്ചു വർഷം മുൻപേ നടപടി ആരംഭിച്ചിരുന്നതായി രേഖകൾ. ജമാഅത്തെ ഇസ്ലാമി, മീഡിയ വൺ ന്യൂസ് ചാനലിന് പുറമെ മീഡിയ വൺ ലൈഫ് എന്ന് പേരുള്ള ഒരു ചാനൽകൂടി കേരളത്തിൽ സംപ്രേഷണം ചെയ്യാൻ ആലോചിച്ചിരുന്നു എന്ന് രേഖകളിൽ നിന്ന് വ്യക്തമാകുന്നു.

എന്നാൽ സുരക്ഷാ കാരണങ്ങൾ മുൻ നിർത്തി ചാനലിന് ഒന്നാം നരേന്ദ്ര മോദി സർക്കാർ അനുമതി നിഷേധിക്കുകയായിരുന്നു. ഈ വിവരങ്ങളൊന്നും പുറത്ത് വിടാതെ ചാനൽ നേതൃത്വം വളരെ രഹസ്യമായി സൂക്ഷിക്കുകയായിരുന്നു.

രാജ്യ സുരക്ഷ മുൻ നിർത്തി ജമാഅത്തെ ഇസ്ലാമിയുടെ പല സാമ്പത്തിക ഇടപാടുകളും അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന രാജ്‌നാഥ് സിംഗിന്റെ നേതൃത്വത്തിൽ നിരീക്ഷിക്കുകയും ചെയ്തിരുന്നു. പരിശോധനയിലൂടെ വ്യക്തമായ കാര്യങ്ങളുടെ അടിസ്ഥാനത്തിലാണ് അന്ന് മീഡിയാ വൺ ലൈഫ് എന്ന ചാനലിന് അനുമതി നിഷേധിച്ചത്.

ഇതിന് മുൻപ് 2016 ൽ മീഡിയാ വൺ ചാനലിനും ആഭ്യന്തരമന്ത്രാലയം താക്കീത് നൽകിയിരുന്നു. അതിന് ശേഷമാണ് അപ്പ് ലിങ്ക്, ഡൗൺ ലിങ്ക് അനുമതികൾ വീണ്ടും അഞ്ചു വർഷത്തേയ്‌ക്ക് പുതുക്കി നൽകിയത്. മീഡിയാ വൺ ചാനലിനെതിരെ കേന്ദ്ര സർക്കാർ സ്വീകരിച്ച നടപടികൾ ക്ഷണിച്ചുവരുത്തിയതെന്ന വിമർശനം ശരി വെക്കുന്നതാണ് രേഖകൾ.

ചാനലിനെതിരായ കണ്ടെത്തലുകൾ അതീവ ഗുരുതരമെന്നും കേന്ദ്ര നിലപാട് ശരിയാണെന്നുമാണ് ഹൈക്കോടതിയുടെ വിലയിരുത്തൽ. വിലക്കുമായി ബന്ധപ്പെട്ട ആഭ്യന്തര മന്ത്രാലയത്തിന്റെ മുഴുവൻ ഫയലുകളും കേന്ദ്ര സർക്കാരിന്റെ അസി. സോളിസിറ്റർ ജനറൽ എസ്. മനു കോടതിക്ക് കൈമാറിയിട്ടുണ്ട്. മുദ്ര വെച്ച കവറിൽ നൽകിയത് രഹസ്യരേഖകളായതിനാൽ അവ മീഡിയാ വണ്ണിന്റെ അഭിഭാഷകന് കൈമാറാനാവില്ലെന്ന് കോടതി വ്യക്തമാക്കിയിരുന്നു.

Tags: media one
ShareTweetSendShare

More News from this section

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

Latest News

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies