കോൺഗ്രസ് റിമോർട്ട് കൺട്രോളിൽ പ്രവർത്തിക്കുന്ന കുടുംബം; ബിജെപിയെ അധികാരത്തിലേറ്റി കോൺഗ്രസിന് യാത്രയയപ്പ് നൽകണം; പഞ്ചാബ് ജനതയോട് പ്രധാനമന്ത്രി
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കോൺഗ്രസ് റിമോർട്ട് കൺട്രോളിൽ പ്രവർത്തിക്കുന്ന കുടുംബം; ബിജെപിയെ അധികാരത്തിലേറ്റി കോൺഗ്രസിന് യാത്രയയപ്പ് നൽകണം; പഞ്ചാബ് ജനതയോട് പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 16, 2022, 04:21 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി : പഞ്ചാബിൽ കോൺഗ്രസിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. റിമോർട്ട് കൺട്രോളിൽ പ്രവർത്തിക്കുന്ന ഒരു കുടുംബമാണ് കോൺഗ്രസ് എന്ന് അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പഠാൻകോട്ടിൽ ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്ത് ജനങ്ങൾ ബിജെപിയെ അധികാരത്തിലേറ്റി കോൺഗ്രസിന് യാത്രയയപ്പ് നൽകണം. എവിടെയെല്ലാം ബിജെപി അധികാരത്തിലേറിയോ അവിടെ നിന്നെല്ലാം റിമോർട്ട് കൺട്രോളിൽ പ്രവർത്തിക്കുന്ന പാർട്ടി തുടച്ചുമാറ്റപ്പെട്ടു. സമാധാനം ഉള്ളയിടങ്ങളിൽ നിന്നെല്ലാം പ്രീണനവും , സ്വജനപക്ഷവാദവും ഇല്ലാതായിട്ടുണ്ട്. സമാനമായ രീതിയിൽ പഞ്ചാബിലും കോൺഗ്രസിന് ജനങ്ങൾ യാത്രയയ്പ്പ് നൽകണമെന്നും പ്രധാനമന്ത്രി പറഞ്ഞു. വിഭജനത്തിന്റെ സമയത്ത് കർദാപൂർ ഇടനാഴി ഇന്ത്യയുടെ ഭാഗമാക്കുന്നതിൽ പാകിസ്താൻ പരാജയപ്പെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രസംഗത്തിനിടെ പഞ്ചാബിൽ സ്വാധീനം ഉറപ്പിക്കാൻ ശ്രമിക്കുന്ന ആംആദ്മി പാർട്ടിയെയും പ്രധാനമന്ത്രി വിമർശിച്ചു. കോൺഗ്രസിന്റെ ഫോട്ടോ കോപ്പിയാണ് ആംആദ്മി. കോൺഗ്രസ് യഥാർത്ഥമാണെങ്കിൽ, ആംആദ്മി ഫോട്ടോകോപ്പിയാണ്. ഒരാൾ പഞ്ചാബിനെ കൊള്ളയടിച്ചപ്പോൾ മറ്റേയാൾ ഡൽഹിയിൽ അഴിമതികൾ തുടരുകയാണ്. പരസ്പരം എതിരാളികളാണെന്ന് കാണിക്കാൻ പഞ്ചാബിൽ കോൺഗ്രസും ആംആദ്മിയും ചേർന്ന് പരസ്പര ധാരണ പ്രകാരം ഏറ്റുമുട്ടുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

പഞ്ചാബിലെ ജനങ്ങൾക്ക് വലിയ പ്രാധാന്യമാണ് ബിജെപി കൽപ്പിക്കുന്നത്. പഞ്ചാബിൽ നിന്നും യഥാർത്ഥ രാഷ്‌ട്രീയത്തെ ഇല്ലാതാക്കുകയാണ് പ്രതിപക്ഷത്തിന്റെ ലക്ഷ്യം. ക്യാപ്റ്റൻ അമരീന്ദർ സിംഗ് ഉണ്ടായിരുന്നപ്പോൾ പാർട്ടിയെ ശരിയായ പാതയിലേക്ക് നയിച്ചിരുന്നു. എന്നാൽ ഇന്ന് അദ്ദേഹം പാർട്ടിയിൽ ഇല്ലെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

Tags: Narendra ModiElectionCongresspunjabBJPPN2022
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies