യുഎൻ ദൗത്യസംഘത്തിൽ 25 ശതമാനം വനിതാ ഓഫീസർമാർ; ചരിത്രം കുറിച്ച ചുവടുവെയ്പുമായി ഇന്ത്യ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

യുഎൻ ദൗത്യസംഘത്തിൽ 25 ശതമാനം വനിതാ ഓഫീസർമാർ; ചരിത്രം കുറിച്ച ചുവടുവെയ്പുമായി ഇന്ത്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 16, 2022, 07:50 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : യുഎൻ ദൗത്യ സംഘത്തിലെ സ്ത്രീ പ്രാതിനിധ്യം വർദ്ധിപ്പിച്ച് ഇന്ത്യ. യുണൈറ്റഡ് നേഷൻസ് സെലക്ഷൻ അസിസ്റ്റൻസ് ആന്റ് അസെസ്മെന്റ് ടീമിന്റെ പുതുതായി തയ്യാറാക്കിയ പട്ടികയിൽ 25 ശതമാനം സ്ത്രീകളാണ്. 69 അംഗങ്ങളുള്ള പട്ടികയിൽ 19 പേരും വനിതാ പോലീസ് ഉദ്യോഗസ്ഥരാണ്.

2022 മുതൽ 2024 വരേയുള്ള ദൗത്യ സംഘത്തിന്റെ പട്ടികയാണ് തയ്യാറാക്കിയിരിക്കുന്നത്. ഇതിൽ പോലീസ് ഉദ്യോഗസ്ഥർക്ക് പുറമേ അർദ്ധ സൈനിക ഉദ്യോഗസ്ഥരും ഉൾപ്പെടുന്നു. ഇന്ത്യ നേതൃത്വം നൽകുന്ന അഞ്ച് ദൗത്യങ്ങളാണ് ഇവർ പൂർത്തീകരിക്കുക. ഇതിൽ ദക്ഷിണ സുഡാൻ, സൈപ്രസ്, മാലി എന്നീ രാജ്യങ്ങളിലെ ദൗത്യങ്ങളും ഉൾപ്പെടുന്നു.

നേരത്തെ 264 പേരെയാണ് ദൗത്യത്തിനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിയോഗിച്ചിരുന്നത്. എന്നാൽ പിന്നീട് യുഎന്നിന്റെ നിർദ്ദേശ പ്രകാരം ഇത് 150 ആക്കി കുറയ്‌ക്കുകയായിരുന്നു. ജനുവരി 31 മുതൽ ഫെബ്രുവരി വരെ നടന്ന മിഷൻ അസെസ്മെന്റിൽ 127 പേർ പങ്കെടുത്തു. ഇതിൽ നിന്നുമാണ് 69 പേരുടെ അന്തിമ പട്ടിക തയ്യാറാക്കിയത്. അന്തിമ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളവർക്ക് ആയുധങ്ങൾ കൈകാര്യം ചെയ്യുന്നതിനുൾപ്പെടെ പരിശീലനങ്ങൾ നൽകിയിട്ടുണ്ട്.

Tags: womenCentreMinistry Of Home Affairs
ShareTweetSendShare

More News from this section

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies