യുക്രൈയ്ൻ-റഷ്യ സംഘർഷം: വിമാന യാത്രാ നിയന്ത്രണങ്ങളിൽ ഇളവുവരുത്തി ഇന്ത്യ; വിദ്യാർത്ഥികളടക്കം മടങ്ങുന്നു
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

യുക്രൈയ്ൻ-റഷ്യ സംഘർഷം: വിമാന യാത്രാ നിയന്ത്രണങ്ങളിൽ ഇളവുവരുത്തി ഇന്ത്യ; വിദ്യാർത്ഥികളടക്കം മടങ്ങുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 17, 2022, 12:49 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: യുദ്ധസമാന അന്തരീക്ഷം നിലനിൽക്കുന്ന യുക്രൈയ്‌നിലേക്കും തിരികേ യുമുള്ള വിമാനയാത്രാ നിയന്ത്രണം നീക്കി ഇന്ത്യ. റഷ്യയുടെ ആക്രമണ ഭീതി നില നിൽക്കുന്ന സാഹചര്യത്തിലാണ് യാത്രാവിലക്ക് നീക്കിയത്. യുക്രൈയ്‌നിലെ സ്ഥിതിഗതികൾ സമ്മർദ്ദത്തിലാക്കിയിട്ടുള്ളത് വിദ്യാർത്ഥികളെയാണ്. ഇവരെക്കൂടാതെയുള്ള ഇന്ത്യൻ പൗരന്മാർക്കും മടങ്ങേണ്ടതുണ്ട്.  വിദ്യാർത്ഥികളടക്കം ഇരുപതിനായിരത്തിനടുത്ത് യാത്രക്കാർ ഇന്ത്യയിലേക്ക് അടിയന്തിരമായി മടങ്ങുകയാണ്.

യാത്രാ നിയന്ത്രണത്തിൽ വരുത്തിയിട്ടുള്ള ഇളവുകൾ ഏവർക്കും ആശ്വാസകരമാവും. യുക്രൈൻ-റഷ്യാ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ അവശ്യസേവനത്തിന് നിൽക്കേ ണ്ടവരൊഴിച്ച് വിദ്യാർത്ഥികളടക്കം എത്രയും വേഗം മടങ്ങണമെന്ന നിർദ്ദേശം വിദേശകാര്യ വകുപ്പ് എംബസി വഴി നൽകിയിരുന്നു.

കൊറോണ പ്രോട്ടോക്കോൾ പ്രകാരം 82 രാജ്യങ്ങളിൽ നിന്നുള്ള വിമാനങ്ങൾക്ക് ഭാഗീകമായ ഇളവുകൾ കേന്ദ്ര വ്യോമയാന വകുപ്പ് അനുവദിച്ചിരുന്നു. ഈ മാസം 14-ാം തിയതി മുതൽ വിവിധരാജ്യങ്ങളിൽ നിന്നുള്ളവർക്കുള്ള ഇളവുകൾ പ്രഖ്യാപിച്ചിരുന്നു.

കൊറോണ പ്രോട്ടോക്കോൾ പ്രകാരം വിദേശരാജ്യങ്ങളിൽ നിന്നും എത്തുന്ന യാത്രക്കാർ രണ്ടു വാക്‌സിനെടുത്തിട്ടുണ്ടെങ്കിലും ആർടിപിസിആർ ടെസ്റ്റ് എടുക്കുകയും ക്വാറന്റൈനിൽ പോകേണ്ടതും അനിവാര്യമായിരുന്നു. ഇതിൽ രണ്ടു ദിവസം മുന്നേ രണ്ടു വാക്‌സിനുകളും സ്വീകരിച്ചവർ ടെസ്റ്റ് ചെയ്യേണ്ടതില്ലെന്നതാണ് വരുത്തിയ മാറ്റം.

Tags: AVIATION MINISTRY
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

Latest News

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies