യുഎഇയിൽ കഴിഞ്ഞ വർഷം ആരംഭിച്ചത് 220 ഫാക്ടറികൾ; 120 ബില്യൺ ദിർഹമിന്റെ വ്യവസായ കയറ്റുമതിയുണ്ടായെന്ന് വ്യവസായ മന്ത്രാലയം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

യുഎഇയിൽ കഴിഞ്ഞ വർഷം ആരംഭിച്ചത് 220 ഫാക്ടറികൾ; 120 ബില്യൺ ദിർഹമിന്റെ വ്യവസായ കയറ്റുമതിയുണ്ടായെന്ന് വ്യവസായ മന്ത്രാലയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 17, 2022, 04:28 pm IST
FacebookTwitterWhatsAppTelegram

ദുബായ് : കഴിഞ്ഞ വർഷം യുഎഇയിൽ പ്രവർത്തനമാരംഭിച്ചത് 220 ഫാക്ടറികൾ. 120 ബില്യൺ ദിർഹമിന്റെ വ്യവസായ കയറ്റുമതിയാണ് കഴിഞ്ഞ വർഷം നടന്നത്. അടുത്തകാലത്തുണ്ടായ ഏറ്റവും മികച്ച വളർച്ചയാണിതെന്ന് വ്യവസായ മന്ത്രാലയം അറിയിച്ചു.

കഴിഞ്ഞ വർഷം വ്യവസായ മത്സര ക്ഷമത ഇൻഡക്സിൽ ആഗോളതലത്തിൽ അഞ്ച് സ്ഥാനം മെച്ചപ്പെടുത്താൻ യു.എ.ഇക്ക് കഴിഞ്ഞു. 2020ൽ 35ാം സ്ഥാനത്തായിരുന്ന രാജ്യം കഴിഞ്ഞ വർഷം 30ാം സ്ഥാനത്തേക്ക് ഉയർന്നു.അറബ് ലോകത്ത് ഏറ്റവും മുന്നിൽ യു.എ.ഇയാണ്. മഹാമാരിക്കാലത്തും വ്യവസായ മേഖലക്ക് സർക്കാർ നൽകിയ പിന്തുണയാണ് ഈ ഉയർച്ചയുടെ പ്രധാന കാരണം.

വ്യവസായ മേഖലയുടെ സംഭാവന 2030ൽ 300 ബില്യൺ ദിർഹമിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന പദ്ധതികളും ഗുണം ചെയ്തു. 133 ബില്യൺ ദിർഹമായിരുന്നതാണ് 2030ഓടെ ഇരട്ടിയാക്കാൻ ലക്ഷ്യമിടുന്നത്.13,500 ചെറുകിട, ഇടത്തരം വ്യവസായങ്ങളുടെ പിന്തുണയോടെയായിരിക്കും ഈ ലക്ഷ്യത്തിലേക്ക് കുതിക്കുക. വ്യവസായങ്ങൾ വളർത്താനും സാങ്കേതിക വിദ്യയുടെ വികസനത്തിനും വ്യവസായ മന്ത്രാലയം തുക അനുവദിച്ചിട്ടുണ്ട്.അടുത്ത 50 വർഷ പദ്ധതിയുടെ ഭാഗമായും നിരവധി നൂതന സംരംഭങ്ങൾ മേഖലയിൽ നടപ്പാക്കുന്നുണ്ട്.

Tags: dubaiFACTORY
ShareTweetSendShare

More News from this section

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

Latest News

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies