ഭഗവത്ഗീത ഇന്ത്യയുടെ ദാർശനികതയെ വിവരിച്ച ഗ്രന്ഥം; ജീവിതത്തെ മുന്നോട്ട് നയിക്കും; ഭഗവത്ഗീത പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് ബിജെപി നേതാവ്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഭഗവത്ഗീത ഇന്ത്യയുടെ ദാർശനികതയെ വിവരിച്ച ഗ്രന്ഥം; ജീവിതത്തെ മുന്നോട്ട് നയിക്കും; ഭഗവത്ഗീത പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് ബിജെപി നേതാവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 18, 2022, 01:34 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ : ഹിന്ദു പുരാണമായ ഭഗവത്ഗീതയും പാഠ്യപദ്ധതിയുടെ ഭാഗമാക്കണമെന്ന് ബിജെപി നേതാവ്. ഇക്കാര്യം ഉന്നയിച്ച് ബിജെപി നേതാവ് യോഗിത കോലി ബ്രിഹാൻ മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ മേയർ കിഷോരി പെഡ്‌നെക്കറിനെ സമീപിച്ചു. കോർപ്പറേഷൻ പരിധിയിലെ വിദ്യാലയങ്ങളിൽ ഭഗവത്ഗീത പഠിപ്പിക്കണമെന്നാണ് കിഷോരിയുടെ ആവശ്യം.

ഇന്ത്യയുടെ ദാർശനികതയെ ചിട്ടയോടെ വിവരിച്ചിരിക്കുന്ന ഗ്രന്ഥമാണ് ഭഗവത്ഗീതയെന്ന് മേയർക്ക് അദ്ദേഹം നൽകിയ കത്തിൽ പറയുന്നു. ഇന്ത്യൻ തത്വ ചിന്തകളെക്കുറിച്ചുളള പുരാതന ഗ്രന്ഥമാണ് ഭഗവത്ഗീത. ഈ ഗ്രന്ഥം ഗീതോപദേശമെന്നും അറിയപ്പെടുന്നു. ജീവിതത്തെക്കുറിച്ച് ഭഗവാൻ ശ്രീകൃഷ്ണൻ അർജുനന് നൽകിയ ഉപദേശമാണ് ഭഗവത്ഗീതയിൽ ഉള്ളതെന്നും അദ്ദേഹം കത്തിൽ വ്യക്തമാക്കുന്നുണ്ട്.

ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന പ്രധാന ഗ്രന്ഥങ്ങളിൽ ഒന്നാണ് ഭഗവത്ഗീത. തത്വചിന്തയിൽ അധിഷ്ഠിതമായ മനുഷ്യചരിത്രമാണ് ഇതിൽ അടങ്ങിയിരിക്കുന്നത്. വിശുദ്ധ ഗ്രന്ഥമായി ഇന്ത്യക്കാർ ഇതിനെ കാണുന്നു. ജീവിതത്തിൽ കുട്ടികളെ നയിക്കാൻ ഭഗവത്ഗീതയിലെ ശ്ലോകങ്ങൾക്ക് കഴിയും. അതുകൊണ്ടുതന്നെ പാഠ്യപദ്ധതിയായി ഉൾപ്പെടുത്തണമെന്നും കോലി കത്തിൽ ആവശ്യപ്പെടുന്നു.

Tags: BJPBMCgeetha
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies