എസ്പി നേതാക്കൾക്ക് സമനില തെറ്റി; കേന്ദ്രമന്ത്രി എസ്.പി സിംഗിന് നേരെയുണ്ടായ ആക്രമണം സമാജ്‌വാദി പാർട്ടിയുടെ ഭീരുത്വത്തിന് ഉദാഹരണമെന്ന് യോഗി ആദിത്യനാഥ്
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

എസ്പി നേതാക്കൾക്ക് സമനില തെറ്റി; കേന്ദ്രമന്ത്രി എസ്.പി സിംഗിന് നേരെയുണ്ടായ ആക്രമണം സമാജ്‌വാദി പാർട്ടിയുടെ ഭീരുത്വത്തിന് ഉദാഹരണമെന്ന് യോഗി ആദിത്യനാഥ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 18, 2022, 05:44 pm IST
FacebookTwitterWhatsAppTelegram

ലക്നൗ: കേന്ദ്രമന്ത്രിയും ബിജെപി സ്ഥാനാർത്ഥിയുമായ എസ്.പി സിംഗ് ബാഗേലിന് നേരെയുണ്ടായ ആക്രമണം സമാജ്‌വാദി പാർട്ടിയുടെ ഭീരുത്വമാണ് സൂചിപ്പിക്കുന്നതെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കർഹാൽ നിയമസഭ മണ്ഡലത്തിലെ തോൽവി പ്രതീക്ഷിച്ച് സമനില തെറ്റിനിൽക്കുകയാണ് എസ്പി നേതാക്കളെന്നും അദ്ദഹം പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി യുപിയിലെ കർഹാലിൽ നടന്ന പൊതുറാലിയിൽ സംസാരിക്കുകയായിരുന്നു യോഗി.

ജനങ്ങളെ അഭിസംബോധന ചെയ്യവേ സമാജ്‌വാദി പാർട്ടി നേതാക്കൾക്കെതിരെ രൂക്ഷമായ വിമർശനമാണ് യുപി മുഖ്യമന്ത്രി നടത്തിയത്. സമാജ്‌വാദി പാർട്ടി അദ്ധ്യക്ഷൻ അഖിലേഷ് യാദവിന്റെ ബന്ധു ശിവ്പാൽ യാദവിനെയും യുപി മുഖ്യമന്ത്രി പരിഹസിച്ചു.

ഇന്നത്തെ പത്രങ്ങളിൽ ഒരു ഫോട്ടോ കണ്ടു. ആ ചിത്രം ഒരേസമയം തന്നെ ചിരിപ്പിക്കുകയും ഖേദിപ്പിക്കുകയും ചെയ്തു. ശിവപാലിന്റെ കാര്യം കഷ്ടം തന്നെ, സംസ്ഥാന നേതാവായിരുന്നിട്ട് പോലും ഒരു സീറ്റ് കൊടുത്തില്ല. അദ്ദേഹത്തിന്റെ ദൗർഭാഗ്യത്തിൽ വിഷമം തോന്നുന്നുവെന്നും യോഗി പറഞ്ഞു. ശിവ്പാൽ സിംഗ് യാദവിന്റെ തിരിച്ചുവരവ് വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ എസ്പിയെ കൂടുതൽ ശക്തിപ്പെടുത്തുമെന്നും ബിജെപിയെ പരാജയപ്പെടുത്താൻ സഹായിക്കുമെന്നും കഴിഞ്ഞ ദിവസം എസ്പി അദ്ധ്യക്ഷൻ അഖിലേഷ് യാദവ് പറഞ്ഞിരുന്നു. സമാജ്‌വാദി പാർട്ടി അദ്ധ്യക്ഷൻ അഖിലേഷ് യാദവാണ് കർഹാളിൽ നിന്ന് മത്സരിക്കുന്നത്.

Tags: Akhilesh YadavUP Cm yogiUP2022
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies