കെഎസ്ഇബി സമരം; യൂണിയനുകളുമായി നടത്തിയ ചർച്ച വിജയകരമെന്ന് കെ. കൃഷ്ണൻകുട്ടി; എല്ലാ ആരോപണങ്ങളും അന്വേഷിക്കും; നടപടി സ്വീകരിക്കും
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

കെഎസ്ഇബി സമരം; യൂണിയനുകളുമായി നടത്തിയ ചർച്ച വിജയകരമെന്ന് കെ. കൃഷ്ണൻകുട്ടി; എല്ലാ ആരോപണങ്ങളും അന്വേഷിക്കും; നടപടി സ്വീകരിക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 19, 2022, 01:18 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം : കെഎസ്ഇബി ചെയർമാനെതിരെ ഇടത് യൂണിയനുകൾ നടത്തുന്ന സമരം ഒത്തു തീർപ്പിലേക്ക്. യൂണിയനുകളുമായി നടത്തിയ സമരം വിജയകരമായതായി വൈദ്യുതി മന്ത്രി കെ . കൃഷ്ണൻകുട്ടി മാദ്ധ്യമങ്ങളോട് പറഞ്ഞു. കെഎസ്ഇബി ചെയർമാൻ അശോക് കുമാറുമായി സംസാരിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.

വൈദ്യുത ബോർഡിൽ ഗുരുതരക്രമക്കേട് നടന്നതായി ചൂണ്ടിക്കാട്ടി ചെയർമാൻ ആണ് രംഗത്തുവന്നത്. ഇക്കാര്യം അന്വേഷിക്കും. ഇതിനായി പവർസെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. റിപ്പോർട്ട് ലഭിച്ച ശേഷം എന്തെങ്കിലും പ്രശ്‌നം ഉണ്ടായിട്ടുണ്ടെങ്കിൽ പരിഹരിക്കും. കെഎസ്ഇബി ചെയർമാനെതിരെ ഉയർന്ന ആരോപണങ്ങളും അന്വേഷിക്കും. ചെയർമാന്റെ പ്രവർത്തനങ്ങളിൽ ഇതുവരെ വീഴ്ചയുള്ളതായി അറിയില്ല. അങ്ങിനെയുണ്ടായിട്ടുണ്ടെങ്കിൽ വേണ്ട നടപടികൾ സ്വീകരിക്കും. തർക്കം പരിഹരിക്കുന്നതിനായി നടത്തിയ ചർച്ചകൾ വിജയകരമാണെന്നും കൃഷ്ണൻകുട്ടി പറഞ്ഞു. ചെയർമാനും, ഉദ്യോഗസ്ഥരുമെല്ലാം സ്ഥാപനത്തിന് വേണ്ടി പ്രവർത്തിക്കുന്നവരാണ്. ചെയർമാന്റെ ആരോപണം വേദനയുണ്ടാക്കിയിട്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

കുറഞ്ഞ ചിലവിൽ വൈദ്യുതി നിർമ്മിച്ച് വിതരണം ചെയ്യാനാണ് സർക്കാർ ആഗ്രഹിക്കുന്നത്. ഒരു ഹൈഡ്രൽ പ്രൊജക്ടെങ്കിലും സംസ്ഥാനത്ത് പൂർത്തിയായിരുന്നെങ്കിൽ ഇത് സാദ്ധ്യമാക്കാമായിരുന്നു. കരിങ്കൽ കുത്ത് ഹൈഡ്രോ പ്രൊജക്ടിന്റെ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഇത് പൂർത്തിയായാൽ വൈദ്യുതി നിരക്ക് കുറയുമെന്നും അദ്ദേഹം പ്രതികരിച്ചു.

Tags: KSEBProtestk krishnankutty
ShareTweetSendShare

More News from this section

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

കലണ്ടർ ട്രിക്കുകളും ലളിത ഗണിതവും എല്ലാ പ്രായക്കാർക്കും എളുപ്പത്തിൽ പഠിക്കാം; ജൂലൈ 22ന് തിരുവനന്തപുരത്ത് സാങ്കേതിക പ്രഭാഷണവുമായി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്സ്

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

Latest News

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies