അഖിലേഷ് 'മുങ്ങുന്ന കപ്പലിന്റെ ക്യാപ്റ്റൻ', തോൽവിയെ ഭയക്കുന്നുവെന്നും എസ്പി ബാഗേൽ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അഖിലേഷ് ‘മുങ്ങുന്ന കപ്പലിന്റെ ക്യാപ്റ്റൻ’, തോൽവിയെ ഭയക്കുന്നുവെന്നും എസ്പി ബാഗേൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 19, 2022, 11:37 pm IST
FacebookTwitterWhatsAppTelegram

ലക്‌നൗ: എസ്പി നേതാവ് അഖിലേഷ് യാദവിനെതിരെ പ്രചാരണം ശക്തമാക്കി എതിർ സ്ഥാനാർഥിയും ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ എസ്പി സിംഗ് ബാഗേൽ. ഉത്തർപ്രദേശിലെ കർഹാൽ അസംബ്ലി സീറ്റിൽ 20ന് വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് ആക്രമണം കടുപ്പിച്ചത്. തിരഞ്ഞെടുപ്പിൽ തോൽക്കുമെന്ന് അഖിലേഷ് ഭയപ്പെടുന്നു. തന്റെ പിതാവ് മുലായം സിംഗ് യാദവിനെ പ്രചാരണത്തിന് കൊണ്ടുവന്നതിനെയും കേന്ദ്രമന്ത്രി എസ്പി അധ്യക്ഷനെ രൂക്ഷമായി വിമർശിച്ചു

മുലായം സിംഗ് യാദവ് ഇവിടെ തനിയെ വന്നതല്ല, പ്രചാരണത്തിന് നിർബന്ധിതനാവുകയായിരുന്നു. ‘മുങ്ങുന്ന കപ്പലിന്റെ ക്യാപ്റ്റനാണ് അഖിലേഷ്. അദ്ദേഹം മുൻ ക്യാപ്റ്റന്റെ സഹായം തേടുന്നു. അഖിലേഷ് തന്നെയാണ് കർഹാൽ സീറ്റ് തിരഞ്ഞെടുത്തത്. അത് അദ്ദേഹത്തിന് വിനയാകുന്നു. മുഴുവൻ യാദവ കുടുംബവും പ്രചാരണത്തിന് വന്നത് എന്തുകൊണ്ടാണെന്ന് അഖിലേഷ് വിശദീകരിക്കണം. മുലായം സിംഗ് ഒരിക്കലും അഖിലേഷിന്റെ പേര് പറഞ്ഞു വോട്ട് ചോദിച്ചില്ല. എനിക്കെതിരെ സംസാരിക്കാമായിരുന്നു, പക്ഷേ അത് ചെയ്തില്ല. അദ്ദേഹത്തിന് സ്വന്തം ശിഷ്യനായ തന്നെ ആക്രമിക്കാമായിരുന്നു, എന്നാൽ മുലായം ഇപ്പോഴും തന്നെ സ്‌നേഹിക്കുന്നു എന്നതിന്റെ സൂചനയാണ് ഇതെന്നും ബാഗേൽ കൂട്ടിച്ചേർത്തു. വാർത്താ ഏജൻസി എഎൻഐയോട് നടത്തിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

മുലായം സിംഗ് യാദവ് തന്റെ മകൻ അഖിലേഷ് യാദവിന് വേണ്ടി കാർഹാലിൽ വോട്ട് തേടിയിരുന്നു. തന്റെ പാർട്ടി ജനങ്ങളുടെ അഭിലാഷങ്ങൾ നിറവേറ്റുമെന്ന് വാഗ്ദാനം ചെയ്തു. ദാരിദ്ര്യത്തിന്റെയും തൊഴിലില്ലായ്മയുടെയും പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടണമെന്നാണ് ജനങ്ങൾ ആഗ്രഹിക്കുന്നതെന്നും ഈ വിഷയങ്ങളിൽ തന്റെ പാർട്ടിയുടെ നയങ്ങൾ വളരെ വ്യക്തമാണെന്നും മുലായം സിംഗ് യാദവ് പറഞ്ഞു. എസ്പി അധ്യക്ഷൻ അഖിലേഷ് യാദവിന്റെ വിജയം ഉറപ്പാക്കാൻ അദ്ദേഹം ജനങ്ങളോട് അഭ്യർത്ഥിച്ചു.

ഉത്തർപ്രദേശിൽ ഏഴ് ഘട്ടങ്ങളിലായി നടന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യ രണ്ട് ഘട്ടങ്ങൾ പൂർത്തിയായി. ഫെബ്രുവരി 10 ന് നടന്ന ആദ്യ ഘട്ടത്തിൽ 62.4 ശതമാനം പോളിംഗ് രേഖപ്പെടുത്തി, ഫെബ്രുവരി 14 ന് നടന്ന രണ്ടാം ഘട്ടത്തിൽ 61ശതമാനവും പോളിംഗ് രേഖപ്പെടുത്തി. ബാക്കി ഘട്ടങ്ങൾ ഫെബ്രുവരി 20, ഫെബ്രുവരി 23, ഫെബ്രുവരി 27, മാർച്ച് 3, മാർച്ച് 7 തീയതികളിൽ നടക്കും. വോട്ടുകൾ മാർച്ച് 10 ന് എണ്ണും.

 

Tags: spMulayam Singh YadavANIAKHILESHSinking Ship'
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

Latest News

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies