ഫോക്‌സ് വാഗൺ ഇന്ത്യയിൽ അവതരിപ്പിക്കുന്ന പുതിയ വാഹനമേത്? ആകാംക്ഷ വർദ്ധിപ്പിച്ച് പുതിയ ടീസർ ചിത്രം
Monday, July 13 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഫോക്‌സ് വാഗൺ ഇന്ത്യയിൽ അവതരിപ്പിക്കുന്ന പുതിയ വാഹനമേത്? ആകാംക്ഷ വർദ്ധിപ്പിച്ച് പുതിയ ടീസർ ചിത്രം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 21, 2022, 04:43 pm IST
FacebookTwitterWhatsAppTelegram

ഇന്ത്യൻ നിരത്തിൽ വിപ്ലവം സൃഷ്ടിക്കാൻ പോകുന്ന വാഹനത്തിന്റെ പണിപ്പുരയിലാണ് ഫോക്‌സ് വാഗൺ. മാർച്ച് 8ന് ഇന്ത്യയിലെ വാഹനപ്രേമികൾക്കായി ഒരു കോംപാക്ട് സെഡാൻ അവതരിപ്പിക്കാനാണ് നിർമ്മാതാക്കൾ പദ്ധതിയിടുന്നതെന്നാണ് റിപ്പോർട്ട്. പുതിയ വാഹനത്തിനെ ചുറ്റിപ്പറ്റിയുള്ള വിവരങ്ങൾ സമൂഹമാദ്ധ്യമങ്ങളിലടക്കം പ്രചരിക്കുമ്പോൾ, കാറിന്റെ ഒരു അവ്യക്തമായ ചിത്രം പുറത്ത് വിട്ടിരിക്കുകയാണ് നിർമ്മാതാക്കൾ.

Striking design, unveiling soon.

Register interest here: https://t.co/W9rOaP7xtE#ComingSoon #VolkswagenIndia #Volkswagen pic.twitter.com/ont7kYln1U

— Volkswagen India (@volkswagenindia) February 20, 2022

പുതിയ വാഹനത്തിന്റെ മുകൾഭാഗം മാത്രമാണ് ചിത്രങ്ങളിൽ ദൃശ്യമാകുന്നത്. ചിത്രം കണ്ട ആളുകൾ പല തരത്തിലുള്ള അഭിപ്രായങ്ങളും പങ്കുവെയ്‌ക്കുന്നുണ്ട്. ഫോക്‌സ് വാഗണിന്റെ വിർറ്റസാണ് അടുത്തതായി ഇന്ത്യയിലേയ്‌ക്ക് എത്തുന്നതെന്നാണ് ചിലർ അഭിപ്രായപ്പെടുന്നത്. എന്നാൽ നിർമ്മാതാക്കൾ ഇതുവരെ ഇതിനോട് പ്രതികരിച്ചിട്ടില്ല. വാഹനപ്രേമികൾക്ക് അവരുടെ പ്രതീക്ഷകൾക്കൊത്ത സർപ്രൈസ് നൽകാനാണ് നിർമ്മാതാക്കളുടെ ലക്ഷ്യം.

ഫോക്‌സ് വാഗൺ ടൈഗൺ, സ്‌കോഡ സ്ലാവിയ, സ്‌കോഡ കുശാഖ് എന്നിവയുടെ അതേ പ്ലാറ്റ്‌ഫോമിലാണ് പുതിയ വാഹനവും എത്തുന്നതെന്നാണ് വിവരം. ഫോക്‌സ് വാഗണിന്റെ വെന്റോയ്‌ക്ക് പകരക്കാരനാവാനാണ് പുതിയ വാഹനം എത്തുന്നത്. വാഹനത്തിന്റെ ഒരു വിശദാംശങ്ങളും നിർമ്മാതാക്കൾ ഇതുവരെയും പുറത്തുവിട്ടിട്ടില്ല.

എന്നിരുന്നാലും, കാറിന്റെ ടീസർ ചിത്രം കണ്ട ആളുകൾക്ക് ചില സൂചനകൾ ലഭിച്ചിട്ടുണ്ട്. ബൂട്ട് ലിപ് സ്പോയിലറിന് പുറമെ എൽഇഡി ഹെഡ്ലാമ്പുകൾ, ബോൾഡർ ഗ്രിൽ, മുൻവശത്തെ ജിടി ബാഡ്ജിംഗ് തുടങ്ങിയ ഡിസൈൻ വിശദാംശങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് കമ്പനി പുറത്തിറക്കിയ ടീസർ ചിത്രം. അനുപാതമനുസരിച്ച്, ഫോക്സ് വാഗൺ വിർറ്റസ് 4,541 എംഎം നീളവും 1,752 എംഎം വീതിയും 1,487 എംഎം ഉയരവും സ്‌കോഡ സ്ലാവിയയ്‌ക്ക് സമാനമായി 2,651 എംഎം വീൽബേസിൽ ഇരിക്കുന്നു.

 

English summary: Upcoming Volkswagen Compact Sedan Teased Ahead Of India Debut Next Month

ShareTweetSendShare

More News from this section

ഖത്തർ മുൻ അമീർ ശൈഖ് ഹമദ് ബിൻ ഖലീഫയുടെ വേർപാട്; ഇന്ത്യയിൽ തിങ്കളാഴ്ച ദേശീയ ദുഃഖാചരണം

472 കോടിയുടെ മയക്കുമരുന്ന് റോഡ് റോളർ കയറ്റി തകർത്ത് ആസാം; ഹിമന്ത ബിശ്വ ശർമയുടെ ‘സീറോ ടോളറൻസ്’ സന്ദേശം

ഡൽഹിയിൽ ഭാരത കേസരി മന്നത്തിന് സ്മൃതിമണ്ഡപം; എൻ.എസ്.എസ് ആസ്ഥാനത്ത് ഉപരാഷ്‌ട്രപതി പ്രതിമ അനാച്ഛാദനം ചെയ്തു

പ്രിയ ഗായികയ്‌ക്ക് വിട നൽകാനൊരുങ്ങി രാജ്യം; മൈസൂരിൽ പൊതുദർശനം, വൈകിട്ട് കനിയനഹുണ്ടി ഫാംഹൗസിൽ സംസ്കാരം

തെളിവ് ഹാജരാക്കണം, അല്ലെങ്കിൽ പരസ്യമായി മാപ്പ് പറയണം; ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയ്‌ക്കെതിരെ ബിജെപി

ഭീകരന്റെ സംസ്കാരച്ചടങ്ങിൽ കലാപത്തിന് ഗൂഢാലോചന; ഹുറിയത്ത് നേതാക്കൾക്കെതിരെ എൻഐഎ കുറ്റപത്രം

Latest News

വിദ്യാർത്ഥി ബസ് കൺസെഷനിൽ വൻ മാറ്റം; പ്രായപരിധി 27 വയസ്സാക്കി ഉയർത്തി , യാത്രാ പരിധി 40 കിലോമീറ്റർ

ഇറാനിൽ ആക്രമണം കടുപ്പിച്ച് അമേരിക്ക; 140 കേന്ദ്രങ്ങളിൽ മിസൈൽ വർഷം

ആലുവ ജില്ലാ ആശുപത്രിയിൽ ആറുമാസം പ്രായമുള്ള കുഞ്ഞിന് മരുന്ന് ഓവർഡോസ്; ഡോക്ടർക്കെതിരെ കേസ്

പ്രണയം പൂക്കുന്ന കുടക്: നിങ്ങളുടെ ഹണിമൂൺ യാത്രകൾക്കായി എന്തുകൊണ്ട് ‘ഇന്ത്യയുടെ സ്കോട്ട്ലൻഡ്’ തിരഞ്ഞെടുക്കണം?

What Is Drowning?

തൃശൂരിൽ കടലിൽ കുളിക്കാനിറങ്ങിയ തമിഴ്നാട് സ്വദേശി മുങ്ങിമരിച്ചു

ഉസ്‌ബെക്കിസ്ഥാനിൽ മലയാളി വിദ്യാർഥിനിയുടെ കൊലപാതകം; പ്രതികൾക്ക് മാതൃകാപരമായ ശിക്ഷ വേണമെന്ന് എബിവിപി

നെഹ്റു ട്രോഫി മത്സരാർഥികൾക്ക് സന്തോഷവാർത്ത;പുന്നമട വീണ്ടും ആവേശത്തിലേക്ക്; സമ്മാനത്തുകയും സർക്കാർ ഗ്രാന്റും വർധിപ്പിച്ചു

‘ഞാനാണ് ജനറൽ സെക്രട്ടറി’ എന്ന ചിന്ത പാടില്ല; മന്നം സ്മൃതി എല്ലാവർക്കുമുള്ളത്;’ഇന്നയാൾ വരണം, വരരുത് എന്ന് ഒരാൾ തീരുമാനിക്കരുത്’; ഉപരാഷ്‌ട്രപതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies