പച്ച കലർന്ന ചുവപ്പ്; അരനൂറ്റാണ്ടിലെ ജീവിതം പുസ്തക രൂപത്തിൽ പുറത്തിറക്കാനൊരുങ്ങി കെ.ടി.ജലീൽ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പച്ച കലർന്ന ചുവപ്പ്; അരനൂറ്റാണ്ടിലെ ജീവിതം പുസ്തക രൂപത്തിൽ പുറത്തിറക്കാനൊരുങ്ങി കെ.ടി.ജലീൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 22, 2022, 02:42 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: ഡോ.കെ.ടി ജലീൽ എംഎൽഎയുടെ പുസ്തകം പുറത്ത് വരുന്നു. അരനൂറ്റാണ്ടിലെ ജീവിതമാണ് പുസ്തകത്തിലൂടെ വ്യക്തമാക്കുന്നതെന്ന് കെ ടി ജലീൽ പറഞ്ഞു. പച്ച കലർന്ന ചുവപ്പ് എന്നാണ് പുസ്തകത്തിന് പേര് നൽകിയിരിക്കുന്നത്. സ്വർണ്ണക്കടത്ത് കേസിലെ അന്വേഷണവും ലോകായുക്ത നീക്കങ്ങളും പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ജസ്റ്റിസ് സിറിയക് ജോസഫിന്റെ മുൻകാല ചരിത്രം തേടിയുളള ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ പുസ്തകത്തിലുണ്ടെന്നാണ് ജലീലിന്റെ അവകാശവാദം. 2006ലെ കുറ്റിപ്പുറം തിരഞ്ഞെടുപ്പും തുടർന്നുണ്ടായ ലീഗ്, മാദ്ധ്യമ വേട്ടയെ കുറിച്ചും ഇതിൽ പരാമർശിക്കുന്നുണ്ട്. ഇതിന് പുറമെ കുഞ്ഞാലിക്കുട്ടിയുമായി അകൽച്ചയും മുഖ്യമന്ത്രിയുമായുളള അടുപ്പത്തെക്കുറിച്ചുമെല്ലാം പുസ്തകത്തിൽ പ്രതിപാദിക്കുന്നുണ്ട്.

അതേസമയം ലോകായുക്തയ്‌ക്കെതിരെ ഇന്നും കെ.ടി.ജലീൽ രൂക്ഷവിമർശനമാണ് ഉന്നയിച്ചത്. അഭയ കേസിൽ സിറിയക് ജോസഫ് ഇടപെട്ടതായും ജലീൽ മാദ്ധ്യമങ്ങളോട് പറഞ്ഞു. പ്രതിയെ രക്ഷിക്കാൻ സിറിയക് ജോസഫ് ഇടപെട്ടു. പ്രതികളുടെ നാർക്കോ പരിശോധനാ ലാബിൽ സിറിയക് ജോസഫ് സന്ദർശിച്ചുവെന്നും ജലീൽ ആരോപിച്ചു. ഇരിക്കുന്ന സ്ഥാനത്തോട് എന്തെങ്കിലും തരത്തിലുള്ള ബഹുമാനം ഉണ്ടെങ്കിൽ തൽസ്ഥാനം രാജിവയ്‌ക്കുകയാണ് സിറിയക് ജോസഫ് ചെയ്യേണ്ടത്. അല്ലെങ്കിൽ സിറിയക് ജോസഫിനെതിരായി മൊഴി കൊടുത്ത നാർക്കോ പരിശോധനാ ലാബിന്റെ അസിസ്റ്റന്റ് ഡയറക്ടർ ഡോ.എസ്.മാലിനി, സിബിഐ ഡിവൈഎസ്പി നന്ദകുമാർ നായർ, ജോമോൻ പുത്തൻപുരയ്‌ക്കൽ, കെ.ടി.ജലീൽ എന്നിവർക്കെതിരെ നടപടി സ്വീകരിക്കണം. രണ്ടിലൊരു കാര്യം അദ്ദേഹം ചെയ്യണമെന്നും കെ.ടി.ജലീൽ ആവശ്യപ്പെട്ടു.

Tags: k t jaleellokayuktha
Share
Tweet
SendShare

More News from this section

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

Latest News

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies