റാലികൾക്കും റോഡ് ഷോകൾക്കുമുള്ള നിയന്ത്രണങ്ങൾ നീക്കി; നിയന്ത്രണങ്ങൾ പിൻവലിക്കുന്നത് കൊറോണ ഗണ്യമായി കുറഞ്ഞതിനാൽ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

റാലികൾക്കും റോഡ് ഷോകൾക്കുമുള്ള നിയന്ത്രണങ്ങൾ നീക്കി; നിയന്ത്രണങ്ങൾ പിൻവലിക്കുന്നത് കൊറോണ ഗണ്യമായി കുറഞ്ഞതിനാൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 23, 2022, 10:37 am IST
FacebookTwitterWhatsAppTelegram

ഡൽഹി : ഉത്തർപ്രദേശ്, മണിപ്പൂർ നിയമസഭാ തെരഞ്ഞെടുപ്പുകളുടെ അവശേഷിക്കുന്ന ഘട്ടങ്ങളിൽ വലിയ രാഷ്‌ട്രീയ റാലികൾക്കും റോഡ് ഷോകൾക്കുമുള്ള നിയന്ത്രണങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷൻ പിൻവലിച്ചു. രാഷ്‌ട്രീയ പാർട്ടികളുടേയും സ്ഥാനാർത്ഥികളുടേയും ആവശ്യങ്ങളും, കുറഞ്ഞ കൊറോണ കേസുകളും കണക്കിലെടുത്താണ് പ്രചാരണത്തിനുള്ള നിയന്ത്രണങ്ങൾ നീക്കുന്നതെന്ന് കമ്മീഷൻ വ്യക്തമാക്കി

ഗോവ, മണിപ്പൂർ, പഞ്ചാബ്, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് നിയമസഭകളിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോൾ , റോഡ് ഷോകൾക്കും, വലിയ പൊതുയോഗങ്ങൾക്കും, റാലികൾക്കും തിരഞ്ഞെടുപ്പ് കമ്മീഷൻ വിലക്കേർപ്പെടുത്തിയിരുന്നു. കൊറോണ വ്യാപനത്തിൽ കുറവുണ്ടായതോടെ നിയന്ത്രണ ങ്ങൾക്കും ഇളവ് നൽകിയിരുന്നു. ആളുകളുടെ എണ്ണത്തിൽ നിയന്ത്രണമേർപ്പെടുത്തിയാണ് പൊതുയോഗങ്ങൾക്കും, ചെറിയ റാലികൾക്കും അനുമതി നൽകിയത് .

രാജ്യത്ത് കൊറോണ വ്യാപനം കുറയുന്നതായുള്ള കേന്ദ്ര ആരോഗ്യ സെക്രട്ടറിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആണ് ഇളവ് പ്രഖ്യാപിച്ചത് . റിപ്പോർട്ട് ചെയ്യുന്ന കേസുകൾ കൂടുതലും തിരഞ്ഞെടുപ്പ് നടക്കാത്ത സംസ്ഥാനങ്ങളിൽ നിന്നാണെന്നും , തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളായ ഉത്തർപ്രദേശ്, മണിപ്പൂർ എന്നിവിടങ്ങളിൽ ജനുവരി 22 ന് 16,700 ൽ അധികം കേസുകളുണ്ടായിരുന്നത് ഫെബ്രുവരി 22 ന് ഏകദേശം 500 കേസുകളായി കുറഞ്ഞുവെന്നും തിരഞ്ഞെടുപ്പ് കമ്മിഷൻ പറഞ്ഞു .

സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ നിയന്ത്രണങ്ങൾക്ക് വിധേയമായായിരിക്കും പാർട്ടികൾക്കും സ്ഥാനാർത്ഥികൾക്കും പൊതു യോഗങ്ങളും,റാലികളും, റോഡ് ഷോകളും നടത്താൻ അനുവാദം നൽകുക.

മണിപ്പൂർ നിയമസഭാ തെരഞ്ഞെടുപ്പിൽ രണ്ട് ഘട്ടങ്ങളും യു.പി. തിരഞ്ഞെടുപ്പിൽ മൂന്ന് ഘട്ടങ്ങളുമാണ് ഇനി പൂർത്തിയാകാനുള്ളത്

Tags: UPEC
ShareTweetSendShare

More News from this section

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

Latest News

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies