അജ്ഞാത നമ്പറിൽ നിന്നും തുടരേ ഫോൺ കോളുകൾ വന്നുകൊണ്ടേയിരുന്നു; ഹർഷയുടെ കൊല ആസുത്രിതമെന്ന് സുഹൃത്ത്
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അജ്ഞാത നമ്പറിൽ നിന്നും തുടരേ ഫോൺ കോളുകൾ വന്നുകൊണ്ടേയിരുന്നു; ഹർഷയുടെ കൊല ആസുത്രിതമെന്ന് സുഹൃത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 23, 2022, 11:23 pm IST
FacebookTwitterWhatsAppTelegram

ബംഗളൂരു : കർണാടകയിലെ ഹിന്ദു നേതാവിന്റെ കൊലപാതകം ആസൂത്രിതമെന്ന സംശയത്തിന് ബലമേകി സുഹൃത്തിന്റെ മൊഴി. ആക്രമിക്കപ്പെടുന്നതിന് ഏതാനും നിമിഷങ്ങൾ മുൻപ് ഹർഷയ്‌ക്ക് അജ്ഞാത നമ്പറിൽ നിന്നും നിരവധി തവണ ഹർഷയ്‌ക്ക് ് ഫോൺ കോളുകൾ വന്നിരുന്നുവെന്നാണ് സുഹൃത്തിന്റെ വെളിപ്പെടുത്തൽ. മുൻകൂട്ടി തയ്യാറാക്കിയ പദ്ധതി അക്രമികൾ നടപ്പാക്കുകയായിരുന്നുവെന്ന് ഇതിൽ നിന്നും വ്യക്തമാകുന്നത്.

സംഭവ സമയം ഹർഷയ്‌ക്കൊപ്പം വെളിപ്പെടുത്തൽ നടത്തിയ സുഹൃത്തുക്കളും മറ്റ് രണ്ട് സുഹൃത്തുക്കളും ഒപ്പം ഉണ്ടായിരുന്നു. എട്ട് മണിയോടെ വീട്ടിലേക്ക് മടങ്ങാൻ ഒരുങ്ങുമ്പോൾ ആണ് ഫോൺ വന്നതെന്ന് സുഹൃത്ത് പറയുന്നു. വാട്‌സ് ആപ്പിൽ വീഡിയോ കോൾ ആണ് വന്നത്. അജ്ഞാത നമ്പർ ആയതിനാൽ ഹർഷ അത് കട്ട് ചെയ്തു. എന്നാൽ തുടരെ തുടരെ ആ നമ്പറിൽ നിന്നും ഫോൺ വന്നുകൊണ്ടേയിരുന്നുവെന്നും സുഹൃത്ത് വ്യക്തമാക്കി.

എന്തൊ അപകടം നടക്കാൻ പോകുന്നതായി തോന്നി. വീട്ടിലേക്ക് നടക്കുന്നതിന് പകരം വാഹനത്തിൽ പോകാമെന്ന് തങ്ങൾ ഹർഷയോട് പറഞ്ഞു. എന്നാൽ നടന്നു പോകാമെന്ന് ഹർഷ പറയുകയായിരുന്നു. തുടർന്ന് നടന്ന് ഭാരതിനഗറിലെ കാന്റീന് മുൻപിൽ എത്തി. അപ്പോഴും നമ്പറിൽ നിന്നും ഫോൺ കോൾ വന്ന് കൊണ്ടേയിരുന്നു. തുടർന്ന് കടയിൽ പോയി ഇരുചക്ര വാഹനങ്ങൾ കൊണ്ടുവരാൻ ഹർഷ ആവശ്യപ്പെട്ടു. ഇത് പ്രകാരം തങ്ങൾ പോയപ്പോഴാണ് അക്രമി സംഘം ഹർഷയെ കുത്തി വീഴ്‌ത്തിയതെന്നും സുഹൃത്ത് പറഞ്ഞു.

Tags: Karnatakaharsha
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies