കൊറോണയിൽ ആശ്വസിക്കാറായിട്ടില്ല; രാജ്യത്ത് അടുത്ത തരംഗം 6-8 മാസത്തിനുള്ളിൽ ഉണ്ടായേക്കാമെന്ന് വിദഗ്ധർ
Sunday, July 12 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

കൊറോണയിൽ ആശ്വസിക്കാറായിട്ടില്ല; രാജ്യത്ത് അടുത്ത തരംഗം 6-8 മാസത്തിനുള്ളിൽ ഉണ്ടായേക്കാമെന്ന് വിദഗ്ധർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 24, 2022, 11:18 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: രാജ്യത്ത് പ്രതിദിന കൊറോണ രോഗികളുടെ എണ്ണം വീണ്ടും കുറഞ്ഞ് വരികയാണ്. പല രാജ്യങ്ങളും നിയന്ത്രണങ്ങൾ എല്ലാം പിൻവലിച്ച് സാധാരാണ നിലയിലേക്ക് മടങ്ങി വന്നു കൊണ്ടിരിക്കുകയാണ്. പൂർണ്ണമായും നിയന്ത്രണങ്ങൾ പിൻവലിച്ചിട്ടില്ലെങ്കിലും ഇന്ത്യയിലും ജനജീവിതം സാധാരണ നിലയിലേക്ക് വന്നു കൊണ്ടിരിക്കുകയാണ്. എന്നാൽ ആശ്വസിക്കാൻ സമയമായിട്ടില്ലെന്നും ആറ് മുതൽ എട്ട് മാസങ്ങൾക്കുള്ളിൽ നാലാം തരംഗം രാജ്യത്ത് എത്തിയേക്കാമെന്നും ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

കൊറോണ ടാസ്‌ക് ഫോഴ്‌സിലെ ഡോ.രാജീവ് ജയദേവനാണ് ഇത്തരമൊരു മുന്നറിയിപ്പ് നൽകിയത്. ഇതുവരെയുള്ള കാര്യങ്ങൾ പരിഗണിച്ചാൽ 6-8 മാസത്തിനുള്ളിൽ അടുത്ത തരംഗത്തിന് സാധ്യതയുണ്ടെന്നാണ് അദ്ദേഹം പറയുന്നത്. ഒമിക്രോണിന്റെ ബിഎ.2 ഉപവകഭേദമാകില്ല വരാനിരിക്കുന്ന തരംഗത്തിന് പിന്നിൽ. പുതിയ വകഭേദങ്ങൾ ഉണ്ടായേക്കാമെന്നും വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറയുന്നു.

ഒമിക്രോണിന്റെ ബിഎ.1 ഉപവകഭേദം ബാധിച്ചവർക്ക് ബിഎ.2 പ്രശ്‌നമുണ്ടാക്കില്ലെന്നും, അതുകൊണ്ട് തന്നെ വരാനിരിക്കുന്ന തരംഗം ബിഎ.2 മൂലമാകില്ലെന്നുമാണ് അദ്ദേഹം പറഞ്ഞത്. പുതിയ വകഭേദം വാക്‌സിൻ പ്രതിരോധശേഷിയെ മറികടക്കുമോ എന്നതിൽ ഉറപ്പ് പറയാനാകില്ല. ജനിതക വ്യതിയാനം സംഭവിക്കുന്ന വൈറസിന് സ്വാഭാവിക പ്രതിരോധ ശക്തിയേയും വാക്‌സിൻ നൽകുന്ന ശേഷിയേയും മറികടക്കാൻ കഴിഞ്ഞേക്കുമെന്നും വിദഗ്ധർ പറയുന്നു.

Tags: COVID-19New Variants
ShareTweetSendShare

More News from this section

472 കോടിയുടെ മയക്കുമരുന്ന് റോഡ് റോളർ കയറ്റി തകർത്ത് ആസാം; ഹിമന്ത ബിശ്വ ശർമയുടെ ‘സീറോ ടോളറൻസ്’ സന്ദേശം

ഡൽഹിയിൽ ഭാരത കേസരി മന്നത്തിന് സ്മൃതിമണ്ഡപം; എൻ.എസ്.എസ് ആസ്ഥാനത്ത് ഉപരാഷ്‌ട്രപതി പ്രതിമ അനാച്ഛാദനം ചെയ്തു

പ്രിയ ഗായികയ്‌ക്ക് വിട നൽകാനൊരുങ്ങി രാജ്യം; മൈസൂരിൽ പൊതുദർശനം, വൈകിട്ട് കനിയനഹുണ്ടി ഫാംഹൗസിൽ സംസ്കാരം

തെളിവ് ഹാജരാക്കണം, അല്ലെങ്കിൽ പരസ്യമായി മാപ്പ് പറയണം; ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയ്‌ക്കെതിരെ ബിജെപി

ഭീകരന്റെ സംസ്കാരച്ചടങ്ങിൽ കലാപത്തിന് ഗൂഢാലോചന; ഹുറിയത്ത് നേതാക്കൾക്കെതിരെ എൻഐഎ കുറ്റപത്രം

യുവതലമുറ ലൈബ്രറികളുമായി ചേര്‍ന്ന് വളരണം; ജയപ്രകാശ് നാരായണ്‍ പബ്ലിക് ലൈബ്രറി ഉദ്ഘാടനം ചെയ്ത് അമിത് ഷാ

Latest News

പ്രണയം പൂക്കുന്ന കുടക്: നിങ്ങളുടെ ഹണിമൂൺ യാത്രകൾക്കായി എന്തുകൊണ്ട് ‘ഇന്ത്യയുടെ സ്കോട്ട്ലൻഡ്’ തിരഞ്ഞെടുക്കണം?

What Is Drowning?

തൃശൂരിൽ കടലിൽ കുളിക്കാനിറങ്ങിയ തമിഴ്നാട് സ്വദേശി മുങ്ങിമരിച്ചു

ഉസ്‌ബെക്കിസ്ഥാനിൽ മലയാളി വിദ്യാർഥിനിയുടെ കൊലപാതകം; പ്രതികൾക്ക് മാതൃകാപരമായ ശിക്ഷ വേണമെന്ന് എബിവിപി

നെഹ്റു ട്രോഫി മത്സരാർഥികൾക്ക് സന്തോഷവാർത്ത;പുന്നമട വീണ്ടും ആവേശത്തിലേക്ക്; സമ്മാനത്തുകയും സർക്കാർ ഗ്രാന്റും വർധിപ്പിച്ചു

‘ഞാനാണ് ജനറൽ സെക്രട്ടറി’ എന്ന ചിന്ത പാടില്ല; മന്നം സ്മൃതി എല്ലാവർക്കുമുള്ളത്;’ഇന്നയാൾ വരണം, വരരുത് എന്ന് ഒരാൾ തീരുമാനിക്കരുത്’; ഉപരാഷ്‌ട്രപതി

പൊതുസ്ഥലത്ത് മാലിന്യം തള്ളി; മീഡിയവൺ മാനേജിംഗ് എഡിറ്റർ സി. ദാവൂദിനെതിരെ പഞ്ചായത്ത് നോട്ടീസും പോലീസ് കേസും

പ്രതിപക്ഷ ഉപനേതൃസ്ഥാനം സിപിഐക്ക് തന്നെ; വിട്ടുവീഴ്ചയില്ലെന്ന് ബിനോയ് വിശ്വം

ഉസ്ബെക്കിസ്ഥാനിൽ മലയാളി വിദ്യാർഥിനിയുടെ കൊലപാതകം ; സ്വമേധയാ കേസെടുത്ത് ദേശീയ വനിതാ കമ്മിഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies