മലപ്പുറത്ത് കിടപ്പ് രോഗിയായ അമ്മയുടെ മുന്നിലിട്ട് മകളെ പീഡിപ്പിച്ച സംഭവം; സർക്കാരിന്റെ ആഭ്യന്തര വീഴ്ചയിൽ യുവമോർച്ചയുടെ പ്രതിഷേധം ശക്തമാകുന്നു
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മലപ്പുറത്ത് കിടപ്പ് രോഗിയായ അമ്മയുടെ മുന്നിലിട്ട് മകളെ പീഡിപ്പിച്ച സംഭവം; സർക്കാരിന്റെ ആഭ്യന്തര വീഴ്ചയിൽ യുവമോർച്ചയുടെ പ്രതിഷേധം ശക്തമാകുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 24, 2022, 10:39 pm IST
Facebook
Twitter
WhatsAppTelegram

പാലക്കാട് : മലപ്പുറത്ത് അമ്മയുടെ മുന്നിലിട്ട മാനസിക രോഗിയായ മകളെ ക്രൂരമായി ബലാത്സംഗം ചെയ്ത സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. സർക്കാരിന്റെ ആഭ്യന്തര വീഴ്ചയിൽ പ്രതിഷേധിച്ചുകൊണ്ട് യുവമോർച്ചയുടെ നേതൃത്വത്തിൽ പാലക്കാട് പന്തംകൊളുത്തി പ്രതിഷേധം സംഘടിപ്പിച്ചു. യുവമോർച്ച ജില്ലാ അദ്ധ്യക്ഷൻ പ്രശാന്ത് ശിവൻ പരിപാടി ഉദ്ഘാടനം ചെയ്തു. യുവമോർച്ച ജില്ലാ ഉപാദ്ധ്യക്ഷൻ നവീൻ വടക്കന്തറ, യുവമോർച്ച ജില്ലാ സെക്രട്ടറി കെ ജി അംബരീഷ് എന്നിവരും പ്രതിഷേധത്തിൽ പങ്കെടുത്തിരുന്നു. നാളെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാനാണ് തീരുമാനം

മുട്ടാളൻ ഷിഹാബ് എന്ന ഗുണ്ടയാണ് കിടപ്പ് രോഗിയായ അമ്മയ്‌ക്ക് മുന്നിലിട്ട് പെൺകുട്ടിയെ പീഡിപ്പിച്ചത്. ഇത് പുറത്ത് പറഞ്ഞാൽ കൊലപ്പെടുത്തുമെന്നും ഇയാൾ ഭീഷണിപ്പെടുത്തി. ഇയാൾ നേരത്തയും കുട്ടിയെ പീഡനത്തിന് ഇരയാക്കിയിരുന്നു. സംഭവം പോലീസിനെ അറിയിച്ച അയൽവാസിയെയും ഇയാളുടെ ആളുകൾ ഭീഷണിപ്പെടുത്തുകയുണ്ടായി. ഇയാൾ ജാമ്യത്തിൽ ഇറങ്ങിയാൽ ഉപദ്രവിക്കുമെന്ന ഭീതിയിലാണ് പ്രദേശവാസികൾ.

എന്നാൽ സംഭവത്തിനെതിരെ പ്രതികരിച്ചുകൊണ്ട് രാഷ്‌ട്രീയ സംഘടനകളോ പ്രവർത്തകരോ ഇതുവരെ രംഗത്തെത്തിയിട്ടില്ല. ഇടത് നേതാക്കളുടെ മൗനത്തിനെതിരെയും വിമർശനം ഉയരുന്നുണ്ട്.

അതേസമയം സംഭവത്തിൽ പ്രതികരിച്ചുകൊണ്ട് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ രംഗത്തെത്തിയിരുന്നു. കേരളത്തിൽ സ്ത്രീ സുരക്ഷ എന്നത് പിണറായിയുടെ പ്രസംഗത്തിൽ മാത്രമാണെന്നാണ് അദ്ദേഹം പറഞ്ഞത്. സ്ത്രീകൾക്കും കുട്ടികൾക്കും ജീവിക്കാൻ പറ്റാത്ത നാടായി കേരളം മാറി കഴിഞ്ഞു. സാംസ്‌കാരിക ബുദ്ധിജീവികളും സ്ത്രീപക്ഷവാദികളും മലപ്പുറത്തേക്ക് തിരിഞ്ഞു നോക്കാത്തത് എന്താണെന്ന് മനസിലാകുന്നില്ലെന്നും കെ സുരേന്ദ്രൻ കുറ്റപ്പെടുത്തി.

ഉത്തരേന്ത്യയിൽ പീഡനം നടക്കുമ്പോൾ വാതോരാതെ സംസാരിക്കുന്ന നേതാക്കൾ സ്വന്തം സംസ്ഥാനത്ത് നടക്കുന്ന സംഭവങ്ങൾ കാണുന്നില്ലേ എന്നാണ് സമൂഹമാദ്ധ്യമങ്ങളിൽ ചോദ്യം ഉയരുന്നത്. മുസ്ലിം ഭൂരിപക്ഷ ജില്ലയായതിനാലും, ബലാത്സംഗം നടത്തിയ പ്രതി പ്രത്യേക മതവിഭാഗത്തിൽ പെട്ടയാളുമായതിനാലാണോ സെലക്ടീവ് മൗനം എന്നാണ് പരിഹാസവും ചോദ്യവും ഉയരുന്നത്.

Tags: yuvamorchaYuvamorcha protest
Share
Tweet
SendShare

More News from this section

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

Latest News

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies