കീഴടങ്ങാൻ വിളിച്ചുപറഞ്ഞ് റഷ്യൻ സൈന്യം: ചീത്ത വിളിച്ച് യുക്രെയ്ൻ സേന, പിന്നാലെ മരണം
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

കീഴടങ്ങാൻ വിളിച്ചുപറഞ്ഞ് റഷ്യൻ സൈന്യം: ചീത്ത വിളിച്ച് യുക്രെയ്ൻ സേന, പിന്നാലെ മരണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 26, 2022, 09:55 am IST
FacebookTwitterWhatsAppTelegram

കീവ്: യുക്രെയ്‌ന്റെ നിയന്ത്രണത്തിലുണ്ടായിരുന്ന സ്‌നേക്ക് ഐലൻഡ് കഴിഞ്ഞ ദിവസമാണ് റഷ്യ കീഴടക്കിയത്. ദ്വീപിൽ നിയോഗിക്കപ്പെട്ടിരുന്ന 13 അതിർത്തി രക്ഷാ സൈനികരേയും റഷ്യൻ സേന വധിച്ചു. ഇപ്പോഴിതാ ഇവിടെ നിന്നുള്ള റഷ്യയുടേയും യുക്രെയ്‌ന്റേയും സൈനികരുടെ വാക്‌പോരിന്റെ വീഡിയോ പുറത്തുവന്നിരിക്കുകയാണ്. സർപ്പ ദ്വീപ് എന്ന് അറിയപ്പെടുന്ന ഈ ദ്വീപ് വളഞ്ഞ നാവിക സേന യുക്രെയ്ൻ സൈനത്തോട് കീഴടങ്ങാൻ നിർദ്ദേശിക്കുന്നതും തിരിച്ചുള്ള മറുപടിയുമാണ് വീഡിയോയിലുള്ളത്.

റഷ്യൻ നാവിക സേനയുടെ രണ്ട് യുദ്ധക്കപ്പലിൽ നിന്നും യുക്രെയ്ൻ സൈന്യത്തോട് കീഴടങ്ങാൻ ആവശ്യപ്പെട്ടു. എന്നാൽ മറുപടിയായി റഷ്യയ്‌ക്ക് ലഭിച്ചത് അസഭ്യവർഷമായിരുന്നു. തുടർന്നാണ് സൈനിക നടപടി വേണ്ടിവന്നതെന്നാണ് റഷ്യ വ്യക്തമാക്കുന്നത്. ഇതോടെ യുക്രെയ്‌ന്റെ തെക്കുകിഴക്കൻ അതിർത്തിയിലുള്ള തന്ത്രപ്രധാനമായ സ്ഥലമായ സ്‌നേക്ക് ഐലൻഡ് റഷ്യയുടെ കൈക്കലായി.

42 ഏറ്റർ വ്യാപിച്ചുകിടക്കുന്ന ദ്വീപിൽ കരിങ്കടലിൽ 12 നോട്ടിക്കൽ മൈൽ വരുന്ന സമുദ്രഭാഗമാണ് റഷ്യയുടെ നിയന്ത്രണത്തിലായത്. റഷ്യൻസേനയുടെ നിർദ്ദേശം മുഖവുരയ്‌ക്കെടുക്കാതെ സധൈര്യം പിടിച്ചു നിന്ന് വീരമൃത്യുവരിച്ച 13 സൈനികർക്കും മരണാനന്തര ബഹുമതിയായ ഹീറോ ഓഫ് യുക്രെയ്ൻ പദവി നൽകുമെന്ന് പ്രസിഡന്റ് വോളോഡിമിർ സെലൻസ്‌കി അറിയിച്ചിട്ടുണ്ട്.

1991ൽ സോവിയറ്റ് യൂണിയനിന്റെ തകർച്ചയോടെയാണ് ഈ ദ്വീപ് യുക്രെയ്‌ന് ലഭിക്കുന്നത്. യുക്രെയ്‌നിലെ ഒഡെസ അഡ്മിനിസ്‌ട്രേറ്റീവ് റീജിയന്റെ ഭാഗമായ ദ്വീപുമായുള്ള ആശയവിനിമയം നഷ്ടപ്പെട്ടതായി യുക്രെയ്‌നും ദ്വീപിന്റെ നിയന്ത്രണം റഷ്യ പിടിച്ചടക്കിയതായി യുക്രെയ്ൻ തീരരക്ഷ സേനയും അറിയിച്ചിട്ടുണ്ട്.

SNAKE ISLAND: A Ukrainian soldier Live Streamed the moment a Russian Warship Opened Fire On The Island.
The island was since captured by Russia.
13 Ukrainian soldiers died in the attack, including him.

Trump Putin Ukraine Russia WWIII NATO Biden Canada pic.twitter.com/j0PitdcLOa

— WorldWarIII Info (@WWIIIinfo) February 25, 2022

 

Tags: RussiaSNAKE ISLANDUkraine War
ShareTweetSendShare

More News from this section

13കാരിയുടെ കട്ടിലിനടിയിൽ ഒളിച്ചിരുന്ന യുവാവിനെ അമ്മ വെടിവെച്ചു കൊന്നു

കൊല്ലപ്പെട്ടെന്ന് കരുതിയ ‘ഡോ. ജിഹാദ്’ ജീവനോടെയുണ്ട്; ഇറാഖ് ജയിലിൽ നിന്ന് സ്വദേശത്തേക്ക് മടങ്ങാൻ ശ്രമം; ഇങ്ങോട്ട് വരേണ്ടതില്ലെന്ന് ഓസ്ട്രേലിയ

ഗോഡ്സില്ല വേഴ്സസ് കോങ്’ താരം കൈലി ഹോട്ട്ല്‍ വാഹനാപകടത്തിൽ മരിച്ചു; ഹോളിവുഡ് നടിയുടെ ദാരുണാന്ത്യം 18-ാം വയസിൽ

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

Latest News

രാഹുലിൻറേത് സെലക്ടീവ് പ്രതികരണം; വിദ്യാർഥികളുടെ ക്ഷേമമല്ല, രാഷ്‌ട്രീയ നേട്ടമാണ് ലക്ഷ്യം; നീറ്റ്  ചോർച്ചയുമായി ബന്ധപ്പെട്ട് വിശദമായ ചർച്ചയ്‌ക്ക് സർക്കാർ എപ്പോഴും തയ്യാറാണ്: ജെ. പി നദ്ദ

സാരി വാങ്ങി നൽകാത്തതിനെച്ചൊല്ലി വഴക്ക്; ഭർത്താവിനെ പ്രഷർ കുക്കർ കൊണ്ട് അടിച്ച് കൊന്നു; ഹൃദയാഘാതമെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ച ഭാര്യ അറസ്റ്റിൽ

‘നീറ്റ് വിഷയത്തിൽ സിനിമാ സെലിബ്രിറ്റികളുടെ പ്രതിഷേധം സിനിമാ പ്രമോഷനോ?’; വിമർശനവുമായി സന്തോഷ് പണ്ഡിറ്റ്

വീട്ടുമുറ്റത്ത് കളിച്ചിരുന്ന 6 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം ബിജെപി കൗൺസിലർ ആർ. സുഗതന് രണ്ട് കേസുകളിൽ ജാമ്യം

സ്ത്രീകൾക്ക് സുരക്ഷിത രാത്രി യാത്ര; ‘നൈറ്റ് പിങ്ക് ബസ്’ സർവീസുമായി കെഎസ്ആർടിസി; ആദ്യ സർവ്വീസ് നാളെ ആരംഭിക്കും

സ്കൂളിൽ കൊണ്ടുപോകുന്നതിനിടെ 14കാരിയെ പീഡിപ്പിച്ചു; ഓട്ടോ ഡ്രൈവർ അബ്ദുൽ റഷീദിന് ആറ് വർഷം കഠിന തടവ്

വനിത മാധ്യമ പ്രവർത്തകയെ ആക്രമിച്ച് പാറ്റക്കൂട്ടം; അശ്ലീല പ്രദർശനവും: ടൈംസ് നൗ സംഘത്തിനും മർദനം; റിപ്പോർട്ടറുടെ വാച്ചും, മൊബൈൽ ഫോണും തട്ടിയെടുത്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies