തിരിച്ചടിയിൽ ഭയം ? പൗരന്മാരെ യൂറോപ്പിൽ നിന്ന് ഒഴിപ്പിക്കാനുള്ള നീക്കങ്ങൾ ശക്തമാക്കി റഷ്യ; ഉപരോധങ്ങൾ ശക്തമാക്കി ലോകരാജ്യങ്ങൾ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

തിരിച്ചടിയിൽ ഭയം ? പൗരന്മാരെ യൂറോപ്പിൽ നിന്ന് ഒഴിപ്പിക്കാനുള്ള നീക്കങ്ങൾ ശക്തമാക്കി റഷ്യ; ഉപരോധങ്ങൾ ശക്തമാക്കി ലോകരാജ്യങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 28, 2022, 01:24 pm IST
Facebook
Twitter
WhatsAppTelegram

മോസ്‌കോ: യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും തങ്ങളുടെ പൗരന്മാരെ ഒഴിപ്പിക്കാനുള്ള നീക്കവുമായി റഷ്യ.യുക്രെയ്‌നില്‍ റഷ്യ നടത്തിയ അധിനിവേശത്തിന് പിന്നാലെ ലോകരാജ്യങ്ങള്‍ റഷ്യയ്‌ക്കെതിരെ വലിയ രീതിയിലുള്ള ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. റഷ്യന്‍ എയര്‍ലൈനുകള്‍ക്കായി യൂറോപ്യന്‍ രാജ്യങ്ങള്‍ വ്യോമാതിര്‍ത്തി അടയ്‌ക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് തങ്ങളുടെ പൗരന്മാരെ വിദേശരാജ്യങ്ങളില്‍ നിന്ന് എത്രയും വേഗം ഒഴിപ്പിക്കാനുള്ള നീക്കം റഷ്യന്‍ സര്‍ക്കാര്‍ തുടങ്ങിയത്.

റഷ്യന്‍ വിദേശകാര്യമന്ത്രാലയവുമായി ചേര്‍ന്ന് ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി റഷ്യയുടെ ഫെഡറല്‍ എയര്‍ ട്രാന്‍സ്പോര്‍ട്ട് ഏജന്‍സിയും ഫെഡറല്‍ ടൂറിസം ഏജന്‍സിയും വ്യക്തമാക്കിയിട്ടുണ്ട്. യൂറോപ്പില്‍ നിന്ന് എത്തിക്കേണ്ട ആളുകളുടെ എണ്ണവും മറ്റ് കാര്യങ്ങളും കണക്കിലെടുത്ത ശേഷം വിമാനങ്ങളുടെ ഷെഡ്യൂളുകള്‍ തീരുമാനിക്കുമെന്നും ഇവര്‍ പ്രസ്താവനയിലൂടെ അറിയിച്ചു. യാത്രക്കാരോടുള്ള പ്രതിബദ്ധത നിറവേറ്റുന്നതിനായി അവരെ റഷ്യയിലേക്ക് തിരികെ എത്തിക്കുന്നതിനായി റഷ്യന്‍ എയര്‍ലൈനുകള്‍ തയ്യാറായിരിക്കുകയാണെന്നും പ്രസ്താവനയില്‍ പറയുന്നുണ്ട്.

യൂറോപ്യന്‍ രാജ്യങ്ങളിലുള്ള റഷ്യക്കാര്‍ക്ക് റഷ്യന്‍ വിദേശകാര്യ മന്ത്രാലയത്തിന് കീഴിലുള്ള ഫോറിന്‍ അസിസ്റ്റന്റ് സ്മാര്‍ട്‌ഫോണ്‍ ആപ്പില്‍ പേര് വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യാനുള്ള സംവിധാനവും ആരംഭിച്ചിട്ടുണ്ട്. ഭൂരിഭാഗം യൂറോപ്യന്‍ രാജ്യങ്ങളും റഷ്യന്‍ വിമാനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നതിനാല്‍ ഇവിടങ്ങളിലുള്ള തങ്ങളുടെ പൗരന്മാരെ തുര്‍ക്കി, ഈജിപ്ത്, യുഎഇ എന്നീ രാജ്യങ്ങളിലൂടെ ഒഴിപ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. വിവിധ രാജ്യങ്ങളിലുള്ള വിനോദ സഞ്ചാരികളെ എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ ടൂര്‍ ഓപ്പറേറ്റര്‍മാരും ആരംഭിച്ചിട്ടുണ്ട്.

Tags: Ukraine WarRussiaEurope
Share
Tweet
SendShare

More News from this section

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

Latest News

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies