യുക്രെയ്ൻ രക്ഷാദൗത്യത്തിന് സ്‌പൈസ് ജെറ്റും; ഓപ്പറേഷൻ ഗംഗയുടെ ഭാഗമാകുന്ന മൂന്നാമത്തെ എയർലൈൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

യുക്രെയ്ൻ രക്ഷാദൗത്യത്തിന് സ്‌പൈസ് ജെറ്റും; ഓപ്പറേഷൻ ഗംഗയുടെ ഭാഗമാകുന്ന മൂന്നാമത്തെ എയർലൈൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 28, 2022, 03:08 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: യുക്രെയ്‌നിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ രക്ഷപ്പെടുത്താൻ സ്‌പൈസ് ജെറ്റും വിമാന സർവീസ് നടത്തും. എയർ-ഇന്ത്യയ്‌ക്കും ഇൻഡിഗോയ്‌ക്കും പുറമേയാണ് സ്‌പൈസ് ജെറ്റും ഓപ്പറേഷൻ ഗംഗയുടെ ഭാഗമാകുന്നത്.

ഹംഗറിയിലെ ബുഡാപെസ്റ്റിൽ നിന്ന് രക്ഷാദൗത്യ വിമാനം സർവീസ് നടത്തുമെന്ന് സ്‌പൈസ് ജെറ്റ് വ്യക്തമാക്കി. ബോയിങ് 737 എംഎഎക്‌സ് എയർക്രാഫ്റ്റാണ് ഇതിനായി ഒരുങ്ങുന്നത്. ഡൽഹിയിൽ നിന്ന് പുറപ്പെടുന്ന വിമാനം ബുഡാപെസ്റ്റിലെത്തിയിതിന് ശേഷം ജോർജിയയിലെ കുട്ടൈസി വഴി വിദ്യാർത്ഥികളുമായി മടങ്ങും. മാർച്ച് രണ്ടിനായിരിക്കും സർവീസെന്നാണ് വിവരം.

ഓപ്പറേഷൻ ഗംഗയുടെ ഭാഗമായി ഇതുവരെ ആറ് വിമാനങ്ങളാണ് വിദ്യാർത്ഥികളെ രക്ഷപ്പെടുത്തി ഇന്ത്യയിലേക്ക് തിരിച്ചത്. ആറാമത്തെ വിമാനം ഇന്ന് വൈകിട്ടോടെ ഡൽഹിയിലെത്തും. 240 ഇന്ത്യക്കാരാണ് വിമാനത്തിലുള്ളത്. യുക്രെയ്‌നിൽ കുടുങ്ങിയ ഇന്ത്യക്കാരെ സഹായിക്കാൻ റെഡ് ക്രോസും രംഗത്തെത്തിയിട്ടുണ്ട്.

അതേസമയം യുക്രെയ്‌നിലെ വ്യോമമേഖല റഷ്യയുടെ നിയന്ത്രണത്തിലായെന്നാണ് റിപ്പോർട്ട്. ജനങ്ങൾക്ക് സമാധാനപരമായി കീവിൽ നിന്ന് ഒഴിഞ്ഞുപോകാമെന്ന് റഷ്യ അറിയിച്ചു. കർഫ്യൂ പിൻവലിച്ചതോടെ കീവ് വിടാനുള്ള ഒരുക്കത്തിലാണ് ജനങ്ങൾ.

Tags: Ukraine WarOPERATION GANGAUkraine Indians RescueSpice jet
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies