സിന്ധു നദീജല കരാർ: ഇന്ത്യ-പാകിസ്താൻ ചർച്ച ഇസ്ലാമാബാദിൽ; ഇന്ത്യൻ സംഘം വാഗാ അതിർത്തി വഴി പാകിസ്താനിൽ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സിന്ധു നദീജല കരാർ: ഇന്ത്യ-പാകിസ്താൻ ചർച്ച ഇസ്ലാമാബാദിൽ; ഇന്ത്യൻ സംഘം വാഗാ അതിർത്തി വഴി പാകിസ്താനിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 1, 2022, 02:39 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഇന്ത്യാ-പാകിസ്താൻ നദീജല കരാർ സംബന്ധിച്ച ഉന്നതതല യോഗം പാകിസ്താനിലെ ഇസ്ലാമാബാദിൽ നടക്കും. സിന്ധു നദിജല കരാറുമായി ബന്ധപ്പെട്ടാണ് യോഗം തീരുമാനിച്ചിരിക്കുന്നത്. ഇന്ത്യൻ ജലകമ്മീഷന്റെ ഉന്നതതല പ്രതിനിധികളാണ് ഇസ്ലാമാബാദിലെത്തിയിരിക്കുന്നത്. വാഗാ അതിർത്തി വഴിയാണ് ഇന്ത്യൻ സംഘം പാകിസ്താനിലേക്ക് കടന്നത്. മൂന്ന് ദിവസത്തെ ചർച്ചകൾ ഇന്ന് ആരംഭിക്കും. മാർച്ച് മൂന്നിന് സംഘം ഇന്ത്യയിലേക്ക് മടങ്ങും.

പാകിസ്താനിലെ പ്രധാന നദിയായ സിന്ധുവിലെ ജല ലഭ്യത പഞ്ചാബ് പ്രവിശ്യ യിലെ കാർഷിക സമൃദ്ധിക്ക് അത്യന്താപേക്ഷിതമാണ്. ഇന്ത്യയുടെ ജല കമ്മീഷൻ മേധാവി പ്രദീപ് കുമാർ സക്‌സേനയാണ് സംഘത്തെ നയിക്കുന്നത്. കഴിഞ്ഞ വർഷം മാർച്ച് 23,24 തിയതികളിലാണ് സിന്ധു നദീജല കരാർ സംബന്ധിച്ച യോഗം ഡൽഹിയിൽ നടന്നത്.

1960ലാണ് ഇന്ത്യയും പാകിസ്താനും സിന്ധു നദീജല കരാർ ഒപ്പിട്ടത്. എല്ലാ വർഷവും നദീജലം പങ്കിടുന്നതുമായി ബന്ധപ്പെട്ട് ചർച്ചകളും അതാത് സമയത്തെ ഭൂമിശാസ്ത്രവും കാലാവസ്ഥാപരവുമായ മാറ്റങ്ങൾ വിലയിരുത്തണമെന്നുമാണ് തീരുമാനം. 2020ൽ കൊറോണ കാരണം ആ വർഷത്തെ യോഗം നടന്നില്ല. സിന്ധു നദിയുമായി ബന്ധപ്പെട്ട് ഇന്ത്യയുടെ രണ്ട് ജലവൈദ്യുത പദ്ധതികളുടേയും ചർച്ചകൾ നടക്കും. പാകുൽ ദുൽ(1000 മെഗാവാട്ട്), ലോവർ കൽനായ്(48 മെഗാവാട്ട്) പദ്ധതികളാണ് പൂർത്തിയായിരിക്കുന്നത്. കരാർ പ്രകാരമുള്ള എല്ലാ മാനദണ്ഡ ങ്ങളും ഇന്ത്യ പാലിച്ചെന്നും ജലകമ്മീഷൻ അറിയിച്ചു.

Tags: INDIA-PAK
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

Latest News

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies