പാൽമണം മാറാതെ പെൺകുഞ്ഞ്; ബന്ധുക്കൾ കൈ ഒഴിഞ്ഞ് ആത്മഹത്യചെയ്ത ദമ്പതികളുടെ ചോരകുഞ്ഞ്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പാൽമണം മാറാതെ പെൺകുഞ്ഞ്; ബന്ധുക്കൾ കൈ ഒഴിഞ്ഞ് ആത്മഹത്യചെയ്ത ദമ്പതികളുടെ ചോരകുഞ്ഞ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 2, 2022, 01:06 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: കഴിഞ്ഞ ദിവസം നെയ്യാറ്റിൻകരയിൽ ജീവനൊടുക്കിയ ദമ്പതിമാരുടെ കുഞ്ഞ് ഏറ്റെടുക്കാൻ ആരുമില്ലാതെ അനാഥയായി. ഇന്നലെ ആത്മഹത്യ ചെയ്ത തിരുപുറം പുലവംഗൽ കെഎൽ ഭവനിൽ ഷിജു സ്റ്റീഫൻ,ഭാര്യ കാരോട് മാറാടി പൊറ്റവീട്ടിൽ പ്രമീള എന്നിവരുടെ കുഞ്ഞാണ് ഏറ്റെടുക്കാൻ ആരുമില്ലാതെ അനാഥയായത്.

20 ദിവസം മാത്രമുള്ള കുഞ്ഞിനെ ഏറ്റെടുക്കാതെ ബന്ധുക്കൾ തയ്യാറായില്ല.മൃതദേഹങ്ങൾ ഏറ്റെടുത്ത ദമ്പതികളുടെ ബന്ധുക്കൾ കുഞ്ഞിനെ വേണ്ടെന്ന് പറയുകയായിരുന്നു. സാമ്പത്തിക പ്രതിസന്ധമൂലം ആത്മഹത്യ ദമ്പതികൾ കുഞ്ഞിന് പേര് പോലും നൽകിയിരുന്നില്ല. പോലീസ് പരിശോധനയ്‌ക്കിടെ കുഞ്ഞ് ഉണർന്ന് കരഞ്ഞിരുന്നുവെങ്കിലും ആരുടേയും കരളലിഞ്ഞില്ല.

ആത്മഹത്യ ചെയ്ത വീട്ടിൽ സ്ത്രീകളാരും കയറാൻ കൂട്ടാക്കാത്തിനെ തുടർന്ന് അടുത്ത വാർഡിലെ വനിതാ കൗൺസിലറായ സൗമ്യയെ പോലീസ് വിളിച്ചു വരുത്തുകയായിരുന്നു. കുഞ്ഞിന് പാൽപൊടികലക്കി കൊടുത്ത് വിശപ്പ് മാറ്റിയാണ് ഇവർ മടങ്ങിയത്. നിലവിൽ കുഞ്ഞ് ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലാണ് ഉള്ളത്.

Tags: baby girl
ShareTweetSendShare

More News from this section

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

Latest News

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies