നൂറാം ടെസ്റ്റ് കളിച്ച ശിഷ്യന് ദ്രാവിഡിന്റെ വക തൊപ്പി സമ്മാനം; പ്രിയകളിക്കാരനൊപ്പമുള്ള ആദ്യ ചിത്രം പങ്ക് വെച്ച് കോലി
Tuesday, June 30 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

നൂറാം ടെസ്റ്റ് കളിച്ച ശിഷ്യന് ദ്രാവിഡിന്റെ വക തൊപ്പി സമ്മാനം; പ്രിയകളിക്കാരനൊപ്പമുള്ള ആദ്യ ചിത്രം പങ്ക് വെച്ച് കോലി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 4, 2022, 03:09 pm IST
FacebookTwitterWhatsAppTelegram

മുംബൈ: കരിയറിലെ നൂറാം ടെസ്റ്റ് മത്സരം കളിച്ച ഇന്ത്യൻ മുൻ നായകൻ വിരാട് കോലിയ്‌ക്ക് അഭിനന്ദനമറിയിച്ച് ഇന്ത്യൻ ടീം പരിശീലകൻ രാഹുൽ ദ്രാവിഡ്. പ്രത്യേക തൊപ്പി സമ്മാനമായി നൽകിയാണ് ദ്രാവിഡ് തന്റെ പ്രിയ ശിഷ്യനെ അഭിനന്ദനമറിയിച്ചത്.

കോലിയുടെ ജീവിതത്തിൽ വരാനിരിക്കുന്ന നല്ല മുഹൂർത്തങ്ങളുടെ തുടക്കം മാത്രമാണിതെന്ന് ദ്രാവിഡ് പറഞ്ഞു. കോലിയ്‌ക്ക് തന്റെ നേട്ടങ്ങളിൽ അഭിമാനിക്കാം. എപ്പോഴും കോലിയിൽ വലിയ പ്രതീക്ഷയും സമ്മർദ്ദവുമുണ്ട്. എന്നിട്ടും 50 ബാറ്റിങ് ശരാശരി നേടാനായി. എപ്പോഴും മികച്ച പ്രകടനം പുറത്തെടുത്തു.

ലോകത്തെ എല്ലായിടത്തും തിളങ്ങി. ഒരു താരം കൂടി 100 ാം ടെസ്റ്റ് കളിക്കുന്നത് ഇന്ത്യൻ ക്രിക്കറ്റിന് അഭിമാന നിമിഷമാണ്.എളുപ്പം സാധിക്കുന്ന കാര്യമല്ലിത്. കോലിയുടെ കഠിനാധ്വാനത്തിന്റെ ഫലമാണ് ഇവിടെ എത്തി നിൽക്കുന്നത്. അതിനാൽ കോലി ഈ നേട്ടത്തിന് വളരെ അർഹനാണെന്ന് രാഹുൽ പറഞ്ഞു.

രാഹുൽ ദ്രാവിഡിന്റെ അനുമോദനത്തിന് പിന്നാലെ താൻ കുട്ടിക്കാലത്ത് ഏറെ ആരാധിച്ചിരുന്ന നായകൻമാരിൽ നിന്ന് നൂറാം ടെസ്റ്റ് മത്സര ക്യാപ് സ്വീകരിക്കാൻ സാധിച്ചതിൽ വളരെ സന്തോഷവാനാണെന്ന് കോലി പറഞ്ഞു. ഈ അവസരത്തിൽ ഭാര്യ അനുഷ്‌കയും സഹോദരനും കൂടെയുള്ളത് സന്തോഷം ഇരട്ടിപ്പിക്കുന്നുവെന്ന് അദ്ദേഹം കുറിച്ചു. രാഹുൽ ഗ്രാവിഡിനൊപ്പമുള്ള തന്റെ ആദ്യ ചിത്രം പങ്കുവെച്ചുകൊണ്ടാണ് കോലി കുറിച്ചത്.

അതേസമയം ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് മത്സരത്തിൽ കോലി 45 റൺസിന് പുറത്തായി.

Tags: rahul dravidVIRAT KOHLI
ShareTweetSendShare

More News from this section

സംഘടിത കുറ്റകൃത്യങ്ങളും രാഷ്‌ട്രീയ അക്രമങ്ങളും ശക്തമായി നിയന്ത്രിക്കുക എന്ന ലക്ഷ്യം; പബ്ലിക് സേഫ്റ്റി ബില്‍ കൊണ്ടുവന്ന് സുവേന്ദു സര്‍ക്കാര്‍

ക്രിമിനലാണെന്ന് അറിഞ്ഞപ്പോള്‍ പ്രണയബന്ധം അവസാനിപ്പിച്ചു; യുവതിയെ വീട്ടില്‍ കയറി കഴുത്തറുത്ത് കൊലപ്പെടുത്തി കാമുകന്‍; സംഭവം ബാംഗ്‌ളൂരില്‍

ഇന്ത്യയെ വീഴ്‌ത്തിയതിന് പിന്നാലെ അയര്‍ലന്‍ഡില്‍ പരിശീലക മാറ്റം; പുതിയ ദൗത്യം ഗാരി വില്‍സണിന്

കേന്ദ്രസര്‍ക്കാരിന്റെ നിര്‍ണായക ഇടപെടല്‍; ഹരിയാനയും രാജസ്ഥാനും തമ്മില്‍ മൂന്ന് പതിറ്റാണ്ടിലേറെയായി തുടരുന്ന യമുനാ ജല തര്‍ക്കത്തിന് പരിഹാരം

അമര്‍നാഥ് യാത്രയ്‌ക്ക് ആത്മീയ തുടക്കം; ഗുഹാക്ഷേത്രത്തില്‍ പ്രഥമ പൂജ നിര്‍വഹിച്ച് ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന് ഒളിമ്പിക്‌സ് ബെര്‍ത്ത്; പുരുഷ ടീമിന്റെ വിധി നിര്‍ണ്ണയിക്കുന്നത് ഐസിസി റാങ്കിങ് അടിസ്ഥാനത്തില്‍

Latest News

12 വയസ്സുകാരനെ ലൈംഗീകമായി പീഡിപ്പിച്ചു; ജുവനൈല്‍ ഹോം ജീവനക്കാരന്‍ പിടിയില്‍

സന്ദര്‍ശന വിസയില്‍ അച്ഛനെ കാണാന്‍ ഒമാനിലെത്തി; കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മലയാളിയായ നാല് വയസുകാരിക്ക് ദാരുണാന്ത്യം

106 മണിക്കൂര്‍ അവശിഷ്ടങ്ങള്‍ക്കടിയില്‍; വെനസ്വേലയില്‍ 21കാരനെ രക്ഷിച്ച് രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരണസംഖ്യ 1,450 കടന്നു

ജര്‍മനിയില്‍ വെടിവെപ്പ്; അഞ്ച് പേര്‍ കൊല്ലപ്പെട്ടു, പ്രതി പിടിയില്‍

സെക്രട്ടേറിയറ്റ് മാര്‍ച്ചിലെ സംഘര്‍ഷം; ബ്ലേഡ് ഉപയോഗിച്ചെന്ന കേസില്‍ എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് അറസ്റ്റില്‍

ചരിത്ര പരമ്പര വിജയത്തിന് പിന്നാലെ അപ്രതീക്ഷിത തീരുമാനം; അയര്‍ലന്‍ഡ് പരിശീലക സ്ഥാനം ഒഴിഞ്ഞ് മലാന്‍

ഹാജർ രജിസ്റ്റർ തട്ടിയെടുത്ത് വെള്ളമൊഴിച്ച് നശിപ്പിക്കാൻ ശ്രമം; പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് മേയർ വി.വി. രാജേഷ്

അവിശ്വാസ പ്രമേയ നീക്കം നടന്നില്ല; തിരുവനന്തപുരം കോർപ്പറേഷൻ യോഗത്തിൽ സംഘർഷം സൃഷ്ടിച്ച് ഇൻഡി സഖ്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies