പാലക്കാട് പൊള്ളും;കുടിവെള്ളം മുട്ടും. ഇപ്പോഴത്തെ താപനില 41 ഡിഗ്രി സെൽഷ്യസ്
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

പാലക്കാട് പൊള്ളും;കുടിവെള്ളം മുട്ടും. ഇപ്പോഴത്തെ താപനില 41 ഡിഗ്രി സെൽഷ്യസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 5, 2022, 11:39 am IST
Facebook
Twitter
WhatsAppTelegram

പാലക്കാട്:പാലക്കാട് ജില്ലയിൽ അനുദിനം ചൂട് കൂടുന്നു.പകൽ താപനില 41ൽ എത്തി.കഴിഞ്ഞ തവണ മാർച്ച് അവസാന വാരത്തിൽ ഉണ്ടായിരുന്ന ചൂടാണ് ഇത്തവണ തുടക്കത്തിൽ അനുഭവപ്പെടുന്നത്.

സംസ്ഥാനത്ത് കണ്ണൂർ കഴിഞ്ഞാൽ ഏറ്റവും അധികം ചൂട് പാലക്കാടാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വേനൽ ആരംഭത്തിനു മുൻപുതന്നെ സംസ്ഥാനത്ത് ചൂട് വലിയ രീതിയിൽ വർദ്ധിക്കുന്നതിന്റെ സൂചന കൂടിയാണിതെന്ന് വിദഗ്ധർ പറയുന്നു.

വേനൽക്കാലം ആരംഭിക്കുന്നതിനു മുൻപ് തന്നെസംസ്ഥാനത്ത് ചൂട് കനക്കുകയാണ്. പാലക്കാട് മുണ്ടൂർ ഐആർടിസിയിൽ കഴിഞ്ഞ ആഴ്ച 39 ഡിഗ്രിയാണ് പകൽ താപനില രേഖപ്പെടുത്തിയത്. എന്നാൽ ഇന്നലെ അത് 41 ആയി മാറി. വളരെ വേഗം തന്നെ രണ്ട് ഡിഗ്രി ചൂട് വർധിച്ചു. 2016ൽ രേഖപ്പെടുത്തിയ 41.9 ആണ് ജില്ലയിൽ ഇതുവരെയുള്ള ഏറ്റവും ഉയർന്ന താപനില.

പകൽ കനത്ത ചൂട് ആണെങ്കിലും രാത്രി തണുപ്പും അനുഭവപ്പെടുന്നുണ്ട്. 22 ഡിഗ്രിയാണ് രാത്രികാലങ്ങളിൽ അന്തരീക്ഷതാപനില, വേനൽ മഴ പെയ്യാൻ വൈകിയാൽ ഇത്തവണ ചൂട് ഇനിയും കൂടുമെന്നാണ് കാലാവസ്ഥ നിരീക്ഷകർ പറയുന്നത്. അതേസമയം ചൂടുകനത്തതോടുകൂടി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കുടിവെള്ളക്ഷാമവും രൂക്ഷമായി തുടങ്ങിയിട്ടുണ്ട്.

 

Tags: PalakkadWHEATHERHOT
Share
Tweet
SendShare

More News from this section

‘ആദ്യ ഭാര്യ ബിസിനസുകാരി, രണ്ടാം ഭാര്യ യുദ്ധത്തിൽ പങ്കെടുത്തവൾ; 21-ാം നൂറ്റാണ്ടിൽ പറയേണ്ട കാര്യങ്ങളല്ലിത്; കാന്തപുരത്തെ തള്ളി മുഖ്യമന്ത്രി

അദ്ദേഹത്തിന്റെ വിഭാഗത്തിലെ സ്ത്രീകൾക്ക് നൽകിയ ഉപദേശം; മതപരമായ കാര്യങ്ങൾ പറയാൻ അവകാശമുണ്ട്; കാന്തപുരത്തെ തള്ളാതെ കെ.ടി. ജലീൽ

‘കണ്ടാൽ മോഹിക്കപ്പെടുന്ന പ്രായമോ?’; ചെറിയ പെൺകുട്ടികൾ നല്ല ഡ്രസ്സ് ഇട്ട് കൈതരാൻ വന്നു; ആശ തോന്നുന്ന പ്രായത്തിൽ എത്തിയില്ലെങ്കിലും കൊടുത്തില്ല; പേരോട് അബ്ദുറഹ്മാൻ സഖാഫി

അച്ഛനാണ് പോലും!!! 8 മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ചും സ്വർണക്കടത്ത്; കരിപ്പൂരിൽ ഒരു കോടി രൂപയുടെ സ്വർണം പിടികൂടി

ഫുട്ബോൾ ടീം തിരഞ്ഞെടുപ്പിനിടെ 18കാരൻ കുഴഞ്ഞുവീണു; മലപ്പുറത്ത് സ്കൂൾ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

11 വയസു മുതൽ സ്വന്തം വിദ്യാർത്ഥിയെ നിരന്തരം പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി; മദ്രസ അധ്യാപകൻ അറസ്റ്റിൽ

Latest News

വിരമിക്കല്‍ പ്രഖ്യാപിച്ച് ലയണല്‍ മെസ്സി; ഇന്റര്‍ മയാമിയുമായുള്ള കരാര്‍ 2028 വരെ, ക്ലബ് ഫുട്ബോളിലും തുടരുമോ?

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്റോ കേരളത്തില്‍

ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ബാറ്റിങ് കോച്ച് സ്ഥാനം നിരസിച്ച് മൈക്കല്‍ ഹസി; ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ കണ്‍സള്‍ട്ടന്റാകും

125 മില്യണ്‍ പൗണ്ട്! ചെല്‍സിയില്‍ നിന്ന് സൂപ്പര്‍താരത്തെ റാഞ്ചി മാഞ്ചസ്റ്റര്‍ സിറ്റി; ട്രാന്‍സ്ഫര്‍ വിപണിയില്‍ വമ്പന്‍ നീക്കം

അഗസ്റ്റ വെസ്റ്റ്ലാൻഡ് കേസ് പ്രതിയുടെ അഭിഭാഷകന്‍ സുപ്രീംകോടതിയിൽ കേരളത്തിന്റെ സ്റ്റാന്റിംഗ് കൗൺസൽ; നിയമനത്തിന് പിന്നിൽ സോണിയയുടെ ഇടപെടലെന്ന് ആരോപണം

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

കൊച്ചി അമൃത ആശുപത്രിയിൽ പീഡിയാട്രിക് കാർഡിയോളജി മെഗാ മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ 20 ന്

ട്രെയിനിലെ മദ്യപാനത്തിനെതിരെ റെയില്‍വേയ്‌ക്ക് നടപടി സ്വീകരിക്കാം; 145(എ) വകുപ്പ് ഭരണഘടനാ വിരുദ്ധമല്ലെന്ന് ഹൈക്കോടതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies