കാലം കാത്തുവെച്ച സമ്മാനം; അറുപത് വർഷത്തോളമായി ഉപയോഗിക്കാത്ത ബാങ്ക് അക്കൗണ്ട് പരിശോധിച്ച വയോധികയ്ക്ക് ലഭിച്ചത് ഞെട്ടിക്കുന്ന സമ്മാനം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

കാലം കാത്തുവെച്ച സമ്മാനം; അറുപത് വർഷത്തോളമായി ഉപയോഗിക്കാത്ത ബാങ്ക് അക്കൗണ്ട് പരിശോധിച്ച വയോധികയ്‌ക്ക് ലഭിച്ചത് ഞെട്ടിക്കുന്ന സമ്മാനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 5, 2022, 06:19 pm IST
Facebook
Twitter
WhatsAppTelegram

അറുപത് വർഷത്തോളമായി ഉപയോഗിക്കാത്ത ബാങ്ക് അക്കൗണ്ട് പരിശോധിച്ച് അമ്പരന്നിരിക്കുകയാണ് സ്‌കോട്ട്‌ലൻഡുകാരിയായ ഒരു വയോധിക. തന്റെ കുട്ടിക്കാലത്ത് അമ്മൂമ്മ നൽകിയ ചെറിയ തുകയാണ് വയോധിക ബാങ്കിൽ നിക്ഷേപിച്ചത്. എന്നാൽ ഇന്ന് അറുപത് വർഷം പിന്നിടുമ്പോൾ, ആ ചെറിയ തുക ഉയർന്നിരിക്കുകയാണ്.

കരോൾ അലിസൺ എന്ന 74കാരിയായ വയോധികയാണ് കുട്ടിക്കാലത്ത് അമ്മൂമ്മ നൽകിയ ചെറിയ തുക ബാങ്കിൽ നിക്ഷേപിച്ചത്. അന്ന് 2.50 പൗണ്ടാണ് കരോൾ ബാങ്കിലിട്ടത്. എന്നാൽ ഇന്ന് അത് 250 പൗണ്ടായി ഉയർന്നു. വീട് വൃത്തിയാക്കുന്നതിനിടെയാണ് കരോളിന് പഴയ ബാങ്ക് പാസ്ബുക്ക് ലഭിച്ചത്. അന്നത്തെ ചെറുകിട ബാങ്കായിരുന്ന ട്രസ്റ്റീ സേവിംഗ്‌സ് ബാങ്കിലാണ് കരോൾ പണം നിക്ഷേപിച്ചത്. ഇന്ന് ബാങ്ക് ഉയരങ്ങളിൽ എത്തി.

പാസ്ബുങ്ക് ലഭിച്ച കരോൾ, ബാങ്കിനെ സമീപിച്ചപ്പോളാണ് നിക്ഷേപിച്ച തുക ഇപ്പോൾ വർദ്ധിച്ച വിവരം തിരിച്ചറിഞ്ഞത്. 15 വർഷത്തോളം ഉപയോഗശൂന്യമായ അക്കൗണ്ടിലെ പണം തിരികെ നൽകാൻ ധാരാളം മാനദണ്ഡങ്ങൾ ഉണ്ട്. എന്നാൽ ഭാഗ്യംകൊണ്ട് കരോളിന് ഈ തുക അധികം പാടുപെടാതെ തന്നെ ലഭിക്കുമെന്ന് ബാങ്ക് അധികൃതർ അറിയിച്ചു.

കുട്ടിക്കാലത്ത് അമ്മൂമ്മയ്‌ക്കൊപ്പം ബാങ്കിൽ പോയി പണം നിക്ഷേപിച്ച കാര്യവും, അതിന് ശേഷം നടന്ന സംഭവങ്ങളും ഓർക്കുന്നതായി കരോൾ പറയുന്നു. 1969ൽ അമ്മൂമ്മയുടെ മരണശേഷമാണ് കരോളിന് പാസ്ബുക്ക് ലഭിക്കുന്നത്. എന്നാൽ വർഷങ്ങൾ കടന്നുപോയപ്പോൾ, അത് നഷ്ടപ്പെടുവെന്ന് കരുതി. എന്നാൽ ഇന്ന് അത് തിരികെ ലഭിച്ചതിൽ അതിയായ സന്തോഷം തോന്നുന്നു എന്നും കരോൾ പറഞ്ഞു.

Tags: bank accountScottish woman
Share
Tweet
SendShare

More News from this section

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

Latest News

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies