പത്ത് ദിവസത്തിനിടെ 10,000 റഷ്യൻ സൈനികരെ വധിച്ചുവെന്ന് സെലൻസ്‌കി; യുക്രെയ്നിന്റെ നഗരങ്ങൾ കീഴ്പ്പടുത്തി റഷ്യ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പത്ത് ദിവസത്തിനിടെ 10,000 റഷ്യൻ സൈനികരെ വധിച്ചുവെന്ന് സെലൻസ്‌കി; യുക്രെയ്നിന്റെ നഗരങ്ങൾ കീഴ്പ്പടുത്തി റഷ്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 5, 2022, 10:46 pm IST
FacebookTwitterWhatsAppTelegram

കീവ് : യുക്രെയ്‌നിൽ അധിനിവേശം നടത്തുന്ന റഷ്യൻ സൈനികരുടെ അംഗബലം ദിനംപ്രതി കുറയുകയാണെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡീമിർ സെലൻസ്‌കി. പത്ത് ദിവസത്തിനിടെ 10,000 ത്തോളം സൈനികർ കൊല്ലപ്പെട്ടുവെന്ന് സെലൻസ്‌കി വെളിപ്പെടുത്തി. യുക്രെയ്‌നിലെ വൻ നഗരങ്ങൾ റഷ്യ കീഴ്‌പ്പെടുത്തിയതായും സെലൻസ്‌കി വ്യക്തമാക്കി.

യുക്രെയ്‌നിന്റെ മദ്ധ്യമേഖലയും, തെക്ക് കിഴക്കൻ മേഖലയും റഷ്യയുടെ കയ്യിലാണ്. ഖാർഖീവും, മാക്കോലെയ്‌വും, ചെർണീവും, സുമിയും റഷ്യ വളഞ്ഞു കഴിഞ്ഞു. എന്നാൽ സ്വപ്‌നത്തിൽ പോലും കാണാൻ സാധിക്കാത്ത അത്രയും റഷ്യൻ സൈനികരാണ് യുക്രെയ്‌നിൽ മരിച്ചുവീഴുന്നത് എന്ന് സെലൻസ്കി പറഞ്ഞു. 10 ദിവസത്തിനിടെ 10,000 ത്തോളം പട്ടാളക്കാരാണ് കൊല്ലപ്പെട്ടത് എന്നും സെലൻസ്‌കി വ്യക്തമാക്കി.

യുക്രെയ്‌നിലെ നിരവധി പട്ടണങ്ങൾ പിടിച്ചെടുത്തതായും നാല് എസ്‌യു 27 ജെറ്റ്‌സ്-ഇന്റർഫാക്‌സ് വെടിവെച്ചിട്ടതായും റഷ്യൻ പ്രതിരോധ മന്ത്രാലയം വെളിപ്പെടുത്തി.

അതേസമയം യുദ്ധം തുടരാൻ റഷ്യൻ നിർമ്മിത വിമാനങ്ങൾ ആവശ്യമാണെന്ന് സെലൻസ്‌കി പറഞ്ഞു. യുദ്ധവിമാനങ്ങൾക്ക് തങ്ങൾക്ക് നൽകണമെന്ന് അദ്ദേഹം കിഴക്കൻ യൂറോപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. വിമാനങ്ങൾ രാജ്യത്തെത്തിക്കാനുള്ളെ എല്ലാ സംവിധാങ്ങളും ചെയ്യുമെന്നും സെലൻസ്‌കി വ്യക്തമാക്കി.

അതിനിടെ രാജ്യത്ത് നിന്നുള്ള ഇന്ത്യയുടെ രക്ഷാദൗത്യം പുരോഗമിക്കുകയാണ്. 13,000 ത്തോളം പേരെയാണ് കേന്ദ്ര സർക്കാർ ഇതുവരെ രാജ്യത്തെത്തിച്ചത്. യുദ്ധം അവസാനിപ്പിക്കാൻ വേണ്ടി യുക്രയ്‌നും റഷ്യയും ചേർന്ന് വീണ്ടും ചർച്ച നടത്തും. മാർച്ച് 7 നാണ് അടുത്ത സമാധാന ചർച്ച നടക്കുന്നത്.

Tags: Ukraine Warzelensky
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies