എണ്ണ വിലയിലെ കുതിച്ചുചാട്ടം പ്രവചനാതീതമായിരിക്കും, ഉപരോധം എർപ്പെടുത്താൻ റഷ്യയ്ക്കും അവകാശമുണ്ടെന്ന് ഉപപ്രധാനമന്ത്രി അലക്‌സാണ്ടർ നൊവാക്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

എണ്ണ വിലയിലെ കുതിച്ചുചാട്ടം പ്രവചനാതീതമായിരിക്കും, ഉപരോധം എർപ്പെടുത്താൻ റഷ്യയ്‌ക്കും അവകാശമുണ്ടെന്ന് ഉപപ്രധാനമന്ത്രി അലക്‌സാണ്ടർ നൊവാക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 8, 2022, 12:14 pm IST
Facebook
Twitter
WhatsAppTelegram

മോസ്‌കോ: യൂറോപ്പിലേക്കുള്ള വാതക വിതരണം കുറയ്‌ക്കുമെന്ന് പടിഞ്ഞാറൻ രാജ്യങ്ങൾക്ക് റഷ്യയുടെ മുന്നറിയിപ്പ്. പാശ്ചാത്യ രാജ്യങ്ങൾ എണ്ണവില ബാരലിന് 300 ഡോളറിലധികം നേരിടേണ്ടിവരും. റഷ്യയിൽ നിന്നുള്ള ഊർജ വിതരണം വെട്ടിക്കുറയ്‌ക്കുമെന്ന ഭീഷണി പടിഞ്ഞാറൻ സർക്കരുകൾ പിന്തുടരുകയാണെങ്കിൽ റഷ്യ-ജർമ്മനി ഗ്യാസ് പൈപ്പ്‌ലൈൻ അടച്ചുപൂട്ടാൻ സാധ്യതയുണ്ടെന്നും ഒരു മുതിർന്ന മന്ത്രി തിങ്കളാഴ്ച പറഞ്ഞു.

വാഷിംഗ്ടണും യൂറോപ്യൻ സഖ്യകക്ഷികളും റഷ്യൻ എണ്ണ ഇറക്കുമതി നിരോധിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെൻ പറഞ്ഞതിനെത്തുടർന്ന് തിങ്കളാഴ്ച എണ്ണവില 2008ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിലയിലേക്ക് എത്തിയിരരുന്നു. റഷ്യൻ എണ്ണ നിരസിക്കുന്നത് ആഗോള വിപണിയിൽ വിനാശകരമായ പ്രത്യാഘാതങ്ങൾക്ക് ഇടയാക്കുമെന്ന് റഷ്യൻ ഉപപ്രധാനമന്ത്രി അലക്‌സാണ്ടർ നൊവാക് സ്റ്റേറ്റ് ടെലിവിഷനിൽ ഒരു പ്രസ്താവനയിൽ പറഞ്ഞു.

‘വിലയിലെ കുതിച്ചുചാട്ടം പ്രവചനാതീതമായിരിക്കും. അത് ബാരലിന് 300 ഡോളറായിരിക്കും.’ റഷ്യയിൽ നിന്ന് ലഭിക്കുന്ന എണ്ണയുടെ അളവ് മാറ്റാൻ യൂറോപ്പിന് ഒരു വർഷത്തിലേറെ സമയമെടുക്കുമെന്നും ഗണ്യമായ ഉയർന്ന വില നൽകേണ്ടിവരുമെന്നും നൊവാക് വ്യക്തമാക്കി. ”യൂറോപ്യൻ രാഷ്‌ട്രീയക്കാർ തങ്ങളുടെ പൗരന്മാർക്കും ഉപഭോക്താക്കൾക്കും എന്താണ് പ്രതീക്ഷിക്കേണ്ടതെന്ന് സത്യസന്ധമായി മുന്നറിയിപ്പ് നൽകേണ്ടതുണ്ട്,” നോവാക് പറഞ്ഞു.

‘റഷ്യയിൽ നിന്നുള്ള ഊർജ്ജ വിതരണങ്ങൾ നിരസിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, മുന്നോട്ട് പോകൂ. ഞങ്ങൾ അതിന് തയ്യാറാണ്. യൂറോപ്പിൽ ഗ്യാസിന്റെ 40 ശതമാനം വിതരണം ചെയ്യുന്ന റഷ്യ അതിന്റെ ബാധ്യതകൾ പൂർണ്ണമായി നിറവേറ്റുന്നുണ്ട്. എന്നാൽ ജർമ്മനി കഴിഞ്ഞ മാസം നോർഡ് സ്ട്രീം 2 ഗ്യാസ് പൈപ്പ്‌ലൈനിന്റെ സർട്ടിഫിക്കേഷൻ മരവിപ്പിച്ചു. യൂറോപ്യൻ യൂണിയനെതിരെ പ്രതികാരം ചെയ്യാനുള്ള അവകാശം പൂർണ്ണമായും നിറവേറ്റുമെന്നും നോവാക് പറഞ്ഞു. ഉപരോധം ഏർപ്പെടുത്താനും തങ്ങൾക്ക് എല്ലാ അവകാശവുമുണ്ട് നോവാക് കൂട്ടിച്ചേർത്തു. ”ഇതുവരെ ഞങ്ങൾ അത്തരമൊരു തീരുമാനമെടുത്തിട്ടില്ല. എന്നാൽ യൂറോപ്യൻ രാഷ്‌ട്രീയക്കാർ റഷ്യയ്‌ക്കെതിരായ പ്രസ്താവനകളും ആരോപണങ്ങളും കൊണ്ട് ഞങ്ങളെ അതിലേക്ക് തള്ളിവിടരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

Tags: Alexander Novak
Share
Tweet
SendShare

More News from this section

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

Latest News

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies