റഷ്യയുടെ എണ്ണയും പ്രകൃതി വാതകവും വേണ്ടെന്ന് ബഹുരാഷ്ട്ര കമ്പനി ഷെൽ; ഞെട്ടിത്തരിച്ച് ആഗോളവിപണി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

റഷ്യയുടെ എണ്ണയും പ്രകൃതി വാതകവും വേണ്ടെന്ന് ബഹുരാഷ്‌ട്ര കമ്പനി ഷെൽ; ഞെട്ടിത്തരിച്ച് ആഗോളവിപണി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 8, 2022, 07:52 pm IST
FacebookTwitterWhatsAppTelegram

ലണ്ടൻ: റഷ്യയിൽ നിന്ന് എണ്ണയും പ്രകൃതി വാതകവും വാങ്ങില്ലെന്ന് യുകെ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ബഹുരാഷ്‌ട്ര കമ്പനി ഷെൽ. റഷ്യൻ എണ്ണയ്‌ക്കും പ്രകൃതി വാതകത്തിനും ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങളുടെ ഭാഗമായി റഷ്യയിലെ എല്ലാ സർവ്വീസ് സ്റ്റേഷനുകളും കമ്പനി അടച്ചു പൂട്ടി.

റഷ്യയിലെ നിക്ഷേപം ഉപേക്ഷിക്കുന്നതായി കമ്പനി കഴിഞ്ഞ ആഴ്‌ച്ച പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.റഷ്യൻ എണ്ണയുമായി ബന്ധപ്പട്ട എല്ലാ വ്യവസായവും ഉപേക്ഷിക്കാനുള്ള തീരുമാനം യുകെ സർക്കാറിന്റെ പുതിയ മാർഗനിർദ്ദേശങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന് കമ്പനി അറിയിച്ചു.

യുക്രെയ്ൻ അധിനിവേശം തുടരുന്ന റഷ്യയ്‌ക്ക് മേൽ വലിയ ഉപരോധങ്ങളാണ് പാശ്ചാത്യരാജ്യങ്ങൾ നടത്തുന്നത്. ഇത് കടുപ്പിച്ച് റഷ്യൻ എണ്ണ നിരോധിക്കുന്നത് സംബന്ധിച്ച് ആലോചന നടത്തുന്ന ഘട്ടം വരെയെത്തിയിരുന്നു കാര്യങ്ങൾ. വാഷിംഗ്ടണും യൂറോപ്യൻ സഖ്യകക്ഷികളും റഷ്യൻ എണ്ണ ഇറക്കുമതി നിരോധിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായി യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൺ ആണ് വെളിപ്പെടുത്തിയത്.

ഇതേ തുടർന്ന് തിങ്കളാഴ്ച എണ്ണ വില 2008 ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിലയിലേക്കും എത്തിയിരുന്നു.പാശ്ചാത്യ രാജ്യങ്ങൾ നിലപാട് കടുപ്പിച്ചതിന് പിന്നാലെ  റഷ്യൻ ഉപപ്രധാനമന്ത്രി മുന്നറിയിപ്പുമായി രംഗത്തെത്തിയിരുന്നു. എണ്ണ വിതരണത്തിന് നിരോധനമേർപ്പെടുത്തുന്നതുമായി രാജ്യങ്ങൾ മുന്നോട്ട് പോയാൽ ജർമ്മനിയിലേക്കുള്ള പ്രധാനവാതക പൈപ്പ് ലൈൻ അടക്കുമെന്നാണ് റഷ്യ മുന്നറിയിപ്പ് നൽകിയത്.

യൂറോപ്യൻ യൂണിയന് ഉപഭോഗത്തിനുള്ള 40 ശതമാനം ഗ്യാസും 30 ശതമാനം എണ്ണയും റഷ്യയിൽ നിന്നാണ് ലഭിക്കുന്നത്. യുകെ കാര്യമായി റഷ്യൻ എണ്ണ ഉപയോഗിക്കുന്നില്ലെങ്കിലും ആഗോള വിപണിയിൽ എണ്ണ വില വർദ്ധിക്കുന്നതിന് നിരോധനം കാരണമായി മാറിയേക്കും. റഷ്യ തീരുമാനവുമായി മുന്നോട്ട് പോയാൽ ഏഷ്യൻ രാജ്യങ്ങളിലടക്കം എണ്ണ വില കുതിക്കുമെന്നാണ് റിപ്പോർട്ടുകൾ.ലോകത്തെ എറ്റവും വലിയ പ്രകൃതി വാതകത്തിന്റേയും ക്രൂഡ്ഓയിലിന്റേയും ഉൽപ്പാദകരിലൊരാളായ റഷ്യയെ ചൊടിപ്പിക്കുന്നത് വിലകയറ്റത്തിലേക്കാവും ലോകത്തിനെ കൊണ്ട് ചെന്നെത്തിക്കുന്നതെന്ന് സാരം.

Tags: RussiaUkraine WarSHELL
ShareTweetSendShare

More News from this section

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

Latest News

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies