യുക്രെയ്ൻ അധിനിവേശം; കൊക്ക കോളയും പെപ്‌സിയും റഷ്യയിലെ പ്രവർത്തനങ്ങൾ നിർത്തി
Friday, June 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

യുക്രെയ്ൻ അധിനിവേശം; കൊക്ക കോളയും പെപ്‌സിയും റഷ്യയിലെ പ്രവർത്തനങ്ങൾ നിർത്തി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 9, 2022, 08:47 am IST
FacebookTwitterWhatsAppTelegram

മോസ്‌കോ: യുക്രെയ്‌നിൽ റഷ്യൻ അധിനിവേശം തുടരുന്ന സാഹചര്യത്തിൽ റഷ്യയിലെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തലാക്കിയിരിക്കുകയാണ് കൊക്ക കോളയും പെപ്‌സി കോയും. യുക്രെയ്‌നിൽ റഷ്യയുടെ മനസ്സാക്ഷിയില്ലാത്ത പ്രവർത്തനങ്ങളുടെ പ്രത്യാഘാതങ്ങൾ സഹിക്കുന്ന ആളുകൾക്കൊപ്പമാണ് തങ്ങളും എന്ന് ഇരു കമ്പനികളും അറിയിച്ചു.

റഷ്യയിൽ പെപ്‌സി-കോള, 7 അപ്പ് മറ്റ് ബ്രാൻഡുകൾ എന്നിവയും വിൽപ്പന നിർത്തലാക്കിയിരിക്കുകയാണ്. എന്നാൽ, പാലുൽപ്പന്നങ്ങൾ, ബേബി ഫുഡ്‌സ് എന്നിവയുടെ വിൽപ്പന തുടരും. മക്‌ഡൊണാൾഡ്‌സിന്റെ പ്രവർത്തനങ്ങൾ റഷ്യയിൽ താത്കാലികമായി നിർത്തലാക്കിയതിന് തൊട്ടുപിന്നാലെയാണ് പെപ്‌സി-കോള കമ്പനികളും തീരുമാനമെടുത്തത്.

റഷ്യൻ അധിനിവേശം ആരംഭിച്ചതിന് പിന്നാലെ യുദ്ധത്തിൽ പ്രതിഷേധിച്ച് നിരവധി സംരംഭങ്ങൾ റഷ്യയിൽ പ്രവർത്തനം നിർത്തലാക്കിയിരുന്നു. നെറ്റ്ഫ്ളിക്സ് അടക്കമുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളും ബിബിസി അടക്കമുള്ള വാർത്താ ചാനലുകളുമെല്ലാം റഷ്യയിൽ പ്രവർത്തനം അവസാനിപ്പിച്ചിരുന്നു.

റഷ്യയുടെ നടപടിയിൽ പ്രതിഷേധിച്ച് പല ഒടിടി പ്ലാറ്റ്ഫോമുകളും റഷ്യയിൽ സംപ്രേഷണം അവസാനിപ്പിച്ചിരുന്നു. ലോകത്താകമാനം 221.8 മില്യൺ സബ്സ്‌ക്രൈബേഴ്സ് ഉള്ള നെറ്റ്ഫ്‌ലിക്സിന് റഷ്യയിലുള്ളത് ഒരുമില്യണിൽ താഴെ ഉപയോക്താക്കളാണ്. യുക്രെയ്ൻ അധിനിവേശത്തിൽ പ്രതിഷേധിച്ച് ടിക് ടോക്ക്, അടക്കമുള്ള സോഷ്യൽമീഡിയ പ്ലാറ്റ്ഫോമുകളും പ്രവർത്തനം അവസാനിപ്പിച്ചിരുന്നു. അമേരിക്കൻ എക്സ്പ്രസും റഷ്യയിലെ പ്രവർത്തനം അവസാനിപ്പിച്ചിട്ടുണ്ട്.

Tags: coco colaUkraine War
ShareTweetSendShare

More News from this section

ഇന്ത്യൻ വംശജനായ ഡോ : അനിൽ മേനോൻ ; ആദ്യ ISS ദൗത്യത്തിന് തയ്യാറെടുക്കുന്നു; യാത്ര തുടങ്ങുന്നത് ജൂലൈ 14നെന്നു സൂചന

യുഎഇയിൽ 15 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധനം: പുതിയ നിയന്ത്രണം പ്രഖ്യാപിച്ചു

‘ഇന്ത്യയ്‌ക്കെതിരെ ആരെങ്കിലും കൈ ഉയർത്തിയാൽ മറുപടി നൽകാൻ അവിടെ അമേരിക്കയുണ്ടാകും’; ജി7 വേദിയിൽ ട്രംപിന്റെ പ്രഖ്യാപനം; ഇന്ത്യ-അമേരിക്ക ബന്ധം പുതിയ തലത്തിലേക്ക്

അമേരിക്ക–ഇറാൻ സമാധാന കരാർ പ്രാബല്യത്തിൽ; സംഘർഷത്തിന് താത്കാലിക വിരാമം, സമാധാനം പുലരുമെന്ന പ്രതീക്ഷയിൽ പശ്ചിമേഷ്യ

അധികാരത്തിന്റെ അഹങ്കാരത്തിന് വൻ തിരിച്ചടി! രാജപക്‌സെ കുടുംബത്തെ പിടിച്ചുകുലുക്കി യോഷിത രാജപക്‌സെ അറസ്റ്റിൽ ;ജാമ്യത്തിൽ വിട്ടെങ്കിലും വിദേശ യാത്രാ വിലക്ക്; ലങ്കയിൽ വീണ്ടും രാഷ്‌ട്രീയ ഭൂകമ്പം

കുവൈറ്റിലെ ചാലറ്റ് നിരോധനം: റിയൽ എസ്റ്റേറ്റ് മാഫിയകൾക്ക് പൂട്ടുവീഴുമ്പോൾ പ്രതിസന്ധിയിലാകുന്നത് പ്രവാസികളുടെ വീക്കെൻഡ് ഒത്തുചേരലുകൾ

Latest News

വിഡി സതീശന്‍ സര്‍ക്കാരിന്റെ ആദ്യ ബജറ്റ്; ഒറ്റനോട്ടത്തില്‍

സ്കൂൾ ഗേറ്റ് തുറന്നുകിടന്നു; തിരക്കേറിയ റോഡിലേക്ക് ഓടിയെത്തിയ രണ്ടര വയസ്സുകാരന് രക്ഷകനായി ലോറി ഡ്രൈവർ

തൃണമൂൽ കോൺഗ്രസിൽ ആഭ്യന്തര സംഘർഷം രൂക്ഷം; പാർട്ടി ബാങ്ക് അക്കൗണ്ട് “ഫ്രീസാക്കാൻ” ആവശ്യപ്പെട്ട് മുൻ ട്രഷറർ, 1000 കോടി രൂപയുടെ ഫണ്ടിൽ ആശങ്ക

പകർച്ചവ്യാധികൾ വ്യാപിക്കുന്നു; ജൂണിൽ മാത്രം 1.79 ലക്ഷം പേർക്ക് പനി ബാധിച്ച് കേരളം ആശങ്കയിൽ

വിഴിഞ്ഞം തുറമുഖം: വ്യാജ കരാർ രേഖകൾ ഉപയോഗിച്ച് കോടികളുടെ തട്ടിപ്പ് ശ്രമം; മലപ്പുറം സ്വദേശി ഫാരിസിനെ പ്രതിയാക്കി എഫ്‌ഐആർ

സംസ്ഥാന ബജറ്റ് ഇന്ന് രാവിലെ 9 മണിക്ക്

തിരുവനന്തപുരത്ത് മങ്കി പോക്സ് സ്ഥിരീകരിച്ചു

തെങ്കാശിയുടെ മടിയിൽ വിരിയുന്ന പ്രണയയാത്ര – ഹണിമൂൺ സ്വപ്നങ്ങളുടെ മൃദുല പാതകൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies