നായക്കുട്ടിയുടെ തലവെട്ടി മതിൽപ്പുറത്ത് വെച്ചു; കണ്ണിനെ കുഴക്കിയ ചിത്രത്തിന്റെ സത്യാവസ്ഥയിതാണ്..
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

നായക്കുട്ടിയുടെ തലവെട്ടി മതിൽപ്പുറത്ത് വെച്ചു; കണ്ണിനെ കുഴക്കിയ ചിത്രത്തിന്റെ സത്യാവസ്ഥയിതാണ്..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 9, 2022, 01:48 pm IST
Facebook
Twitter
WhatsAppTelegram

ഓമനത്തമുള്ള ഒരു നായയുടെ ചിത്രം അൽപം ഭയപ്പെടുത്തി കൊണ്ട് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഒറ്റനോട്ടത്തിൽ നായയുടെ തല വെട്ടി മതിലിൽ വെച്ചതായാണ് തോന്നുക. നായയോട് ചെയ്ത ക്രൂരതയെന്ന് വിലയിരുത്തി നിരവധി പേർ ഈ ചിത്രം കണ്ട് സങ്കടപ്പെടുകയും ചെയ്തു. എന്നാൽ ചിത്രത്തിന് പിന്നിലുള്ള സത്യാവസ്ഥയാണ് ഇപ്പോൾ ചർച്ചയാകുന്നത്.

കാഴ്ചക്കാർക്ക് തോന്നുന്നത് പോലെ നായയ്‌ക്ക് ഒന്നും തന്നെ സംഭവിച്ചിട്ടില്ലെന്ന് നായയുടെ ഉടമസ്ഥൻ വ്യക്തമാക്കി. തെളിവായി നായയുടെ ഏറ്റവും പുതിയ ഫോട്ടോയും അദ്ദേഹം പങ്കുവെച്ചു.

പിന്നെ എന്തുകൊണ്ടാണ് ആദ്യ ചിത്രം കണ്ട് ആളുകൾ തെറ്റിദ്ധരിച്ചതെന്ന ചോദ്യമാണ് ശേഷിക്കുന്നത്. ഒപ്റ്റിക്കൽ ഇല്യൂഷൻ എന്ന പ്രതിഭാസം മൂലം കാഴ്ചക്കാർ തെറ്റിദ്ധരിക്കപ്പെട്ടതാണ് കാരണം.

ഒരു മതിലിന് മുകളിൽ നായ തലകയറ്റി വെച്ചിട്ടുണ്ടെങ്കിലും ബാക്കി ശരീരം അവിടെത്തന്നെയുണ്ട്. എന്നാൽ ക്യാമറയിൽ ചിത്രം പകർത്തിയ ആംഗിളിന്റെ പ്രത്യേക കൊണ്ട് ഒപ്റ്റിക്കൽ ഇല്യൂഷൻ സംഭവിക്കുകയായിരുന്നു. ഇതുമൂലം നായയുടെ തലയ്‌ക്ക് ചുവടെയുള്ള ശരീരഭാഗം കാണാൻ സാധിച്ചില്ല. ഇതോടെ നായയ്‌ക്ക് ശിരച്ഛേദം സംഭവിച്ചതായി കാഴ്ചക്കാർക്ക് തോന്നുന്നു.

യുഎസിലെ ബാൽട്ടിമോർ സ്വദേശിയാണ് നായയുടെ ഉടമസ്ഥൻ. ഹസ്‌കി-ഗോൾഡൽ റിട്രീവർ ക്രോസ് ഇനത്തിൽപ്പെട്ട തന്റെ രണ്ട് വയസുകാരനായ നായയുടെ ചിത്രമാണ് ഒപ്റ്റിക്കൽ ഇല്യൂഷൻ മൂലം വൈറലായത്.

യഥാർത്ഥ ചിത്രമെങ്ങിനെയെന്ന് ചുവടെ കാണാം..

Tags: dogoptical illusion
Share
Tweet
SendShare

More News from this section

നോര്‍വേ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു; അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

മൂന്ന് കഥകൾ, മൂന്ന് ജീവിതങ്ങൾ, ഒരേ വിധി; പശ്ചാത്താപവും തിരിച്ചറിവും പ്രണയവും ദുരന്തവും; മൂന്ന് വ്യത്യസ്ത കഥകളുമായി ‘ഡെസ്റ്റിനി’ ഉടൻ പ്രേക്ഷകരിലേക്ക്

മനസാക്ഷിയെ ഞെട്ടിച്ച് നേപ്പാളിലെ പ്രളയമേഖല; ചെളിയിൽ പുതഞ്ഞ മൃതദേഹത്തിൽ നിന്ന് സ്വർണക്കമ്മൽ മോഷ്ടിച്ചു, ദൃശ്യങ്ങൾ വൈറൽ, രണ്ടുപേർ അറസ്റ്റിൽ

നേപ്പാളിലെ മഹാപ്രളയം; മരണം 469 ആയി, 977 പേരെ കാണാതായി, 84 ഇന്ത്യക്കാരെ രക്ഷപ്പെടുത്തി, 13,295 സുരക്ഷാ ഉദ്യോഗസ്ഥർ രക്ഷാപ്രവർത്തനത്തിൽ

‘ഓപ്റ്റിമസ് പ്രൈമിന്റെ’ ശബ്ദം ഇനി ഓർമ; ട്രാൻസ്ഫോർമേഴ്സ് ഇതിഹാസ ശബ്ദതാരം പീറ്റർ കല്ലൻ അന്തരിച്ചു

സർസംഘചാലക് ന്യൂയോർക്കിലെത്തി;‘ലോകം ഒരു കുടുംബം’; ‘യൂണിവേഴ്സൽ വൺനെസ് സെലിബ്രേഷൻ’ നാളെ മാഡിസൺ സ്‌ക്വയർ ഗാർഡനിൽ

Latest News

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

പായിപ്പാട് ജലോത്സവത്തിനിടെ ദുരന്തം; മോട്ടോർ ബോട്ടിൽ നിന്ന് അച്ചൻകോവിലാറ്റിലേക്ക് കുഴഞ്ഞുവീണ യുവാവ് മരിച്ചു

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

കോഴിക്കോട് രണ്ട് അപകടങ്ങള്‍; പുഴയില്‍ മുങ്ങി മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ തെരുവ് നായ ആക്രമണം; കുട്ടിയെ കടിച്ച് കീറി; കൈയ്‌ക്ക് ഗുരുതര പരിക്ക്

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

ഓണാവധി കഴിഞ്ഞ് മടങ്ങുന്നവര്‍ക്ക് ആശ്വാസം; മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍

നേപ്പാളിലെ പ്രളയം: 320 ഇന്ത്യന്‍ വിനോദസഞ്ചാരികളെ കാണാതായി; 100ഓളം പേരെ ബന്ധപ്പെടാനാകുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies