വനിതാ ദിനത്തിൽ അടുക്കള ഉപകരണങ്ങൾക്ക് ഓഫറെന്ന് ഫ്‌ളിപ്പ്കാർട്ട് പരസ്യം; വിമർശനങ്ങൾക്കൊടുവിൽ പരസ്യം പിൻവലിച്ച് മാപ്പ് പറഞ്ഞ് കമ്പനി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വനിതാ ദിനത്തിൽ അടുക്കള ഉപകരണങ്ങൾക്ക് ഓഫറെന്ന് ഫ്‌ളിപ്പ്കാർട്ട് പരസ്യം; വിമർശനങ്ങൾക്കൊടുവിൽ പരസ്യം പിൻവലിച്ച് മാപ്പ് പറഞ്ഞ് കമ്പനി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 9, 2022, 06:08 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: വനിതാ ദിനത്തിൽ ആശംസയ്‌ക്കൊപ്പം പരസ്യം കൊടുത്ത് ബിസിനസ് പൊടിപൊടിക്കാമെന്ന് കരുതിയ ഫ്‌ളിപ്പ്കാർട്ടിന് തിരിച്ചടി. വനിതാ ദിനത്തിൽ അടുക്കള ഉപകരണങ്ങൾക്ക് ഓഫർ നൽകി കൊണ്ടായിരുന്നു ഫ്‌ളിപ്പ് കാർട്ട് പരസ്യം നൽകിയത്.

ഈ വനിതാ ദിനത്തിൽ സ്ത്രീത്വത്തെ ആഘോഷിക്കുന്നുവെന്ന അടിക്കുറുപ്പോടെയായിരുന്നു അടുക്കള ഉപകരണങ്ങൾക്കുള്ള ഓഫർ പ്രഖ്യാപിച്ചിരുന്നത്. പരസ്യം വന്നതിന് പിന്നാലെ നിരവധി പേരാണ് ഇതിനെ വിമർശിച്ച് രംഗത്തെത്തിയത്.

സ്ത്രീകൾ അടുക്കളയിലെ ജോലികൾ ചെയ്യേണ്ടവരാണെന്ന തെറ്റായ പൊതുബോധത്തെ പ്രോത്സാഹിപ്പിക്കുന്നതാണ് പരസ്യമെന്നായിരുന്നു പ്രധാന ആരോപണം. സമത്വത്തിനായുള്ള സ്ത്രീകളുടെ പ്രവർത്തനങ്ങളെ കണ്ടില്ലെന്ന് നടിക്കുന്ന രീതിയാണ് ഫ്‌ളിപ്പ്കാർട്ടിന്റേതെന്ന് വരെ ആരോപണം ഉയർന്നിരുന്നു.

https://twitter.com/Flipkart/status/1501171737953591296/photo/1

പുതിയ പരസ്യം വലിയ വിവാദത്തിന് തിരികൊളുത്തിയതോടെ കമ്പനി ഖേദപ്രകടനവുമായി രംഗത്തെത്തി. വനിതാ ദിന സന്ദേശത്തിലെ തെറ്റ് ബോധ്യപ്പെട്ടെന്നും അതിൽ നിർവ്യാജം ഖേദിക്കുന്നുവെന്നും ഫ്ളിപ്പ് കാർട്ട് ട്വിറ്ററിൽ കുറിച്ചു. ആരേയും വേദനിപ്പിക്കാൻ ഉദ്ദേശിച്ചിരുന്നില്ലെന്നും ഫ്ളിപ്പ് കാർട്ട് ട്വിറ്ററിലൂടെ അറിയിച്ചു.

Tags: womens dayOFFERFlipcart
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies