കുപ്രചാരണങ്ങൾ പൊളിഞ്ഞു വീണു; അയോദ്ധ്യ വീണ്ടും കാവി പുതച്ചു
Thursday, July 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കുപ്രചാരണങ്ങൾ പൊളിഞ്ഞു വീണു; അയോദ്ധ്യ വീണ്ടും കാവി പുതച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 10, 2022, 05:59 pm IST
FacebookTwitterWhatsAppTelegram

അയോദ്ധ്യ: രാമ ജന്മഭൂമിയായ അയോദ്ധ്യയിൽ ബിജെപിക്ക് മിന്നും വിജയം. വ്യാജ പ്രചാരണങ്ങളെ  മുഴുവൻ അതിജീവിച്ചാണ് ബിജെപി സ്ഥാനാർത്ഥി വേദപ്രകാശ് അയോദ്ധ്യയിൽ ഉജ്വല വിജയം നേടിയത്. അയോദ്ധ്യയിൽ ഇത്തവണ ബിജെപി പരാജയപ്പെടുമെന്നും, പരാജയം മുൻകൂട്ടിക്കണ്ടാണ് യോഗി ആദിത്യനാഥ് അയോദ്ധ്യയിൽ മത്സരിക്കാതിരുന്നതെന്നും, മണ്ഡലത്തിലെ ജനവികാരം ബിജെപിയ്‌ക്ക് എതിരാണെന്നും ഒരു വിഭാഗം മാദ്ധ്യമങ്ങൾ കൊണ്ട് പിടിച്ചു പ്രചരണം നടത്തിയിരുന്നു. ക്ഷേത്ര നഗരിയിൽ യോഗി സർക്കാർ നടപ്പിലാക്കുന്ന വികസന പ്രവർത്തനങ്ങളിൽ ജനങ്ങൾ അതൃപ്‌തരാണെന്നും, ഇത് ബിജെപിക്ക് തിരിച്ചടിയാവുമെന്നുമായിരുന്നു പ്രചാരണം.

ബിജെപി സ്ഥാനാർഥി വേദ് പ്രകാശ്  112169  വോട്ടുകൾ നേടി, 20102 വോട്ടിന്റെ ഭൂരിപക്ഷത്തോടെയാണ് സമാജ് വാദി പാർട്ടി സ്ഥാനാർത്ഥി തേജ് നാരായണനെ വേദ് പ്രകാശ് പരാജയപ്പെടുത്തിയത്. 2017ൽ അയോദ്ധ്യ സീറ്റിൽ വിജയിച്ചതും ബിജെപിയുടെ തന്നെ വേദ് പ്രകാശ് ഗുപ്തയാണ്.  2012 നിയമസഭാ തിരഞ്ഞെടുപ്പിൽ എസ്പി യുടെ തേജ് നാരായൺ വിജയിച്ച സീറ്റ് ആണ് 2017 ൽ ബിജെപി പിടിച്ചെടുത്തത്.

രാജ്യത്തിന്റെ ശ്രദ്ധാകേന്ദ്രമായ അയോദ്ധ്യ ബിജെപി യെ സംബന്ധിച്ചിടത്തോളം സുപ്രധാനമായ മണ്ഡലമാണ്. രാമക്ഷേത്ര നിർമ്മണത്തോടൊപ്പം, അടിസ്ഥാന സൗകര്യങ്ങളടക്കം, നിരവധി വികസന പ്രവർത്തനങ്ങളാണ് യോഗി സർക്കാർ ഇവിടെ നടപ്പിലാക്കിയത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നേരിട്ടെത്തിയാണ് അയോധ്യയിലെ വികസന പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിച്ചത്. കഴിഞ്ഞ അഞ്ച് വർഷത്തിനിടയ്‌ക്ക് അൻപതിൽ പരം സന്ദർശനങ്ങളാണ് യോഗി അയോധ്യയിൽ നടത്തിയത്.

Tags: ayodhyayogi adithyanathUP2022-23
ShareTweetSendShare

More News from this section

രാഹുലിൻറേത് സെലക്ടീവ് പ്രതികരണം; വിദ്യാർഥികളുടെ ക്ഷേമമല്ല, രാഷ്‌ട്രീയ നേട്ടമാണ് ലക്ഷ്യം; നീറ്റ്  ചോർച്ചയുമായി ബന്ധപ്പെട്ട് വിശദമായ ചർച്ചയ്‌ക്ക് സർക്കാർ എപ്പോഴും തയ്യാറാണ്: ജെ. പി നദ്ദ

സാരി വാങ്ങി നൽകാത്തതിനെച്ചൊല്ലി വഴക്ക്; ഭർത്താവിനെ പ്രഷർ കുക്കർ കൊണ്ട് അടിച്ച് കൊന്നു; ഹൃദയാഘാതമെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ച ഭാര്യ അറസ്റ്റിൽ

ജമാ അത്തെ ഇസ്ലാമി, സിഖ്സ് ഫോർ ജസ്റ്റിസ്…. പ്രതിഷേധത്തിന്  പിന്നിലെ രാജ്യവിരുദ്ധ അജണ്ടകൾ  മറനീക്കി പുറത്തുവരുന്നു; ധനസഹായം പ്രഖ്യാപിച്ച് ഗുർപത്‌വന്ത് സിങ് പന്നു

നീറ്റ് ഉൾപ്പെടെ എല്ലാ വിഷയങ്ങളും ചർച്ച ചെയ്യാൻ സർക്കാർ തയ്യാർ; പ്രതിപക്ഷത്തിന്റേത് ജനാധിപത്യവിരുദ്ധ സമീപനം: ജെ.പി. നദ്ദ

സിക്കിം തുരങ്ക ദുരന്തം: 20 തൊഴിലാളികൾ മരിച്ചു, അഞ്ച് പേർ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നു

നാവികശേഷി ശക്തിപ്പെടുത്തി ഇന്ത്യ; ഐഎൻഎസ് മാൽവാൻ ഇന്ന് കാർവാറിൽ കമ്മീഷൻ ചെയ്യും

Latest News

‘നീറ്റ് വിഷയത്തിൽ സിനിമാ സെലിബ്രിറ്റികളുടെ പ്രതിഷേധം സിനിമാ പ്രമോഷനോ?’; വിമർശനവുമായി സന്തോഷ് പണ്ഡിറ്റ്

വീട്ടുമുറ്റത്ത് കളിച്ചിരുന്ന 6 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം ബിജെപി കൗൺസിലർ ആർ. സുഗതന് രണ്ട് കേസുകളിൽ ജാമ്യം

സ്ത്രീകൾക്ക് സുരക്ഷിത രാത്രി യാത്ര; ‘നൈറ്റ് പിങ്ക് ബസ്’ സർവീസുമായി കെഎസ്ആർടിസി; ആദ്യ സർവ്വീസ് നാളെ ആരംഭിക്കും

സ്കൂളിൽ കൊണ്ടുപോകുന്നതിനിടെ 14കാരിയെ പീഡിപ്പിച്ചു; ഓട്ടോ ഡ്രൈവർ അബ്ദുൽ റഷീദിന് ആറ് വർഷം കഠിന തടവ്

വനിത മാധ്യമ പ്രവർത്തകയെ ആക്രമിച്ച് പാറ്റക്കൂട്ടം; അശ്ലീല പ്രദർശനവും: ടൈംസ് നൗ സംഘത്തിനും മർദനം; റിപ്പോർട്ടറുടെ വാച്ചും, മൊബൈൽ ഫോണും തട്ടിയെടുത്തു

രാമനേയും സനാതന ധർമ്മത്തെയും നിരന്തരം വിമർശിക്കുന്ന എ. ജി ഒലീനയെ രാമായണ പ്രഭാഷണത്തിന് ക്ഷണിച്ചത് എന്തിന്? ദേവസ്വം ബോർഡിനെതിരെ വി.എച്ച്.പി

നടുറോഡിൽ യുവതിയുടെ കൈ വെട്ടി മാറ്റി; രണ്ടാം ഭർത്താവിനായി തെരച്ചിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies