മിസ് ബിക്കിനിയെ പരീക്ഷിച്ചിട്ടും ഫലം കണ്ടില്ല; കോൺഗ്രസ് സ്ഥാനാർത്ഥി അർച്ചന ഗൗതമിന് തോൽവി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മിസ് ബിക്കിനിയെ പരീക്ഷിച്ചിട്ടും ഫലം കണ്ടില്ല; കോൺഗ്രസ് സ്ഥാനാർത്ഥി അർച്ചന ഗൗതമിന് തോൽവി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 10, 2022, 02:48 pm IST
Facebook
Twitter
WhatsAppTelegram

ലക്‌നൗ: ഉത്തർപ്രദേശിലെ ബിജെപി തരംഗത്തിൽ വീണ്ടും തകർന്നടിഞ്ഞിരിക്കുകയാണ് കോൺഗ്രസ്. യുപിയിൽ പരാജയം പുതുമയല്ലെങ്കിലും കോൺഗ്രസ് നേതാവ് പ്രിയങ്ക വാദ്ര ഇത്തവണ സംസ്ഥാനത്ത് നടത്തിയ റാലികൾക്കും പ്രചാരണങ്ങൾക്കും തരിമ്പുപോലും ഫലപ്രാപ്തി ലഭിച്ചില്ലെന്നതാണ് വോട്ടെടുപ്പ് ഫലങ്ങൾ സൂചിപ്പിക്കുന്നത്. ഇതിനിടെ ഏറെ പ്രതീക്ഷയോടെ കോൺഗ്രസ് രംഗത്തിറക്കിയ, നടിയും മോഡലുമായ സ്ഥാനാർത്ഥി അർച്ചന ഗൗതം ബഹുദൂരം പിന്നിലാണെന്നാണ് റിപ്പോർട്ട്.

മീററ്റിലെ ഹസ്തിനപൂർ മണ്ഡലത്തിൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ അർച്ചനയ്‌ക്ക് ഇതുവരെ ലഭിച്ചത് വെറും 957 വോട്ടുകളാണ്. സിറ്റിങ് എംഎൽഎയും ബിജെപി സ്ഥാനാർഥിയുമായ ദിനേഷ് ഖതിക് നേടിയത് 68,426 വോട്ടുകളാണ്. എസ്പി സ്ഥാനാർഥി യോഗേഷ് വർമയാണ് രണ്ടാം സ്ഥാനത്ത്. ഇതുവരെ 59,000 വോട്ടുകൾ നേടി.

മിസ് ബിക്കിനി വിജയിയായ അർച്ചന ഗൗതമിന് കോൺഗ്രസ് സ്ഥാനാർഥിത്വം നൽകിയതിനെതിരെ വലിയത തോതിൽ വിമർശനം ഉയർന്നിരുന്നു. 2018ലായിരുന്നു അർച്ചന മിസ് ബിക്കിനിയായി തിരഞ്ഞെടുക്കപ്പെട്ടത്. എന്നാൽ മോഡലിംഗ് ചിത്രങ്ങൾ വൈറലായപ്പോൾ ജോലിയെയും രാഷ്‌ട്രീയത്തെയും തമ്മിൽ ബന്ധിപ്പിക്കരുതെന്നായിരുന്നു അർച്ചനയുടെ പ്രതികരണം. കലാകാരി രാഷ്‌ട്രീയ പ്രവർത്തനത്തിന് ഇറങ്ങുന്നതിൽ തെറ്റെന്താണെന്നായിരുന്നു കോൺഗ്രസിന്റെ വാദം.

നിലവിൽ കോൺഗ്രസ് വലിയ തോൽവി നേരിട്ട ഉത്തർപ്രദേശിൽ 276 സീറ്റുകളിൽ ബിജെപി ലീഡ് ചെയ്യുകയാണ്. രണ്ടാം സ്ഥാനത്ത് 120 സീറ്റുകളിൽ ലീഡുമായി എസ്പിയാണുള്ളത്. തകർന്നടിഞ്ഞ ബിഎസ്പിക്ക് വെറും നാല് സീറ്റുകളിലും നാമാവശേഷമായ കോൺഗ്രസിന് വെറും രണ്ട് സീറ്റുകളിലുമാണ് യുപിയിൽ ലീഡ് നേടാനായത്.

Tags: up electionUP2022
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 18 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies