യോഗിയുടെ വിജയം ഇന്നലേ പ്രവചിച്ച സുരേഷ്‌ഗോപി; ബിജെപിയെ ഓർത്ത് ഒരുപാട് സന്തോഷിക്കുന്നുവെന്ന് താരം; രാഹുലിന്റെ മണ്ഡലത്തിൽ സുരേഷ് ഗോപിയുടെ നേതൃത്വത്തിൽ ആഹ്ലാദപ്രകടനം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

യോഗിയുടെ വിജയം ഇന്നലേ പ്രവചിച്ച സുരേഷ്‌ഗോപി; ബിജെപിയെ ഓർത്ത് ഒരുപാട് സന്തോഷിക്കുന്നുവെന്ന് താരം; രാഹുലിന്റെ മണ്ഡലത്തിൽ സുരേഷ് ഗോപിയുടെ നേതൃത്വത്തിൽ ആഹ്ലാദപ്രകടനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 10, 2022, 05:02 pm IST
FacebookTwitterWhatsAppTelegram

കൽപറ്റ: യുപിയിൽ യോഗി ആദിത്യനാഥിന്റെ തുടർവിജയം ഇന്നലേ പ്രവചിച്ച് നടനും രാജ്യസഭാംഗവുമായ സുരേഷ് ഗോപി. വയനാട് സന്ദർശനത്തിനിടെ മാദ്ധ്യമപ്രവർത്തകർ ഇത് സംബന്ധിച്ച് ചോദിച്ചപ്പോഴായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം.

“യുപി ഇലക്ഷനൊക്കെ നിങ്ങൾ നാളെ അറിയുമല്ലോ അന്നേരം ഇങ്ങോട്ട് വാ ലഡ്ഡുവുമായി വാ” ഇങ്ങനെയായിരുന്നു സുരേഷ് ഗോപിയുടെ വാക്കുകൾ. ഡയലോഗ് സമൂഹമാദ്ധ്യമങ്ങൾ ഇന്നലെ തന്നെ ഏറ്റെടുത്തിരുന്നു. പ്രവചനം യാഥാർത്ഥ്യമായതോടെ വീണ്ടും ഈ വീഡിയോ തരംഗമാവുകയാണ്. സുരേഷ് ഗോപിക്ക് ഒപ്പമുളള ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യർ ഉൾപ്പെടെ 30 സെക്കൻഡുകളുളള വീഡിയോ പങ്കുവെച്ചു.

യോഗിയുടെ വിജയം ആഘോഷിക്കാൻ വൈകിട്ട് 5.30 ന് രാഹുൽ ഗാന്ധിയുടെ വയനാട്ടിൽ
ബത്തേരി ടൗണിൽ സുരേഷ് ഗോപിയുടെ നേതൃത്വത്തിൽ ആഹ്ലാദ പ്രകടനം നടത്തുമെന്നും സന്ദീപ് വാര്യർ ഫേസ്ബുക്കിൽ കുറിച്ചു.

ഇന്ത്യൻ ജനത വീണ്ടും ബിജെപിയെ തെരഞ്ഞെടുത്തിരിക്കുന്നുവെന്ന മഹാവിളംബരമാണ് ഇപ്പോൾ സംഭവിച്ചിരിക്കുന്നതെന്ന് ഇന്ന് ഫലം അറിഞ്ഞ ശേഷം ജനംടിവിയോട് സുരേഷ് ഗോപി പറഞ്ഞു. യോഗി ആദിത്യനാഥ് സർക്കാരുമായി ചേർന്ന് മോദി സർക്കാർ യുപിയിൽ ഇതിന് മുൻപെങ്ങും കണ്ടിട്ടില്ലാത്ത വികസനമാണ് നടത്തിയത്. ബിജെപിയെ ഓർത്ത് ഞാൻ ഒരുപാട് സന്തോഷിക്കുന്നു. നാല് സംസ്ഥാനങ്ങളിൽ ഭരണം ഉറപ്പിക്കുന്ന ഫലം, ഒരു സംസ്ഥാനം ഭാവിയിൽ ഉറപ്പാകുന്നതിന്റെ ലക്ഷണം. കോൺഗ്രസ് മുക്ത ഭാരതം എന്ന സങ്കൽപത്തെ യാഥാർത്ഥ്യമാക്കി പഞ്ചാബിൽ കോൺഗ്രസ് തൂത്തെറിയപ്പെട്ടുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ലഡുവുമായി വരൂ

വൈകുന്നേരം 5.30ന് ബത്തേരി ടൗണിൽ , രാഹുൽ ഗാന്ധിയുടെ വയനാട്ടിൽ .. സുരേഷ് ഗോപി എംപി നയിക്കുന്ന ആഹ്ളാദ പ്രകടനം .

Posted by Sandeep.G.Varier on Thursday, March 10, 2022

മൂന്ന് ദിവസത്തെ സന്ദർശനമാണ് വയനാട്ടിൽ സുരേഷ് ഗോപി നടത്തുന്നത്. ആറോളം ആദിവാസി കോളനികൾ സന്ദർശിച്ച് വിശദമായ റിപ്പോർട്ട് തയ്യാറാക്കി കേന്ദ്രസർക്കാരിന് സമർപ്പിക്കുമെന്ന് അദ്ദേഹം ഇന്നലെ വ്യക്തമാക്കിയിരുന്നു. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഇവർക്ക് നൽകിയ വാഗ്ദാനങ്ങളിൽ എന്തൊക്കെ പാലിക്കപ്പെട്ടിട്ടില്ലെന്നത് ഇതിൽ ഉൾപ്പെടുത്തും. നിലമ്പൂർ നഞ്ചങ്കോട് റെയിൽപാത ഉറപ്പുനൽകുന്നതായും സുരേഷ് ഗോപി പറഞ്ഞിരുന്നു.

Tags: Suresh Gopibjp UPYogi VictorySandeep G warrior
ShareTweetSendShare

More News from this section

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

Latest News

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദ്ദാക്കലും ; എംവിഡി നിയമങ്ങൾ കടുക്കുന്നു

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies