അക്രമണ മനോഭാവത്തോടെ പെരുമാറരുത്, തന്നെ പോലെ പോസിറ്റീവ് ആയിരിക്കാൻ കോൺഗ്രസിനോട് മമത: അഖിലേഷ് നിരാശനാകേണ്ട, ഇവിഎം മെഷീൻ ഫൊറെൻസിക് പരിശോധനയ്ക്ക് അയപ്പിക്കണമെന്നും ബംഗാൾ മുഖ്യമന്ത്രി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

അക്രമണ മനോഭാവത്തോടെ പെരുമാറരുത്, തന്നെ പോലെ പോസിറ്റീവ് ആയിരിക്കാൻ കോൺഗ്രസിനോട് മമത: അഖിലേഷ് നിരാശനാകേണ്ട, ഇവിഎം മെഷീൻ ഫൊറെൻസിക് പരിശോധനയ്‌ക്ക് അയപ്പിക്കണമെന്നും ബംഗാൾ മുഖ്യമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 11, 2022, 05:13 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: അഞ്ച് സംസ്ഥാനങ്ങളിൽ നടന്ന തെരഞ്ഞെടുപ്പിൽ വൻ പരാജയം നേരിട്ടതിന് പിന്നാലെ കോൺഗ്രസിനെ ഉപദേശിച്ചും സമാജ്‌വാദി പാർട്ടിയെ ആശ്വസിപ്പിച്ചും തൃണമൂൽ കോൺഗ്രസ് നേതാവും ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജി. കോൺഗ്രസിന് സമ്മതമാണെങ്കിൽ 2024ലെ പൊതു തിരഞ്ഞെടുപ്പിൽ ഒരുമിച്ച് മത്സരിക്കാമെന്ന് മമത ബാനർജി പറഞ്ഞു. ആക്രമണ മനോഭാവത്തോടു കൂടി പെരുമാറരുതെന്നും പോസിറ്റീവ് ആയിരിക്കാനും മമത ബാനർജി ആവശ്യപ്പെട്ടു.

ബിജെപിയുടെ ഇപ്പോഴത്തെ വിജയം വലിയ നഷ്ടമായിരിക്കുമെന്നും മമത ബാനർജി പറഞ്ഞു. 2022ലെ തെരഞ്ഞെടുപ്പ് 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ സെമിഫൈനലാണെന്ന പ്രയോഗം അപ്രായോഗികമാണ്. കോൺഗ്രസും തൃണമൂലും ഒരുമിച്ച് നിന്നാൽ 2024ലെ തെരഞ്ഞെടുപ്പ് നമുക്ക് അനുകൂലമായിരിക്കുമെന്നും വെറുതെ ഇരുന്നിട്ട് കാര്യമില്ലെന്നും മമത ബാനർജി പറഞ്ഞു.

ഈ തെരഞ്ഞെടുപ്പിൽ ഇവിഎം കൊള്ളയും വ്യാപക ക്രമക്കേടും ഉണ്ടായി. സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് നിരാശനാകേണ്ടതില്ല. പോളിംഗ് ബൂത്തുകളിൽവെച്ച ഇവിഎം മെഷീനുകളെ ഫൊറെൻസിക് പരിശോധനയ്‌ക്ക് വിധേയമാക്കണം. അഖിലേഷ് യാദവിന്റെ വോട്ട് വിഹിതം ഈ തെരഞ്ഞെടുപ്പിൽ 20 ശതമാനത്തിൽ നിന്നും 37 ശതമാനമായി വർദ്ധിച്ചുവെന്നും മുഖ്യമന്ത്രി മമത ബാനർജി കൂട്ടിച്ചേർത്തു.

കുറച്ച് സംസ്ഥാനങ്ങളിൽ വിജയിച്ചു എന്ന് കരുതി ബിജെപി അധികം ശബ്ദം ഉയർത്തേണ്ട ആവശ്യമില്ല. ബിജെപി ദിവാസ്വപ്‌നം കാണുന്നത് അവസാനിപ്പിക്കണം. ഈ വിജയം ജനവിധിയുടെ യഥാർത്ഥ പ്രതിഫലനമല്ല. വോട്ട് കൊള്ളയടിക്കാൻ വോട്ടിംഗ് യന്ത്രത്തെ നഗ്നമായി ഉപയോഗിച്ചതാണ് ഈ വിധി. അഖിലേഷ് യാദവ് തോറ്റത് ജനവിധികൊണ്ടല്ല. അത് ഇവിഎമ്മിൽ കൃത്രിമത്വം കാണിച്ചതിനാലാണെന്നും മമത ബാനർജി പറഞ്ഞു.

 

Tags: Mamata BanerjeeUP2022
ShareTweetSendShare

More News from this section

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

‘വീട്ടിലേക്ക് മടങ്ങാൻ പോലും പേടി’; വധശിക്ഷാ വിധിക്കുശേഷവും ആശങ്ക പങ്കുവെച്ച് സുധാകരന്റെ മക്കൾ

‘കള്ളൻ വിജയൻ’ ഫീച്ചർ ഒഴിവാക്കി; വി.എസ് അനുസ്മരണം പ്രസിദ്ധീകരിച്ചു ; വിവാദങ്ങൾക്ക് പിന്നാലെ ദേശാഭിമാനി വാരാന്തപ്പതിപ്പ് പുറത്തിറങ്ങി

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

Latest News

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies