സിദ്ദു ആപ്പിലായോ; പഞ്ചാബിലെ ജനങ്ങൾ മികച്ച തീരുമാനമെടുത്തു; ആംആദ്മിയെ പുകഴ്ത്തി കോൺഗ്രസ് അദ്ധ്യക്ഷൻ നവജ്യോത് സിംഗ് സിദ്ദു
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സിദ്ദു ആപ്പിലായോ; പഞ്ചാബിലെ ജനങ്ങൾ മികച്ച തീരുമാനമെടുത്തു; ആംആദ്മിയെ പുകഴ്‌ത്തി കോൺഗ്രസ് അദ്ധ്യക്ഷൻ നവജ്യോത് സിംഗ് സിദ്ദു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 11, 2022, 06:39 pm IST
Facebook
Twitter
WhatsAppTelegram

ചണ്ഡീഗണ്ഡ്:പഞ്ചാബിലെ കനത്ത തോൽവിയ്‌ക്ക് പിന്നാലെ ആംആദ്മി പാർട്ടിയെ പ്രശംസിച്ച് കോൺഗ്രസ് അദ്ധ്യക്ഷൻ നവജ്യോത് സിംഗ് സിദ്ദു.ഈ സമയം മാറ്റത്തിന്റെ രാഷ്‌ട്രീയത്തിന്റേതാണ്.പഞ്ചാബിൽ പുതിയ ഒരു ഭരണത്തെ തിരഞ്ഞെടുത്ത ജനങ്ങളെ ഞാൻ അനുമോദിക്കുന്നുവെന്ന് സിദ്ദു പ്രതികരിച്ചു.

സംസ്ഥാനത്തെ കോൺഗ്രസ് പ്രസിഡൻറ് ആണെന്നിരിക്കെ ഇത്തരത്തിൽ പ്രതികരിക്കാമോയെന്ന ചോദ്യത്തിന് ജനം മാറ്റത്തിനാണ് വോട്ട് ചെയ്തതെന്നും അവർക്ക് ഒരിക്കലും തെറ്റു പറ്റില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജനങ്ങളുടെ ഈ തീരുമാനം ദൈവത്തിന്റെ തീരുമാനം ആണെന്നും അത് മനസിലാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പഞ്ചാബിന്റെ ഉന്നമനമായിരുന്നു തന്റെ ലക്ഷ്യം. പഞ്ചാബിന് വേണ്ടിയാണ് നിലകൊള്ളുന്നതെന്നും തുടർന്നും അങ്ങനെ തന്നെ ആയിരിക്കുമെന്നും സിദ്ദു വ്യക്തമാക്കി. ഞാനും ജനങ്ങളും തമ്മിലുള്ള ബന്ധം പരിധിയില്ലാത്തതാണ്. അത് ദൈവീകമാണ്. അത് ഹൃദയത്തിൽ നിന്ന് വരുന്നതാണ്. തെരഞ്ഞെടുപ്പിൽ വിജയിക്കാനായി മാത്രം ജനങ്ങളുമായുള്ള ഈ ബന്ധത്തെ ഞാൻ കാണുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പഞ്ചാബിലെ ജനങ്ങളിൽ ഞാൻ ദൈവത്തെ കാണുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അമൃത്സർ ഈസ്റ്റിൽ നിന്ന് മത്സരിച്ച സിദ്ദു ആംആദ്മി സ്ഥാനാർത്ഥിയായ ജീവൻജ്യോത് കൗറിനോടാണ് പരാജയപ്പെട്ടത്. 6000ത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ആംആദ്മി സ്ഥാനാർഥി മണ്ഡലത്തിൽ നിന്ന് വിജയിച്ചത്. നവജ്യോത് സിംഗ് സിദ്ദുവിന് 32,929 വോട്ടും കൗറിന് 39,520 വോട്ടുമാണ് ലഭിച്ചത്.

തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ സംസ്ഥാന അദ്ധ്യക്ഷൻ തന്നെ ആംആദ്മിയെ പുകഴ്‌ത്തി രംഗത്തെത്തിയത് അണികൾക്കിടയിൽ ആശയപ്പുഴപ്പത്തിന് ഇടയാക്കിയിട്ടുണ്ട്. സിദ്ദു ആപ്പിലേക്ക് ചുവടുമാറ്റുകയാണോ എന്ന സംശയം പ്രകടിപ്പിച്ചവരുമുണ്ട്.

Tags: app
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies