യുപിയിൽ കിട്ടിയത് 2.3 ശതമാനം വോട്ട്; മത്സരിച്ച 97 ശതമാനം സീറ്റുകളിലും കോൺഗ്രസിന് കെട്ടി വച്ച കാശും നഷ്ടമായി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

യുപിയിൽ കിട്ടിയത് 2.3 ശതമാനം വോട്ട്; മത്സരിച്ച 97 ശതമാനം സീറ്റുകളിലും കോൺഗ്രസിന് കെട്ടി വച്ച കാശും നഷ്ടമായി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 12, 2022, 12:40 pm IST
FacebookTwitterWhatsAppTelegram

ലക്‌നൗ: ഉത്തർപ്രദേശിൽ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നപ്പോൾ ഏറ്റവും അധികം നഷ്ടം സംഭവിച്ച പാർട്ടിയാണ് കോൺഗ്രസ്. ഒരു കാലത്ത് കോൺഗ്രസിന്റെ ശക്തി കേന്ദ്രങ്ങളിൽ ഒന്നായിരുന്നു ഉത്തർപ്രദേശ്. അവിടെ നിന്ന് ഏറ്റവും ദയനീയ സ്ഥിതിയിലാണ് കോൺഗ്രസ് ഇപ്പോൾ എത്തി നിൽക്കുന്നത്. ആകെ രണ്ട് സീറ്റുകളിൽ മാത്രമാണ് കോൺഗ്രസിന് വിജയിക്കാനായത്. ലഭിച്ച വോട്ടാകട്ടെ 2.3 ശതമാനം മാത്രവും. മത്സരിച്ച 97 ശതമാനം സീറ്റുകളിലും കോൺഗ്രസിന് കെട്ടിവച്ച കാശ് പോലും നഷ്ടമായെന്ന വിവരമാണ് ഇപ്പോൾ പുറത്ത് വരുന്നത്.

399 സീറ്റുകളിലാണ് കോൺഗ്രസ് ആകെ മത്സരിച്ചത്. ഇതിൽ ഫരേന്ദ്ര, രാംപൂർ ഖാസ് എന്നിവിടങ്ങളിൽ മാത്രമാണ് കോൺഗ്രസിന് വിജയിക്കാനായിട്ടുള്ളത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിയമപ്രകാരം ഒരു സ്ഥാനാർത്ഥിക്ക് ആകെ വോട്ടുകളുടെ ആറിലൊന്ന് വോട്ടെങ്കിലും കിട്ടിയില്ലെങ്കിൽ കെട്ടിവച്ച കാശ് നഷ്ടമാകും. ഉത്തർപ്രദേശിൽ ഇക്കുറി 4442 സ്ഥാനാർത്ഥികളാണ് ഇക്കുറി ആകെ മത്സര രംഗത്ത് ഉണ്ടായിരുന്നത്. ഇതിൽ 3522 പേർക്കും അതായത് 80 ശതമാനം പേർക്കും കെട്ടിവച്ച കാശ് നഷ്ടമായിട്ടുണ്ട്.

എല്ലാ സീറ്റുകളിലും മത്സരിച്ച ബിഎസ്പിക്കും 290 സീറ്റുകളിലെ കാശ് നഷ്ടമായിട്ടുണ്ട്. അതേസമയം ബിജെപിയുടെ സഖ്യകക്ഷികളായി മത്സരരംഗത്ത് ഉണ്ടായിരുന്ന അപ്‌നാദളനും, നിശദ് പാർട്ടിക്കും ഒരിടത്ത് പോലും കെട്ടി വച്ച കാശ് നഷ്ടമായില്ല. 27 ഇടത്താണ് ഇവർ മത്സരിച്ചത്. 41.3 ശതമാനം വോട്ടുകളാണ് ബിജെപിക്ക് മാത്രമായി സംസ്ഥാനത്ത് നിന്ന് ലഭിച്ചത്.

Tags: CongressBJPYogi AdityanathUttar PradeshUP2022
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

Latest News

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies