ബ്രഹ്‌മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈലിന്റെ പുതിയ പതിപ്പ് പരീക്ഷിക്കാനൊരുങ്ങി ഇന്ത്യ; ലക്ഷ്യം 800 കിലോമീറ്ററിനപ്പുറമുള്ള ശത്രുലക്ഷ്യങ്ങൾ ഭേദിക്കുന്ന പ്രഹരശേഷി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബ്രഹ്‌മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈലിന്റെ പുതിയ പതിപ്പ് പരീക്ഷിക്കാനൊരുങ്ങി ഇന്ത്യ; ലക്ഷ്യം 800 കിലോമീറ്ററിനപ്പുറമുള്ള ശത്രുലക്ഷ്യങ്ങൾ ഭേദിക്കുന്ന പ്രഹരശേഷി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 13, 2022, 09:53 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: 800 കിലോമീറ്ററിനപ്പുറമുള്ള ശത്രുലക്ഷ്യങ്ങൾ അനായാസം ഭേദിക്കുന്ന പ്രഹരശേഷിയുമായി .ബ്രഹ്‌മോസ്‌ സൂപ്പർസോണിക് ക്രൂയിസ് മിസൈലിന്റെ പുതിയ പതിപ്പ് പരീക്ഷിക്കാനൊരുങ്ങി ഇന്ത്യ. എസ് യു30 എംകെഐ പോർവിമാനത്തിൽ നിന്നും വിക്ഷേപിച്ചാൽ, 300 കിലോമീറ്റർ അപ്പുറം വരെയുള്ള ലക്ഷ്യങ്ങൾ ഭേദിക്കാൻ ശേഷിയുള്ള മിസൈലാണ് നിലവിൽ ഇന്ത്യയുടെ പക്കലുള്ള .ബ്രഹ്‌മോസ്‌ മിസൈലുകൾ.

‘.ബ്രഹ്‌മോസ്‌ മിസൈലിന്റെ ദൂരപരിധി ഇതിനകം വർദ്ധിപ്പിച്ചിട്ടുണ്ട്. ഉയർന്ന ഉയരത്തിൽ വായുവിലൂടെ സഞ്ചരിക്കുന്നതിനാൽ, മിസൈലിന് കൂടുതൽ ദൂരം സഞ്ചരിക്കാനും, 800 കീലോമീറ്ററും അതിനപ്പുറവും ലക്ഷ്യങ്ങൾ ഭേദിക്കാനും സാധിക്കും’ വൃത്തങ്ങൾ അറിയിച്ചു.

ഇന്ത്യൻ എയർഫോഴ്‌സ് യൂണിറ്റിൽ നിന്നുള്ള സാങ്കേതിക തകരാർ മൂലം .ബ്രഹ്‌മോസ്‌ മിസൈലുകളിൽ ഒന്ന് പാകിസ്താൻ പ്രദേശത്ത് പതിച്ചിരുന്നു. എന്നാൽ മിസൈൽ ജീവഹാനി വരുത്തിയിരുന്നില്ല. പാകിസ്താനിൽ നാമമാത്രമായ നാശനഷ്ടങ്ങൾ മാത്രമാണ് സംഭവിച്ചത്.

സംഭവത്തിന് പിന്നാലെ. ഇന്ത്യ, പാകിസ്താൻ അധികൃതർക്ക് കത്തയച്ചിരുന്നു. എന്നാൽ, സംഭവം വിവാദമാക്കാനുള്ള ശ്രമത്തിലാണ് പാകിസ്താൻ. നിലവിൽ ഇന്ത്യയുടെ പക്കലുള്ള മിസൈലിന്റെ ദൂരപരിധി സോഫ്‌റ്റ് വെയർ അപ്ഡേഷനിലൂടെ 500 കിലോമീറ്ററായി ഉയർത്തിയിട്ടുണ്ട്. കൂടാതെ, ശത്രുകൾക്ക് മേൽ കനത്ത നാശം വിതയ്‌ക്കാൻ സാധിക്കുന്ന .ബ്രഹ്‌മോസ്‌ ക്രൂയിസ് മിസൈലുകൾക്കായി 40ഓളം എസ് യു-30 യുദ്ധവിമാനങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. ചൈനയുമായുള്ള സംഘർഷം രൂക്ഷമായ സമയത്ത് ഇന്ത്യൻ വ്യോമസേന ഈ വിമാനങ്ങൾ തഞ്ചാവൂരിലെ താവളത്തിൽ നിന്ന് വടക്കൻ സെക്ടറിലേയ്‌ക്ക് കൊണ്ടുവന്നിരുന്നു.

Tags: IAFBrahMos supersonic cruise missile
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

Latest News

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies