പണ്ഡിറ്റുകളുടെ കഥ പറഞ്ഞ 'കശ്മീർ ഫയൽസ്' കണ്ട് എൽകെ അദ്വാനി കണ്ണീരണിഞ്ഞു. എന്നാൽ കശ്മീർ ഫയൽസ്‌ കണ്ടിട്ടല്ല അദ്ദേഹം കരഞ്ഞത്.? വൈറൽവീഡിയോയുടെ സത്യാവസ്ഥ ഇതാണ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

പണ്ഡിറ്റുകളുടെ കഥ പറഞ്ഞ ‘കശ്മീർ ഫയൽസ്’ കണ്ട് എൽകെ അദ്വാനി കണ്ണീരണിഞ്ഞു. എന്നാൽ കശ്മീർ ഫയൽസ്‌ കണ്ടിട്ടല്ല അദ്ദേഹം കരഞ്ഞത്.? വൈറൽവീഡിയോയുടെ സത്യാവസ്ഥ ഇതാണ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 14, 2022, 12:03 pm IST
FacebookTwitterWhatsAppTelegram

കശ്മീർ: കാലം കാത്തുവച്ചൊരു കഥയായിരുന്നു കശ്മീർ ഫയൽസ്. അല്ല കഥയല്ല, കഥയെ വെല്ലുന്ന ജീവിതം. 1990ൽ കാശ്മീർ താഴ്വരയിൽ നടന്ന ഹിന്ദുവംശഹത്യയിൽ കശ്മീരി പണ്ഡിറ്റുകൾ നേരിട്ട വേദനയാണ് സംവിധായകൻ വിവേക് രഞ്ജൻ അഗ്നിഹോത്രി കശ്മീർ ഫയലിലൂടെ അവതരിപ്പിച്ചത്.
പ്രേക്ഷകർ നെഞ്ചേറ്റിയ ചിത്രം രാജ്യംമുഴുവൻ ചർച്ചചെയ്തു. ഇത്രയേറെ കരയിച്ച സിനിമ സമീപകാലത്ത് ഇറങ്ങിയിട്ടില്ല. സിനിമ കണ്ടിറങ്ങിയവരുടെയെല്ലാം കണ്ണുകൾ ഈറനണിഞ്ഞിരുന്നു. നവമാധ്യമങ്ങളിലൂടെ ഒട്ടേറെ പ്രതികരണങ്ങളാണ് വരുന്നത്.

ഇതിനിടയിലാണ് ബിജെപിയുടെ മുതിർന്ന നേതാവ് ലാൽകൃഷ്ണ അദ്വാനിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ‘ദി കശ്മീർ ഫയൽസ്’ കണ്ട് ലാൽ കൃഷ്ണ അദ്വാനി വികാരാധീനനായി എന്നാണ് ഈ വീഡിയോയിൽ അവകാശപ്പെടുന്നത്. എന്നാൽ ഈ വീഡിയോയുടെ സത്യാവസ്ഥ എന്താണ്?

സോഷ്യൽ മീഡിയയിൽ വൈറലായ ഈ വീഡിയോ തെറ്റാണെന്നാണ് ഫാക്ട് ചെക്ക് പറയുന്നത്.

ലാൽ കൃഷ്ണ അദ്വാനി സിനിമ കണ്ടതിന് ശേഷം സങ്കടപ്പെടുന്നു, അദ്ദേഹം കാശ്മീരിൽ നിർമ്മിച്ച ഒരു സിനിമ മാത്രമാണ് കാണുന്നത്. അത് കശ്മീർ ഫയൽ അല്ല. ഷിക്കാര എന്ന സിനിമയുടെ പ്രദർശനത്തിന് അദ്വാനി എത്തിയിരുന്നു, ഇതേ സമയത്തെ വീഡിയോയാണിത്. അദ്വാനിക്കൊപ്പം ഷിക്കാരയുടെ സംവിധായകൻ വിധു വിനോദ് ചോപ്രയേയും ഈ വീഡിയോയിൽ കാണാം. കശ്മീർ പണ്ഡിറ്റുകളുടെ പശ്ചാത്തലത്തിൽ നിർമിച്ച മനോഹരമായ പ്രണയകഥയായിരുന്നു ഷിക്കാര. എന്നാൽചിത്രം വേണ്ടത്രവിജയിച്ചില്ല.

അതെ സമയം കശ്മീർ ഫയൽസ്‌ ബോക്സ് ഓഫീസിൽ മികച്ച പ്രകടനം കാഴ്ചവെക്കുകയാണ്. ആദ്യ ദിനം 1.50-2 കോടി രൂപ ഈ ചിത്രം നേടുമെന്നാണ് കണക്കാക്കിയിരുന്നത്. എന്നാൽ ആദ്യ ദിനം തന്നെ ചിത്രം നേടിയത് 4.55 കോടി രൂപയാണ്. രണ്ടാം ദിനം 100 ശതമാനം വർധനയാണ് ചിത്രത്തിന്റെ കളക്ഷനിൽ ഉണ്ടായിരിക്കുന്നത്. ബോക്സ് ഓഫീസിൽ തരംഗം സൃഷ്ടിച്ച് രണ്ടാം ദിനം ഏഴ് കോടിയിലധികം രൂപയാണ് ചിത്രം നേടിയത്. ഹിന്ദി സിനിമാ ചരിത്രത്തിൽ ആദ്യമായിട്ടാണ് ആദ്യ ദിനത്തേക്കാൾ ഇരട്ടി വരുമാനം ചിത്രം രണ്ടാം ദിവസം നേടിയത്. കശ്മീർ പണ്ഡിറ്റുകളുടെ ജീവിതം പറയുന്ന സിനിമയെ തകർക്കാൻ ബോധപൂർവ്വമായ ശ്രമം നടക്കുമ്പോഴാണ് സിനിമ വൻവിജയം നേടി മുന്നേറുന്നത്.

Tags: FACT CHECK
ShareTweetSendShare

More News from this section

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

Latest News

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies