ചൈനയിൽ വീണ്ടും പിടിമുറുക്കി കൊറോണ; 13 നഗരങ്ങളിൽ സമ്പൂർണ ലോക്ഡൗൺ; കൂടുതൽ പേരിലും ഒമിക്രോൺ വകഭേദമെന്ന് റിപ്പോർട്ടുകൾ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ചൈനയിൽ വീണ്ടും പിടിമുറുക്കി കൊറോണ; 13 നഗരങ്ങളിൽ സമ്പൂർണ ലോക്ഡൗൺ; കൂടുതൽ പേരിലും ഒമിക്രോൺ വകഭേദമെന്ന് റിപ്പോർട്ടുകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 15, 2022, 04:23 pm IST
FacebookTwitterWhatsAppTelegram

ബെയ്ജിംഗ്: ചൈനയിൽ വീണ്ടും കൊറോണ വ്യാപനം രൂക്ഷമായതോടെ 13 നഗരങ്ങളിൽ ലോക്ഡൗൺ പ്രഖ്യാപിച്ചു. ചില നഗരങ്ങളിൽ ഭാഗിക ലോക്ഡൗണും ഏർപ്പെടുത്തി. ഒമിക്രോൺ വകഭേദമാണ് ചൈനയിൽ ആഞ്ഞടിക്കുന്നത് എന്നാണ് റിപ്പോർട്ട്. കഴിഞ്ഞ ദിവസങ്ങളിലെക്കാൾ ഇരട്ടിയിലധികം കേസുകളാണ് ഇന്ന് റിപ്പോർട്ട് ചെയ്തതെന്ന് അധികൃതർ അറിയിച്ചു.

ചൈനയിലെ ജിലിൻ പ്രവിശ്യയിലാണ് ഏറ്റവും അധികം ഒമിക്രോൺ രോഗികളുള്ളത്. ഏകദേശം 3,000ലധികം ഒമിക്രോൺ കേസുകളാണ് ഇന്ന് ജിലിനിൽ റിപ്പോർട്ട് ചെയ്തത്. കൂടാതെ, കേസുകൾ ഗണ്യമായി വർദ്ധിക്കുന്നതിനെതുടർന്ന് ഹോങ്കോംഗ് അതിർത്തിയിലുള്ള ഐടി വ്യവസായ നഗരമായ ഷെൻസെനിലും ലോക്ഡൗൺ പ്രഖ്യാപിച്ചു. ലോകത്തിലെ മറ്റ് രാജ്യങ്ങളിൽ കൊറോണ വ്യാപനം കുറഞ്ഞ് ജീവിതം സാധാരണ നിലയിലേയ്‌ക്ക് മടങ്ങുമ്പോൾ, ചൈനയിൽ വീണ്ടും വൈറസ് വ്യാപനം രൂക്ഷമാകുകയാണെന്ന് നഗരവാസികൾ ആശങ്ക പ്രകടിപ്പിച്ചു.

13 നഗരങ്ങളിലെയും വ്യാപാര സ്ഥാപനങ്ങളും ഫാക്ടറികളും അടച്ചുപൂട്ടി. ബസ്, ട്രെയിൻ ഗതാഗതം പൂർണമായും നിർത്തിവെച്ചു. ജീവനക്കാർക്ക് കൂട്ടത്തോടെ വൈറസ് ബാധിച്ചതിനെ തുടർന്ന് ഹോങ്കോഗ് നഗരത്തിലെ ഐ-ഫോൺ നിർമ്മാണ പ്ലാന്റും പ്രവർത്തനം നിർത്തി. ഹോങ്കോംഗ് അതിർത്തിയും അടച്ചിരിക്കുകയാണ്.

ലോക്ഡൗൺ പ്രഖ്യാപിച്ച നഗരങ്ങളിലുള്ള ഓരോ വ്യക്തിയും മൂന്ന് വട്ടം കൊറോണ പരിശോധനയ്‌ക്ക് വിധേയമാകണമെന്നാണ് അധികൃതർ അറിയിച്ചത്. പരിശോധനയ്‌ക്ക് വേണ്ടി മാത്രമേ വീടുകളിൽ നിന്നും പുറത്തിറങ്ങാവൂ എന്നും നിർദ്ദേശമുണ്ട്. അതേസമയം, ചൈനയിൽ കൊറോണ വ്യാപനം വീണ്ടും രൂക്ഷമായത് ഓഹരി വിപണിയെ ഉൾപ്പെടെ ബാധിച്ചിരിക്കുകയാണെന്ന് ഭരണകൂടം വ്യക്തമാക്കി.

Tags: COVID-19ChinalockdownOmicron
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies