പഞ്ചാബിന് ഇന്ന് മഹത്തായ ദിനമെന്ന് കെജ് രിവാൾ; സത്യപ്രതിജ്ഞ കെങ്കേമമാക്കാൻ ആം ആദ്മി പാർട്ടി
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പഞ്ചാബിന് ഇന്ന് മഹത്തായ ദിനമെന്ന് കെജ് രിവാൾ; സത്യപ്രതിജ്ഞ കെങ്കേമമാക്കാൻ ആം ആദ്മി പാർട്ടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 16, 2022, 11:29 am IST
Facebook
Twitter
WhatsAppTelegram

അമൃത്സർ: പഞ്ചാബിൽ ഇന്ന് പുതിയ മുഖ്യമന്ത്രി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. ആം ആദ്മി നേതാവ് ഭഗവന്ത് മാൻ ഇന്ന് സ്ഥാനമേൽക്കും. ആംദ്മി പാർട്ടി ചരിത്രത്തിലെ ഏറ്റവും മികച്ച വിജയം നേടിയതിന്റെ ആഘോഷത്തിലാണ് സത്യപ്രതിജ്ഞ ചടങ്ങുകൾ നടക്കുന്നത്. നൂറ് ഏക്കർ മൈതാനത്ത് ലക്ഷക്കണക്കിന് പാർട്ടിപ്രവർത്തകരെയാണ് പ്രതീക്ഷിക്കുന്നത്. 117 പേരുടെ നിയമസഭയിൽ 92 സീറ്റുകളും സ്വന്തമാക്കിയാണ് ആംആദ്മി വിജയം നേടിയത്. കോൺഗ്രസിന് 18 സീറ്റുകളാണ് സംരക്ഷിക്കാനായത്. പഞ്ചാബിന് ഇന്ന് മഹത്തായ ദിനമെന്ന് കെജ് രിവാൾ രാവിലെ ട്വിറ്ററിൽ കുറിച്ചു.

സ്വാതന്ത്ര സമര സേനാനി ഭഗത് സിംഗിന്റെ ഗ്രാമമായ ഖത്കാർ കാലനിലെ പ്രത്യേക വേദിയിലാണ് ചടങ്ങുകൾ നടക്കുന്നത്. ആം ആദ്മി പാർട്ടി കൺവീനർ അരവിന്ദ് കെജ്രിവാൾ  മറ്റ് എംഎൽഎമാരും പങ്കെടുക്കും. നിലവിൽ സ്ഥാനമൊഴിഞ്ഞ മുഖ്യമന്ത്രി ചരൺജീത് സിംഗ് ഛന്നിയെ പരിപാടിയിലേക്ക് ക്ഷണിച്ചിട്ടില്ല.

ആം ആദ്മി പാർട്ടിയുടെ മാത്രം ചടങ്ങെന്ന നിലയിലാണ് സത്യപ്രതിജ്ഞ നടക്കുന്നത്. മറ്റ് സംസ്ഥാനങ്ങളിലെ ഒരു മുഖ്യമന്ത്രിമാർക്കും ക്ഷണമില്ലെന്നും ആംആദ്മി പാർട്ടി വൃത്തങ്ങൾ അറിയിച്ചു. കേന്ദ്രമന്ത്രിമാരേയോ മറ്റ് ഉന്നത ഉദ്യോഗസ്ഥർക്കോ ക്ഷണമില്ല. പഞ്ചാബിലെ പാർട്ടിനേതാക്കൾക്കും പ്രവർത്തകർക്കുമായി മാത്രമാണ് പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്.

Tags: punjabBHAGWANTH MANNPunjab AAP
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies