ഡൽഹി ക്യാപിറ്റൽസ് ബസ്സ് സാമൂഹ്യവിരുദ്ധർ ആക്രമിച്ചെന്ന് പരാതി; മുംബൈ പോലീസ് കേസെടുത്തു
Saturday, October 10 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഡൽഹി ക്യാപിറ്റൽസ് ബസ്സ് സാമൂഹ്യവിരുദ്ധർ ആക്രമിച്ചെന്ന് പരാതി; മുംബൈ പോലീസ് കേസെടുത്തു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 16, 2022, 03:14 pm IST
Facebook
Twitter
WhatsAppTelegram

മുബൈ: ഐപിഎല്ലിനായി മുംബൈയിൽ പരീശീലനത്തിനെത്തിയ ഡൽഹി ക്യാപിറ്റൽസ് ടീം സഞ്ചരിച്ച ബസ്സിന് നേരെ സാമൂഹ്യവിരുദ്ധരുടെ ആക്രമണം. മുംബൈയിൽ യാത്രചെയ്യ വേയാണ് ആക്രമണം നടന്നതെന്നാണ് ടീം അംഗങ്ങളുടെ പരാതി. മുംബൈ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ആരാണ് അക്രമണം നടത്തിയതെന്ന് കണ്ടെത്തിയിട്ടില്ല. അക്രമികൾ അഞ്ചിലേറെ പേരുണ്ടായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.

സംഭവത്തിൽ നാല് പേരെ കൊളാബ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. മഹാരാഷ്‌ട്ര നവനിർമാൺ സേനയുടെ ട്രാൻസ്‌പോർട്ട് വിങ് വൈസ് പ്രസിഡന്റ് പ്രശാന്ത് ഗാന്ധി ഉൾപ്പെടെയാണ് പിടിയിലായത്.

2022 സീസണിലെ ഐപിഎൽ ഈ മാസം 26നാണ് ആരംഭിക്കുന്നത്. ഋഷഭ് പന്തിന്റെ നേതൃ ത്വത്തിലാണ് ഡൽഹി ഇറങ്ങുന്നത്. ആദ്യ മത്സരം അഞ്ച് തവണ കിരീടം ചൂടിയ മുംബൈ യ്‌ക്കെതിരെ മാർച്ച് 27നാണ്. ഇന്ത്യൻ നായകൻ രോഹിത് ശർമ്മയാണ് മുംബൈയെ നയിക്കുന്നത്.

ഡൽഹിയുടെ പരിശീലക നിരയിൽ മുൻ ഓസീസ് നായകൻ റിക്കിപോണ്ടിംഗ് തന്നെയാണ് തുടരുന്നത്. ജെയിംസ് ഹോപാണ് ബൗളിംഗ് കോച്ച് . വിദേശത്തു നിന്നും എത്തിയതിനാൽ മൂന്ന് ദിവസത്തെ ക്വാരന്റൈനിന് ശേഷം ഇരുവരും ടീമംഗങ്ങൾക്കൊപ്പം ചേരും. ഇവർ ക്കൊപ്പം മുൻ ഓസീസ് നായകനും മികച്ച ബാറ്റ്‌സ്മാനുമായ ഷെയൻ വാട്‌സൺ സഹപരിശീല കനായി ഉടൻ ടീമിനൊപ്പം ചേരുമെന്നാണ് ഡൽഹി ക്യാപിറ്റൽസ് അറിയിച്ചത്. മുൻ ഇന്ത്യൻ താരങ്ങളായ പ്രവീൺ ആംറെയും അജിത് അഗാർക്കറും പരിശീലകരായുണ്ട്.

Tags: IPL-DELHI CAPITALS
Share
Tweet
SendShare

More News from this section

സഞ്ജുവും അഭിഷേകും ഓപ്പണര്‍മാരാകും? ഇന്ത്യയുടെ രണ്ടാം ടി20 പോരാട്ടം ഇന്ന്

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ചുറിയുടെ തിളക്കം; ടി20 റാങ്കിങ്ങില്‍ ശ്രേയസ് അയ്യര്‍ക്ക് വന്‍ കുതിപ്പ്

വനിതാ ഇൻവിറ്റേഷൻ ട്വന്റി 20 ചാമ്പ്യൻഷിപ്പിൽ കേരളത്തെ തോൽപ്പിച്ച് ബംഗാൾ

Latest News

ഫോണിൽ നിന്ന് വാട്സാപ്പ് ഡിലീറ്റ് ചെയ്തു; തിരുവനന്തപുരത്ത് ആറുവയസുകാരിക്ക് അമ്മയുടെ ക്രൂരമർദനം, മുഖത്ത് ഗുരുതര പരിക്ക്, ഡോക്ടറുടെ ഇടപെടലിൽ വിവരം പുറത്ത്

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

റിപ്പോർട്ടർ ടിവിയോട് ലൈസൻസ് രേഖകൾ ഹാജരാക്കാൻ കേന്ദ്രം; ചീഫ് എഡിറ്റർ മുതൽ താഴെത്തട്ടിലെ ജീവനക്കാർ വരെയുള്ള വേതനവിവരങ്ങളും കരാറുകളും സമർപ്പിക്കണം

‘പരാതിക്കാരിക്ക് നീതി ലഭിക്കണം’; സിപിഎം നേതാവ് ഇ.എൻ. സുരേഷ് ബാബുവിനെതിരായ പീഡന പരാതി ഉടൻ പോലീസിന് കൈമാറണം: ആനി രാജ

ഭാരതീയവിചാരകേന്ദ്രത്തിൽ വിദ്യാരംഭത്തിന് രജിസ്ട്രേഷൻ ആരംഭിച്ചു

ദൈനംദിന ഭരണത്തിൽ പാർട്ടി ചർച്ച ആവശ്യമില്ല, ഹൈക്കമാൻഡ് തീരുമാനത്തിലാണ് സ്ഥാനത്തെത്തിയത്; അടൂർ പ്രകാശിന്റെ ഏകാധിപത്യ ആരോപണത്തിന് മറുപടിയുമായി വി.ഡി. സതീശൻ

ജെഎൻയുവിൽ വിദ്യാർത്ഥിനികൾക്ക് നേരെ ലൈംഗികാതിക്രമം; കോൺഗ്രസ് എംപിയും പ്രൊഫസറുമായ അംഗോംച ബിമോൾ അകോയ്ജാമിനെ സർവീസിൽനിന്ന് പിരിച്ചുവിട്ടു

വിദേശ പൗരനായ ധ്രുവ് റാഠിയുടെ ഇന്ത്യയിലെ പ്രതിഷേധത്തിൽ പങ്കെടുത്തതെങ്ങനെ? പൗരത്വവും വിസയും പരിശോധിക്കണം; കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരാതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies