ഏഴ് എന്ന നമ്പർ ഹൃദയത്തോട് ചേർന്ന് നിൽക്കുന്നത്; ജെഴ്സി നമ്പർ തിരഞ്ഞെടുത്തതിന്റെ കാരണം വിശദീകരിച്ച് ധോണി
Saturday, October 10 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഏഴ് എന്ന നമ്പർ ഹൃദയത്തോട് ചേർന്ന് നിൽക്കുന്നത്; ജെഴ്സി നമ്പർ തിരഞ്ഞെടുത്തതിന്റെ കാരണം വിശദീകരിച്ച് ധോണി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 18, 2022, 02:07 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചത് മുതൽ ക്യാപ്റ്റൻ കൂളിന്റെ ജെഴ്സി നമ്പർ 7 ആണ്. ഈ നമ്പർ തന്റെ ജെഴ്സി നമ്പറായി തിരഞ്ഞെടുക്കാനുണ്ടായ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ ക്യാപ്റ്റൻ എംഎസ് ധോണി. 7 എന്നത് തന്റെ ഭാഗ്യ നമ്പർ ആയതുകൊണ്ടല്ല അത് തന്നെ തിരഞ്ഞെടുത്തത്. മറിച്ച് തന്റെ ജന്മദിനം ജൂലൈ 7 ആയതുകൊണ്ടാണ് ഈ നമ്പർ തന്നെ ജെഴ്സി നമ്പറായി തിരഞ്ഞെടുത്തതെന്നും ധോണി പറയുന്നു. ഇതിന് പിന്നിൽ യാതൊരു അന്ധവിശ്വാസങ്ങളുമില്ലെന്നും, തനിക്ക് അത്തരം അന്ധവിശ്വാസങ്ങളിൽ താൽപര്യമില്ലെന്നും ധോണി വ്യക്തമാക്കി.

‘ധാരാളം ആളുകൾ ചിന്തിച്ചത് 7 എന്നത് ഭാഗ്യ നമ്പർ ആയതുകൊണ്ടാണ് ഞാൻ അതുതന്നെ തിരഞ്ഞെടുത്തത് എന്നാണ്. എന്നാൽ അതിനുള്ള കാരണം വളരെ ലളിതമാണ്. ഏഴാം മാസത്തിലെ ഏഴാം ദിവസമാണ് ഞാൻ ജനിച്ചത്. അതായത് ജൂലൈ 7. അതുതന്നെയാണ് ഞാൻ ഈ നമ്പർ തന്നെ തിരഞ്ഞെടുക്കാൻ കാരണവും. ചിലർക്ക് മാത്രം ലഭിക്കുന്ന ഭാഗ്യമാണ് ഇത്തരത്തിൽ ജനിച്ച മാസവും, ദിവസവും ഒരേ അക്കം വരുക എന്നത്. അതുകൊണ്ട് ആ നമ്പർ എന്റെ ജെഴ്സി നമ്പറാക്കി ഞാൻ കൂടെകൂട്ടി. അതല്ലാതെ മറ്റൊന്നും കൊണ്ടല്ല ഞാൻ 7 എന്ന നമ്പർ തിരഞ്ഞെടുക്കാനുള്ള കാരണം’ ചെന്നൈ സൂപ്പർ കിംഗിന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ ധോണി വ്യക്തമാക്കി.

തന്നോട് ജെഴ്സി നമ്പർ 7 എന്തുകൊണ്ട് തിരഞ്ഞെടുത്തു എന്ന് ചോദിക്കുന്നവരോട് പറയുന്ന മറ്റൊരു കാര്യം എന്തെന്നാൽ, താൻ ജനിച്ചത് 1981ലാണ്. എട്ടിൽ നിന്നും ഒന്ന് കുറച്ചാൽ ഏഴാണ്. ഈ നമ്പർ നമുക്ക് അനുകൂലമായി ഒന്നും ചെയ്തില്ലെങ്കിലും, നമുക്ക് എതിരായി ഒന്നും ചെയ്യില്ല എന്നാണ് ആളുകൾ പറയുന്നത്. ഇത് അന്ധവിശ്വാസമാണോ എന്ന് തനിക്ക് അറിയില്ല. എന്നാൽ 7 എന്ന നമ്പർ താൻ ഹൃദയത്തോട് ചേർത്ത് വെയ്‌ക്കുന്നു എന്നും ധോണി വ്യക്തമാക്കി.

Tags: CHENNAI SUPER KINGSms dhoni
Share
Tweet
SendShare

More News from this section

ബംഗാൾ ഉപതിരഞ്ഞെടുപ്പിൽ ബിജെപിക്ക് വൻ വിജയം; നന്ദിഗ്രാം നിലനിർത്തി, റെജിനഗറും പിടിച്ചെടുത്തു, രണ്ട് മണ്ഡലങ്ങളിലും റെക്കോർഡ് ഭൂരിപക്ഷവുമായി താമരവിരിഞ്ഞു

ജെഎൻയുവിൽ വിദ്യാർത്ഥിനികൾക്ക് നേരെ ലൈംഗികാതിക്രമം; കോൺഗ്രസ് എംപിയും പ്രൊഫസറുമായ അംഗോംച ബിമോൾ അകോയ്ജാമിനെ സർവീസിൽനിന്ന് പിരിച്ചുവിട്ടു

വിദേശ പൗരനായ ധ്രുവ് റാഠിയുടെ ഇന്ത്യയിലെ പ്രതിഷേധത്തിൽ പങ്കെടുത്തതെങ്ങനെ? പൗരത്വവും വിസയും പരിശോധിക്കണം; കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരാതി

പ്രതിപക്ഷ എംപിമാർക്ക് രാഷ്‌ട്രപതിയെ കാണാൻ അനുമതി; രാത്രി എട്ടിന് കൂടിക്കാഴ്ച, പത്തംഗ സംഘം രാഷ്‌ട്രപതി ഭവനിലെത്തും

‘അനുചിതം കടുത്ത അപമാനകരം’; ജെ.ഡി. വാൻസിന്റെ പരാമർശത്തിനെതിരെ ഇന്ത്യ; ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി വിദേശകാര്യമന്ത്രാലയം

ഇന്ത്യയിൽ കുത്തകകൾക്ക് സ്ഥാനമില്ല; മൂന്ന് കമ്പനികൾക്ക് ലൈസൻസുണ്ട്; ഇലോൺ മസ്കിന് മറുപടിയുമായി മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ

Latest News

ഫോണിൽ നിന്ന് വാട്സാപ്പ് ഡിലീറ്റ് ചെയ്തു; തിരുവനന്തപുരത്ത് ആറുവയസുകാരിക്ക് അമ്മയുടെ ക്രൂരമർദനം, മുഖത്ത് ഗുരുതര പരിക്ക്, ഡോക്ടറുടെ ഇടപെടലിൽ വിവരം പുറത്ത്

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

റിപ്പോർട്ടർ ടിവിയോട് ലൈസൻസ് രേഖകൾ ഹാജരാക്കാൻ കേന്ദ്രം; ചീഫ് എഡിറ്റർ മുതൽ താഴെത്തട്ടിലെ ജീവനക്കാർ വരെയുള്ള വേതനവിവരങ്ങളും കരാറുകളും സമർപ്പിക്കണം

‘പരാതിക്കാരിക്ക് നീതി ലഭിക്കണം’; സിപിഎം നേതാവ് ഇ.എൻ. സുരേഷ് ബാബുവിനെതിരായ പീഡന പരാതി ഉടൻ പോലീസിന് കൈമാറണം: ആനി രാജ

ഭാരതീയവിചാരകേന്ദ്രത്തിൽ വിദ്യാരംഭത്തിന് രജിസ്ട്രേഷൻ ആരംഭിച്ചു

ദൈനംദിന ഭരണത്തിൽ പാർട്ടി ചർച്ച ആവശ്യമില്ല, ഹൈക്കമാൻഡ് തീരുമാനത്തിലാണ് സ്ഥാനത്തെത്തിയത്; അടൂർ പ്രകാശിന്റെ ഏകാധിപത്യ ആരോപണത്തിന് മറുപടിയുമായി വി.ഡി. സതീശൻ

കോഴിക്കോട് മാവൂർ റോഡിൽ ഓടിക്കൊണ്ടിരുന്ന ബസിന് മുന്നിലേക്ക് ചാടിയ യുവാവ് മരിച്ചു

ടാൻസാനിയയിൽ വീണ് എൻ.കെ. പ്രേമചന്ദ്രൻ എംപിക്ക് പരിക്ക്; ഇടതുകൈക്കുഴയ്‌ക്ക് പൊട്ടൽ, ഡൽഹിയിലെത്തിച്ച് ശസ്ത്രക്രിയ നടത്താൻ നിർദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies