കെ റെയിലിനെതിരെ കല്ലായിയിൽ സംഘർഷം; സ്ത്രീകളെ ലാത്തി കൊണ്ട് കുത്തി; അക്രമം തുടർന്ന് പോലീസ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കെ റെയിലിനെതിരെ കല്ലായിയിൽ സംഘർഷം; സ്ത്രീകളെ ലാത്തി കൊണ്ട് കുത്തി; അക്രമം തുടർന്ന് പോലീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 18, 2022, 04:42 pm IST
FacebookTwitterWhatsAppTelegram

കോഴിക്കോട് : ചങ്ങനാശേരി മാടപ്പള്ളിയിൽ കെ റെയിലിനെതിരെ പ്രതിഷേധം സംഘടിപ്പിച്ചതിന് സ്ത്രീകളെ ഉൾപ്പെടെ വലിച്ചിഴച്ച് അറസ്റ്റ് ചെയ്തതിന് പിന്നാലെ കല്ലായിയിലും പോലീസിന്റെ അതിക്രമം. കല്ലായിയിൽ കെ റെയിൽ കല്ലിടാൻ എത്തിയ പോലീസുകാർക്ക് നേരെ നാട്ടുകാർ പ്രതിഷേധിച്ചു. പ്രതിഷേധ സംഘത്തിലുണ്ടായിരുന്ന സ്ത്രീകളെ ഉൾപ്പെടെ പുരുഷ പോലീസുകാർ മർദ്ദിച്ചു, ലാത്തി കൊണ്ട് കുത്തി. വേദന കൊണ്ട് പൊട്ടിക്കരയുന്ന സ്ത്രീയുടെ ദൃശ്യങ്ങളാണ് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത്. ലാത്തി കൊണ്ടുളള കുത്തേറ്റ് വേദന കൊണ്ട് സ്ത്രീകൾ ഉൾപ്പെടെയുളളവർ വേദന കൊണ്ട് നിലവിളിച്ചിട്ടും പോലീസ് വിട്ടില്ല.

കല്ലായിയിൽ മുൻകൂട്ടി അറിയിക്കാതെയാണ് പോലീസ് കെ റെയിൽ കല്ല് സ്ഥാപിക്കാൻ എത്തിയത്. ഇതോടെ നാട്ടുകാർ പ്രതിഷേധിച്ചെത്തി. എന്നാൽ സ്ത്രീകൾ ഉൾപ്പെടെയുള്ള പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. ബലം പ്രയോഗിച്ചാണ് ഇവരെ ജീപ്പിൽ കയറ്റിയത്. അതിനിടെ ഉദ്യോഗസ്ഥർ കെ റെയിൽ കല്ലുകളും സ്ഥാപിച്ചു. കോഴിക്കോട് എസിപിയുടെ നേതൃത്വത്തിലുള്ള വൻ പോലീസ് സംഘമാണ് പ്രതിഷേധക്കാരെ നേരിട്ടത്.

കഴിഞ്ഞ ദിവസം ചങ്ങനാശ്ശേരിയിലെ മാടപ്പള്ളിയിലും സമാന സംഭവങ്ങൾ നടന്നിരുന്നു. കെ റെയിൽ കല്ല് സ്ഥാപിക്കാൻ എത്തിയ പോലീസിനെതിരെ നാട്ടുകാർ പ്രതിഷേധിച്ചപ്പോൾ, പോലീസ് ബലം പ്രയോഗിച്ച് ഇവരെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. കുട്ടികളുടെ മുന്നിലൂടെയാണ് അമ്മമാരെ വലിച്ചിഴച്ച് കൊണ്ട് പോയത്. പോലീസിന്റെ ഈ പ്രവൃത്തിക്കെതിരെ വ്യാപക വിമർശനങ്ങളാണ് ഉയർന്നത്.

Tags: k railK rail protest
ShareTweetSendShare

More News from this section

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies