ഞങ്ങൾ അക്രമകാരികളല്ല; അക്രമത്തെ പ്രോത്സാഹിപ്പിക്കില്ല; നടക്കുന്നത് കുപ്രചാരണമെന്ന് എസ്എഫ്‌ഐ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഞങ്ങൾ അക്രമകാരികളല്ല; അക്രമത്തെ പ്രോത്സാഹിപ്പിക്കില്ല; നടക്കുന്നത് കുപ്രചാരണമെന്ന് എസ്എഫ്‌ഐ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 18, 2022, 06:33 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി ; എസ്എഫ്‌ഐക്കെതിരെ തെറ്റായ പ്രചാരണങ്ങളാണ് നടക്കുന്നതെന്ന വാദവുമായി സച്ചിൻ ദേവ് എംഎൽഎ. തിരുവനന്തപുരം ലോ കോളേജിൽ നടന്ന സംഘർഷവുമായി യോജിക്കാൻ സാധിക്കില്ല. സംസ്ഥാനത്തെ ക്രമസമാധാനം തകർന്നുവെന്ന് വരുത്തി തീർക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ആദ്യം നിരോധിക്കേണ്ടത് കെഎസ്‌യുവിനെ ആണെന്നും സച്ചിൻ ദേവ് ആരോപിച്ചു.

ആയുധങ്ങളുമായി ക്യാമ്പസിലേക്ക് എത്തുന്നതാണ് കെഎസ്‌യുവിന്റെ രാഷ്‌ട്രീയം. കെഎസ്‌യു മനഃപൂർവ്വം പ്രകോപനം സൃഷ്ടിക്കുകയാണ്. മൊബൈൽ ക്യാമറകൾ ഓൺ ആക്കി അവർ അക്രമം അഴിച്ചുവിടുന്നു. നിമിഷ നേരം കൊണ്ട് അത് മാദ്ധ്യമങ്ങൾക്ക് മുന്നിൽ എത്തുന്നു. കോളേജ് തിരഞ്ഞെടുപ്പുകളിൽ നേരിടുന്ന പരാജയങ്ങളാണ് ആക്രമണങ്ങളിലേക്ക് നയിക്കുന്നത്. എസ്എഫ്‌ഐക്കാർ അക്രമികളാണെന്ന് വരുത്തി തീർക്കാനാണ് അവർ ശ്രമിക്കുന്നത് എന്നും സച്ചിൻ വാദിച്ചു.

തിരുവനന്തപുരം ലോ കോളേജിൽ നടന്നത് അപലപനീയമായ സംഭവമാണ്. ഒരു അക്രമത്തെയും എസ്എഫ്‌ഐ പ്രോത്സാഹിപ്പിക്കില്ല. ആർക്കെങ്കിലും സംഘർഷത്തിൽ പങ്കുണ്ടെങ്കിൽ നടപടി എടുക്കും. മൊബൈൽ ദൃശ്യം പകർത്തി മറ്റൊരു സംഘടനക്കെതിരെ ഉപയോഗിക്കുന്ന ശൈലി എസ്എഫ്‌ഐയ്‌ക്ക് ഇല്ലെന്നും സച്ചിൻ ദേവ് പറഞ്ഞു.

Tags: SFIksuLAW COLLEGETRIVANDRUM LAW COLLEGE
Share
Tweet
SendShare

More News from this section

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies