പഞ്ചാബിലെ സർക്കാർ ജോലികളിൽ 25,000 പേർക്ക് നിയമനം നൽകും; തീരുമാനം ആദ്യ മന്ത്രിസഭായോഗത്തിൽ; നികത്തുന്നത് പോലീസിലെയും മറ്റ് വകുപ്പുകളിലെയും ഒഴിവുകൾ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പഞ്ചാബിലെ സർക്കാർ ജോലികളിൽ 25,000 പേർക്ക് നിയമനം നൽകും; തീരുമാനം ആദ്യ മന്ത്രിസഭായോഗത്തിൽ; നികത്തുന്നത് പോലീസിലെയും മറ്റ് വകുപ്പുകളിലെയും ഒഴിവുകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 19, 2022, 05:54 pm IST
FacebookTwitterWhatsAppTelegram

ചണ്ഡീഗഡ് : കോൺഗ്രസ് സർക്കാരിന്റെ ജനവിരുദ്ധ നയമങ്ങൾ ഓരോന്നായി പൊളിച്ചെഴുതി ഭഗവന്ത് മൻ സർക്കാർ. സർക്കാർ മേഖലയിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിച്ചുകൊണ്ടാണ് അടുത്ത അഞ്ച് വർഷത്തെ ഭരണത്തിന് ആം ആദ്മി പാർട്ടി തുടക്കം കുറിച്ചത്.  ഇതിന്റെ ഭാഗമായി സർക്കാർ ജോലികളിൽ 25,000 ഒഴിവുകൾ നികത്താൻ ആദ്യമന്ത്രിസഭായോഗം തീരുമാനമെടുത്തു.

കഴിഞ്ഞ ബുധനാഴ്ചയാണ് പഞ്ചാബ് മുഖ്യമന്ത്രിയായി ഭഗവന്ത് മൻ സത്യപ്രതിജ്ഞ ചെയ്തത്. ഇതിന് പിന്നാലെ ചേർന്ന ആദ്യ മന്ത്രിസഭാ യോഗമായിരുന്നു ശനിയാഴ്ചത്തേത്. സർക്കാർ മേഖലയിൽ നികത്തുന്ന ഒഴിവുകളിൽ 10,000 എണ്ണം  പോലീസ് സേനയിൽ ആയിരിക്കും. ബാക്കിയുള്ളവ വിവിധ സർക്കാർ വകുപ്പുകളിലായി വിഭജിച്ചിട്ടുണ്ട്.

മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രിയുടെ ഓഫീസ് ആണ് നിർണായക തീരുമാനം മാദ്ധ്യമങ്ങളെ അറിയിച്ചത്. സുതാര്യമായും, മെരിറ്റ് സംവിധാനത്തെ അടിസ്ഥാനമാക്കിയും, യുവാക്കൾക്ക് സർക്കാർ മേഖലയിൽ കൂടുതൽ ജോലിസാദ്ധ്യതകൾ നൽകുന്നതിനുള്ള ചരിത്രപരമായ തീരുമാനം സർക്കാർ കൈക്കൊണ്ടു എന്നായിരുന്നു ഭഗവന്ത് മന്നിന്റെ ഓഫീസ് അറിയിച്ചത്. ഇതുമായി ബന്ധപ്പെട്ടുള്ള വിജ്ഞാപനം ഉടൻ പുറപ്പെടുവിക്കും. ഇതിനായുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും ഓഫീസ് വ്യക്തമാക്കി. ഇതിന് പുറമേ 2022- 23 സാമ്പത്തിക വർഷത്തിലേക്കുള്ള വോട്ട് ഓൺ അക്കൗണ്ട് അവതരിപ്പിക്കാനും മന്ത്രി സഭ അനുമതി നൽകി.

ഇന്നാണ് ഭഗവന്ത് മൻ മന്ത്രിസഭയിലെ പത്ത് ക്യാബിനറ്റ് മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. ഇതിന് ശേഷമായിരുന്നു ആദ്യ മന്ത്രിസഭായോഗം. പഞ്ചാബ് പോലീസിൽ ഉൾപ്പെടെ നിരവധി ഒഴിവുകളാണ് ഉളളതെന്നും രാഷ്‌ട്രീയക്കാരുടെ വീടിന് കാവൽ നിൽക്കാൻ പോലീസ് പോയാൽ പിന്നെ സ്‌റ്റേഷനിൽ ആരും ഇല്ലാത്ത അവസ്ഥയാണെന്നും ഭഗവന്ത് മൻ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു.

Tags: punjabCMCabinetgovt job
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies