'സർവ്വെ കല്ലിൽ തൊട്ടുപോകരുത്, ഒരു കല്ലിടാൻ 2000 രൂപ മുതൽ 5000 വരെ ചെലവ്'; കല്ല് പറിക്കുന്നവർക്കെതിരെ നിയമ നടപടിയ്ക്ക് കെ റെയിൽ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘സർവ്വെ കല്ലിൽ തൊട്ടുപോകരുത്, ഒരു കല്ലിടാൻ 2000 രൂപ മുതൽ 5000 വരെ ചെലവ്’; കല്ല് പറിക്കുന്നവർക്കെതിരെ നിയമ നടപടിയ്‌ക്ക് കെ റെയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 20, 2022, 12:53 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: സർവ്വേ കല്ല് പിഴുതെടുത്തുള്ള ജനങ്ങളുടെ പ്രതിഷേധത്തിനെതിരെ കെ-റെയിൽ നിയമ നടപടിയ്‌ക്ക് ഒരുങ്ങുന്നു. ഒരു കല്ലിടാൻ രണ്ടായിരം രൂപ മുതൽ അയ്യായിരം രൂപ വരെ ചെലവ് വരുമെന്നാണ് കെ-റെയിൽ പറയുന്നത്. അതേസമയം കല്ല് പിഴുതെടുത്ത സ്ഥലത്ത് പുതിയ കല്ലിടാതെ പദ്ധതി മുന്നോട്ട് കൊണ്ടുപോകാനാകാത്ത സാഹചര്യത്തിൽ സാമൂഹിക ആഘാത പഠനം പ്രതിസന്ധിയിലാണ്.

കോട്ടയം, കോഴിക്കോട്, എറണാകുളം, മലപ്പുറം, കണ്ണൂർ ജില്ലകളിലെല്ലാം തന്നെ കല്ല് പിഴുതെടുത്ത് ജനങ്ങൾ പ്രതിഷേധിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കല്ല് പിഴുതെടുത്തവർക്ക് എതിരെ കെ-റെയിൽ നിയമ നടപടിയ്‌ക്കൊരുങ്ങുന്നത്. മഞ്ഞ നിറത്തിലുള്ള കോൺക്രീറ്റ് തൂണിണ് ഏകദേശം 800 മുതൽ 1000 വരെ രൂപ വില വരും. കല്ലിടാൻ വരുന്ന ഉദ്യോഗസ്ഥരുടെ ചെലവടക്കം ഒരു കല്ലിടലിന് മാത്രം 5000 രൂപ വരെ വരുമെന്നും കെ-റെയിൽ വിശദീകരിച്ചു.

സിൽവർലൈൻ പദ്ധതിയുടെ സർവേയ്‌ക്കെതിരെ കേരളത്തിൽ പലയിടത്തും പ്രതിഷേധം ശക്തിപ്പെടുകയാണ്. സാമൂഹികാഘാത പഠനത്തിന്റെ ഭാഗമായി ഭൂമി അളന്നു തിരിച്ചു കല്ലിടുന്നവർക്കെതിരെ ഭൂവുടമകൾ പലയിടത്തും പ്രതിഷേധം ശക്തമാക്കുന്നുണ്ട്. പ്രതിഷേധക്കാർക്ക് പിന്തുണയുമായി കോൺഗ്രസും ബിജെപിയും രംഗത്തുണ്ട്. എന്നാൽ പദ്ധതിയുമായി മുന്നോട്ടു പോകുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയിട്ടുള്ളത്.

Tags: k railSILVER LINESURVEY STONE
ShareTweetSendShare

More News from this section

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

നിർമാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

Latest News

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies