സിൽവർ ലൈൻ വരില്ല; വേഗയാത്രയ്‌ക്ക് വന്ദേഭാരത് മതി: വി മുരളീധരൻ
കോഴിക്കോട്: സിൽവർ ലൈൻ പ്രായോഗികമല്ലെന്ന ദക്ഷിണ റെയിൽവേയുടെ റിപ്പോർട്ടിന് പിന്നാലെ പ്രതികരിച്ച് വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. സിൽവർ ലൈനിനായി ഭൂമി വിട്ടുകൊടുക്കാനാകില്ലെന്ന റെയിൽവേയുടെ നിലപാടിൽ അത്ഭുതപ്പെടാനില്ലെന്ന് ...