ബീരേൻ സിംഗ് ഇന്ന് മുഖ്യമന്ത്രിയായി സ്ഥാനമേൽക്കും; മണിപ്പൂരിൽ ബിജെപി പോരാട്ടത്തിന് ചുക്കാൻ പിടിച്ചത് മുൻ ഫുട്‌ബോളറുടെ പഴുതടച്ച പ്രതിരോധം
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബീരേൻ സിംഗ് ഇന്ന് മുഖ്യമന്ത്രിയായി സ്ഥാനമേൽക്കും; മണിപ്പൂരിൽ ബിജെപി പോരാട്ടത്തിന് ചുക്കാൻ പിടിച്ചത് മുൻ ഫുട്‌ബോളറുടെ പഴുതടച്ച പ്രതിരോധം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 21, 2022, 01:40 pm IST
FacebookTwitterWhatsAppTelegram

ഇംഫാൽ: മണിപ്പൂരിൽ ഇന്ന് തുടർച്ചയായി രണ്ടാം തവണയും ബിജെപി മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേക്ക്. കഴിഞ്ഞ തവണയും മുഖ്യമന്ത്രിയായിരുന്ന ബീരേൻ സിംഗിന്റെ കരുത്തുറ്റ നേതൃത്വത്തിലാണ് ഭരണം നടത്തുക. ബിജെപി വ്യക്തമായ ഭൂരിപക്ഷത്തോടെ ഒറ്റകക്ഷിയായിട്ടാണ് ഭരണത്തിലെത്തിയത്. 60ൽ 32 സീറ്റുകളാണ് ബിജെപി നേടിയത്. മുൻ ഫുട്‌ബോൾ താരമായിരുന്ന 61 കാരൻ ബീരേൻ സിംഗ് മാദ്ധ്യമരംഗത്ത് നിന്നാണ് 2002ൽ സജീവ രാഷ്‌ട്രീയത്തിലേക്ക് എത്തിയത്.

1961ൽ ഇംഫാലിൽ ജനിച്ച ബീരേൻ മണിപ്പൂർ സർവ്വകലാശാലയിൽ നിന്നാണ് ബിരുദമെ ടുത്തത്. ബി.എസ്.എഫിന്റെ താരമായി ഫുട്‌ബോളിൽ തിളങ്ങിയ ബീരേൻ 1981ൽ ഡ്യൂറന്റ് കപ്പിൽ വിഖ്യാതരായ മോഹൻ ബഗാനെ തോൽപ്പിച്ച ടീമിലെ അംഗമായിരുന്നു. 1992ലാണ് ബീരേൻ മാദ്ധ്യമരംഗത്തേക്ക് കളംമാറിയത്. പ്രാദേശിയ പത്രം സ്വയം ആരംഭിച്ച ബീരേൻ 2002വരെ മുഖ്യപത്രാധിപരായിരുന്നു.

2002ൽ ഡെമോക്രാറ്റിക് റെവല്യൂഷണറി പാർട്ടിയിലാണ് രാഷ്‌ട്രീയ പ്രവർത്തനം ആരംഭിച്ചു. 2003ൽ കോൺഗ്രസ്സിൽ ചേർന്ന ബീരേൻ ഹെയിൻഗാംഗിലെ സീറ്റ് രണ്ട് തവണ നിലനിർത്തിയ നേതാവാണ്. 2016ൽ കോൺഗ്രസുമായി ഇടഞ്ഞാണ് ബിജെപിയിലെത്തിയത്. 2017ൽ സ്വന്തം മണ്ഡലം നിലനിർത്തി മുഖ്യമന്ത്രിയുമായി. ഇത്തവണ സഖ്യങ്ങളില്ലാതെ മത്സരിച്ച് ജയിച്ച ബിജെപിക്ക് കരുത്തനായ മുഖ്യമന്ത്രി എന്ന നിലയിലാണ് ബീരേൻ രണ്ടാം ഘട്ടത്തിലെ ഭരണത്തിന് ചുക്കാൻ പിടിക്കുന്നത്.

Tags: manipurbiren singh
ShareTweetSendShare

More News from this section

ലോക പരിസ്ഥിതി ദിനം: ഡല്‍ഹിയില്‍ 18 ‘നമോ ഓക്‌സിജന്‍ പാര്‍ക്കുകള്‍’ ഉദ്ഘാടനം ചെയ്തു; ‘ഏക് പേഡ് മാ കേ നാം’ ക്യാമ്പയിന് തുടക്കം

ഡികെ ശിവകുമാർ മന്ത്രിസഭയിൽ പൊട്ടിത്തെറി; ജലസേചന മന്ത്രി രാമലിം​ഗ റെഡ്ഡി രാജി വെച്ചു; മുനിയപ്പയും രാജിയിലേക്കെന്നു സൂചന

കോൺഗ്രസ്സ് വഞ്ചിച്ചു ; ‘ഇന്ത്യ’ മുന്നണി യോഗം ബഹിഷ്കരിക്കാൻ ഡിഎംകെ

കുഞ്ഞിനെ തലകീഴായി പിടിച്ചു; ജീവൻ രക്ഷിക്കാൻ ഒടുവിൽ മദ്യപിച്ചെത്തിയ ഭർത്താവിനെ തല്ലിക്കൊന്ന് ഭാര്യ, മൃതദേഹത്തിനൊപ്പം ഇരുന്നത് 8 മണിക്കൂർ

കാലം പോയ പോക്കേ…നിയമസഭയിലേക്ക് വീണ്ടും തിരിച്ചെത്താന്‍ സഹായിക്കാം; മമതയ്‌ക്ക് സീറ്റ് ഓഫർ ചെയ്ത് ഹുമയൂണ്‍ കബീര്‍

മുസ്ലീം യുവാവുമായി പ്രണയത്തിലാകാൻ നിർബന്ധിച്ചു; വിവാഹം കഴിച്ചാൽ വിദേശത്ത് സ്ഥിരതാമസം വാഗ്ദാനം ചെയ്തു; ടിസിഎസിന് പിന്നാലെ വിപ്രോയിലും കോർപ്പറേറ്റ് ജിഹാദ് ആരോപണം

Latest News

പെർഫ്യൂം കടയുടെ മറവിൽ ലഹരി വിൽപ്പന; ഇ-സിഗരറ്റുകളും മയക്കുമരുന്ന് ഉപയോഗിക്കുന്ന ഉപകരണങ്ങളും പിടികൂടി

ഇസ്ലാമിക് ഫ്രണ്ട്‌ലി ജിം; വർഗീയ ധ്രുവീകരണത്തിനും പൊതുസമാധാന തകർച്ചയ്‌ക്കും കാരണമാകും; അന്വേഷണം ആവശ്യപ്പെട്ട് ജില്ലാ പൊലീസ് മേധാവിക്ക് ബിജെപി പരാതി നൽകി

നിലവിളക്ക് കൊളുത്തൽ അമുസ്ലീങ്ങളുടെ ആചാരം; ഇതരമതക്കാരുടെ ചടങ്ങുകൾ വർജ്ജിക്കണം; ഫാത്തിമ തഹ്‌ലിയക്കെതിരെ സമസ്ത

കനത്തു പെയ്ത് കാലവര്‍ഷം; നാളെ 5 ജില്ലകളില്‍ അതിശക്തമായ മഴയ്‌ക്ക് സാധ്യത; റെഡ് അലര്‍ട്ട്, രണ്ട് നദികളില്‍ കേന്ദ്ര ജല കമ്മിഷന്റെ പ്രളയ മുന്നറിയിപ്പ്

കോടതി വിധിയിൽ സന്തോഷം; ഇന്ത്യൻ നിയമവ്യവസ്ഥയെ വിലയ്‌ക്ക് വാങ്ങാൻ സാധിക്കില്ല എന്നതിന്റെ ഏറ്റവും വലിയ തെളിവാണിത്: ഷോൺ ജോർജ്

മാസപ്പടി കേസിലെ ഹൈക്കോടതി ഉത്തരവ്; സിപിഎമ്മിന്റെയും പിണറായി വിജയന്റെയും കരണത്തേറ്റ അടി: വി. മുരളീധരൻ

ചരിത്രത്തിലെ ഏറ്റവും വലിയ ലോകകപ്പിന് സംഗീതവിരുന്നോടെ തുടക്കം; ഉദ്ഘാടന ചടങ്ങില്‍ ഷക്കീറയും ടൈലയും അണിനിരക്കും

വർക്ക്ഷോപ്പിന്റെ മറവിൽ ലഹരി മാഫിയ; ഒല്ലൂരിൽ പെപ്പർ സ്പ്രേയും ആയുധങ്ങളുമായി 5 പേർ പിടിയിൽ, ലക്ഷ്യമിട്ടത് വിദ്യാർത്ഥികളെ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies