പദ്മ പുരസ്‌കാരങ്ങൾ രാഷ്ട്രപതി വിതരണം ചെയ്തു:ഗുലാം നബി ആസാദ് അടക്കമുള്ളവർ ഏറ്റുവാങ്ങി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പദ്മ പുരസ്‌കാരങ്ങൾ രാഷ്‌ട്രപതി വിതരണം ചെയ്തു:ഗുലാം നബി ആസാദ് അടക്കമുള്ളവർ ഏറ്റുവാങ്ങി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 21, 2022, 07:10 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: 2022ലെ പദ്മ അവാർഡുകൾ രാഷ്‌ട്രപതി രാം നാഥ് കോവിന്ദ് വിതരണം ചെയ്തു. രണ്ട് ഘട്ടങ്ങളായാണ് ഇത്തവണത്തെ പദ്മ പുരസ്‌കാരങ്ങൾ വിതരണം ചെയ്യുന്നത്. കേരളത്തിൽ നിന്നും ശോശാമ്മ ഐപ്പ് രാഷ്‌ട്രപതി രാം നാഥ് കോവിന്ദിൽ നിന്നും പദ്മശ്രീ പുരസ്‌കാരം ഏറ്റുവാങ്ങി. 128 പേർക്കാണ് ഇത്തവണ പദ്മ പുരസ്‌കാരം ലഭിച്ചത്.

അന്തരിച്ച സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തിന് മരണാനന്തര ബഹുമതിയായി പ്രഖ്യാപിച്ച പദ്മവിഭൂഷൺ മക്കൾ ഏറ്റുവാങ്ങി. ഗീത ട്രസ്റ്റ് ബോർഡ് ചെയർമാനായിരുന്ന രാധേ ശ്യാം ഖേംകക്കും മരണാനന്തര ബഹുമതിയായി നൽകിയ പദ്മവിഭൂഷൺ മകൻ രാഷ്‌ട്രപതിയിൽ നിന്ന് സ്വീകരിച്ചു. കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ് പദ്മഭൂഷൺ പുരസ്‌കാരം സ്വീകരിച്ചു.

പാരാലിമ്പിക്‌സ് വെള്ളി മെഡൽ ജേതാവ് ദേവേന്ദ്ര ഹജ്ഹരിയ, സെറം ഇൻസ്റ്റിറ്റ്യൂട്ട് എംഡി സൈറസ് പൂനാവാല, സത്യനന്ദ് സ്വാമി എന്നിവർ പദ്മഭൂഷൺ പുരസ്‌കാരം ഏറ്റുവാങ്ങി. ഡയറക്ടർ ചന്ദ്രപ്രകാശ് ദ്വിവേദി, ഹോക്കി താരം വന്ദന കട്ടാരിയ, ആവ്‌നി ലേഖ്ര എന്നിവർ പദ്മശ്രീ പുരസ്‌കാരവും രാഷ്‌ട്രപതിയുടെ കൈയ്യിൽ നിന്നും ഏറ്റുവാങ്ങി.

പദ്മ പുരസ്‌കാര ജേതാക്കളായ ബാക്കി 64 പേർക്ക് അടുത്തയാഴ്ച പുരസ്‌കാരം വിതരണം ചെയ്യും. നീരജ് ചോപ്ര, സോനു നിഗം, അനിൽ രാംജ് വംശി, ബാലാജി താംബെ, ഭീംസെൻ, വിജയ കുമാർ ഡോംഗ്രെ എന്നിവരാണ് മറ്റ് പദ്മശ്രീ ജേതാക്കൾ. നാല് മലയാളികൾക്ക് പദ്മ അവാർഡുകൾ ലഭിച്ചിട്ടുണ്ട്. ശങ്കര നാരായണ മേനോൻ ചൂണ്ടയിൽ (കായികം), പി നാരായണക്കുറുപ്പ് (സാഹിത്യം, വിദ്യാഭ്യാസം), കെവി റാബിയ (സാമൂഹിക സേവനം), ശോശാമ്മ ഐപ്പ് (മൃഗസംരക്ഷണം) എന്നിവരാണ് പത്മശ്രീ നേടിയ മലയാളികൾ.

Tags: ram nath kovindpadma awards
ShareTweetSendShare

More News from this section

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

Latest News

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies