പാകിസ്താനിൽ ഹിന്ദു പെൺകുട്ടിയെ വെടിവെച്ച് കൊലപ്പെടുത്തി; അക്രമം മതപരിവർത്തനത്തിനായി തട്ടികൊണ്ടുപോകൽ പരാജയപ്പെട്ടതോടെ; സംഭവം നടന്നത് സിന്ധ് പ്രവിശ്യയിൽ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പാകിസ്താനിൽ ഹിന്ദു പെൺകുട്ടിയെ വെടിവെച്ച് കൊലപ്പെടുത്തി; അക്രമം മതപരിവർത്തനത്തിനായി തട്ടികൊണ്ടുപോകൽ പരാജയപ്പെട്ടതോടെ; സംഭവം നടന്നത് സിന്ധ് പ്രവിശ്യയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 22, 2022, 09:20 am IST
FacebookTwitterWhatsAppTelegram

ഇസ്ലാമാബാദ്: പാകിസ്താനിലെ സിന്ധ് പ്രവിശ്യയിൽ 18 വയസുള്ള ഹിന്ദു പെൺകുട്ടിയെ വെടിവെച്ച് കൊലപ്പെടുത്തി. തട്ടിക്കൊണ്ട് പോകാനുള്ള ശ്രമം പരാജയപ്പെട്ടതിന് പിന്നാലെയാണ് അക്രമികൾ വെടിവെച്ച് കൊലപ്പെടുത്തിയത്. നിർബന്ധിത മതപരിവർത്തനത്തിന് വിധേയയാക്കുന്നതിനായി കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടെ കൊലപാതകം നടന്നുവെന്നാണ് വിവരം.

സിന്ധ് പ്രവിശ്യയിലെ സുക്കൂറിൽ സ്ഥിതിചെയ്യുന്ന റോഹിയിലെ തെരുവിലാണ് പൂജയെന്ന 18കാരി കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നാലെ പാകിസ്താനിൽ വൻ പ്രതിഷേധമാണ് ഉയരുന്നത്. രാജ്യത്തെ ന്യൂനപക്ഷ സമുദായത്തിനെതിരെ നടക്കുന്ന ആക്രമണങ്ങൾ ഒറ്റപ്പെട്ട സംഭവമല്ലെന്ന് സാമൂഹ്യ പ്രവർത്തകർ പ്രതികരിച്ചു. ഹിന്ദുക്കൾ ഉൾപ്പെടെയുള്ള ന്യൂനപക്ഷങ്ങൾക്കെതിരെ രാജ്യത്ത് നടക്കുന്ന അക്രമസംഭവങ്ങളോട് ഇമ്രാൻ ഖാൻ സർക്കാർ നിശബ്ദത പാലിക്കുകയാണെന്നും ശക്തമായ നടപടികൾ സ്വീകരിക്കുന്നില്ലെന്നുമാണ് വിമർശനം.

പ്രതിവർഷം നൂറുക്കണക്കിന് ഹിന്ദു-ക്രിസ്ത്യൻ പെൺകുട്ടികളാണ് ഇസ്ലാമിലേക്ക് നിർബന്ധിത പരിവർത്തനത്തിന് വിധേയരാകുന്നത്. ഇതിന്റെ ഭാഗമായി ന്യൂനപക്ഷ സമുദായത്തിലെ പെൺകുട്ടികൾ തട്ടിക്കൊണ്ടുപോകലുകൾക്ക് നിരന്തരമായി വിധേയരാകുന്നു. നിർബന്ധിത വിവാഹവും മതപരിവർത്തനവുമാണ് ഹിന്ദു-ക്രിസ്ത്യൻ പെൺകുട്ടികൾ നാളുകളായി നേരിടുന്നതെന്ന് പ്രതിഷേധക്കാർ പ്രതികരിച്ചു. പ്രത്യേകിച്ചും സിന്ധ് പ്രവിശ്യയിൽ നിരവധി നിർബന്ധിത മതപരിവർത്തനങ്ങൾ നേരത്തെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പാകിസ്താനിലെ ആകെ ജനസംഖ്യയുടെ 1.6 ശതമാനമാണ് ഹിന്ദുക്കളുള്ളത്. ഇതിൽ 6.51 ശതമാനം ഹിന്ദുക്കളും സിന്ധ് പ്രവിശ്യയിലാണ്.

Tags: Pakistanforced conversion
ShareTweetSendShare

More News from this section

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

കലണ്ടർ ട്രിക്കുകളും ലളിത ഗണിതവും എല്ലാ പ്രായക്കാർക്കും എളുപ്പത്തിൽ പഠിക്കാം; ജൂലൈ 22ന് തിരുവനന്തപുരത്ത് സാങ്കേതിക പ്രഭാഷണവുമായി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്സ്

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

Latest News

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies